Site icon Newskerala

പലിശക്കാരുടെ ഭീഷണി; തിരുവനന്തപുരത്ത് വിവാഹം നിശ്ചയിച്ചിരുന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വിവാഹം നിശ്ചയിച്ചിരുന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വരൻ്റെ വീട്ടിലെത്തി പലിശക്കാർ ഭീഷണിപ്പെടുത്തിയതോടെ വിവാഹം മുടങ്ങിയിരുന്നു. ഭീഷണിപ്പെടുത്തിയതിൽ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹം മുടങ്ങുമെന്ന വിഷമത്തിലായിരുന്നു യുവതി

Exit mobile version