Site icon Newskerala

പാലക്കാട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

പാലക്കാട്: പാലക്കാട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേക്ക് പോവുകയായിരുന്നു പൊലീസ് വാഹനവും ടെമ്പോയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ മണ്ണാർക്കാട്നാട്ടുകൽ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്ക്. ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Exit mobile version