Site icon Newskerala

വാഹനാപകടം; എറണാകുളത്ത് രണ്ട് പേർ മരിച്ചു

എറണാകുളം: എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി (20), മുനീർ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ മെട്രോ ഫില്ലറിൽ ഇടിക്കുകയായിരുന്നു.

Exit mobile version