Job Vaccancy
കേരള സർക്കാർ സ്ഥാപനമായ ODEPC ജർമ്മനിയിലെ നഴ്‌സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ ODEPC ജർമ്മനിയിലെ നഴ്‌സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയിലായിരിക്കും നിയമനം
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
യോഗ്യത: PBBN/ BSc നഴ്സിംഗ്
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: EUR 2400 – 4000
എയർ ടിക്കറ്റ്, വിസ എന്നിവ കമ്പനി നൽകുന്നതാണ്
ഇമെയിൽ വഴി ആപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 30
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക. https://odepc.kerala.gov.in/
dasi4d situs yang menarik yang saya kunjungi, kualiatas selalu terjaga dengan aman dan sangat baik.