പയ്യന്നൂരിൽ വ്യാജ ആധാർ കാർ‍ഡ് നിർമിക്കുന്നു; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കെ.സി വേണുഗോപാൽ

കണ്ണൂർ: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കെ.സി വേണുഗോപാൽ. പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർ‍ഡ് നിർമിക്കുന്നുവെന്നാണ് ആരോപണം.

പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലാണ് വ്യാജ ഐ ഡി നിർമ്മാണം നടക്കുന്നത്. പരാജയഭീതിയിൽ സിപിഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുന്നുവെന്നും വിറളി പൂണ്ടിരിക്കുകയാണെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button