കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തിന് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചില്ല. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാസം 16 മുതലാണ് മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനം നടക്കേണ്ടത്. സൗദി, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് സന്ദർശനം.മുഖ്യമന്ത്രിയുടെ പര്യടനം ഒക്ടോബർ 16ന് ബഹ്‌റൈൻഒക്ടോബർ 17 മുതൽ 19 വരെ സൗദിഒക്ടോബർ 24,25 ഒമാൻ നവംബർ 7ന് കുവൈത്ത്നവംബർ 9ന് യുഎഇ
