കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റുമായി വന്ന ലോറി മറഞ്ഞാണ് അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങി വരികെയാണ് അപകടം പറ്റിയത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. ഇതരസംസ്ഥാന തൊഴികളാണ് മരിച്ചത്. പത്തോളംപേർ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം


