sports
-
കങ്കാരുപ്പടയെ വീഴ്ത്തി ഇന്ത്യ ; ടി20 നാലാം മത്സരത്തിൽ വിജയം; പരമ്പര സ്വന്തം
റായ്പൂർ: ഇന്ത്യ- ഓസ്ട്രേലിയ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ നാലാം മത്സരം വിജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. തുടർച്ചയായി രണ്ട് മത്സരം വിജയിച്ച ഇന്ത്യ കഴിഞ്ഞ…
Read More » -
കൊച്ചിയില്‍ ഗോള്‍ മഴ; പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവേശ സമനില
ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ ചെന്നൈയിനെതിരെ സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇരുടീമും മൂന്നുഗോളുകള്‍ വീതം നേടി. 1–3ന് പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില നേടിയത്. ഡയമന്റകോസ്…
Read More » -
ഗെയ്ക്വാദിന്റെ സെഞ്ചറി പാഴായി; മാക്സ്വെല്ലിന്റെ സെഞ്ചറിയില്‍ ഓസീസിന് ജയം
ഗുവാഹത്തി ട്വന്റി 20യില്‍ ഇന്ത്യയെ അഞ്ചുവിക്കറ്റിന് തോല്പിച്ച് ഓസ്ട്രേലിയ. ഗ്ലെന്‍ മാക്സ്വെല്ലിന്റെ സെഞ്ചറി മികവില്‍ 223 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ മറികടന്നു. 47 പന്തില്‍ സെഞ്ചുറി…
Read More » -
ബാറ്റര്‍മാര്‍ അടിച്ചൊതുക്കി, ബൗളര്‍മാര്‍ എറിഞ്ഞുവീഴ്ത്തി! ഓസീസിനെതിരെ രണ്ടാം ടി20യിലും ഇന്ത്യക്ക് ആധികാരിക ജയം
പവര്‍പ്ലേ പൂര്‍ത്തിയാവും മുമ്പ് തന്നെ ഓസീസ് തോല്‍വി സമ്മതിച്ചിരുന്നു. 53 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മാത്യു ഷോര്‍ട്ട് (19), ജോഷ് ഇന്‍ഗ്ലിസ് (2), ഗ്ലെന്‍…
Read More » -
ജ്വലിച്ച് സൂര്യകുമാര്‍ യാദവ്; ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ഇന്ത്യയ്ക്കു ജയം
ഏകദിന ലോകകപ്പ് കൈവിട്ടെങ്കിലും ഓസീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. നായകൻ സൂര്യകുമാർ യാദവ് (80) മുന്നിൽനിന്ന് നയിച്ച മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 209…
Read More » -
മാറക്കാനയില്‍ വീണ്ടും മെസിപ്പടയുടെ സാംബവധം; അര്‍ജന്റീനയുടെ വിജയം ഒരു ഗോളിന്
ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യത മല്‍സരത്തില്‍ ബ്രസീലിനെതിരെ അര്‍ജന്റീനയ്ക്ക് ജയം. മാറക്കാനയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന വിജയിച്ചത്. ആരാധകരുടെ ഏറ്റുമുട്ടല്‍ മൂലം അര മണിക്കൂര്‍ വൈകിയാണ് മല്‍സരം…
Read More » -
ലോകകപ്പ് ക്രിക്കറ്റ് ആറാം കിരീടം ചൂടി ഓസ്ട്രേലിയ; നിര്‍ണായകമായി ഹെഡിന്റെ സെഞ്ചറി
ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടി. ജയിക്കാന്‍ 241 റണ്‍സ് വേണ്ടിയിരുന്ന ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 43 ഓവറില്‍ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയുടെ…
Read More » -
രണ്ടക്കം കണ്ടത് 5 പേര് മാത്രം; അടിപതറി ഇന്ത്യ; ഓസീസിനു ജയിക്കാന്‍ 241
ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ തരിപ്പണമാക്കി ഓസ്ട്രേലിയ. ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് പുറത്ത്. ഓസീസിന് വിജയലക്ഷ്യം 241. മൂന്നു വിക്കറ്റുകളെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും…
Read More » -
ലോകകപ്പ് ഫൈനല്‍: ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇരു ടീമുകളിലും മാറ്റങ്ങള്‍ ഇല്ല. ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ…
Read More » -
മോഹക്കപ്പിൽ ആര് മുത്തമിടും..!?; ഇന്ത്യ- ഓസ്ട്രേലിയ ഫൈനൽ പോരാട്ടം ഇന്ന്
അഹമ്മദാബാദിൽ ഇന്ന് ഇന്ത്യ-ഓസ്ട്രേലിയ കലാശക്കളി. ടൂർണമെൻ്റിൽ 10 മത്സരങ്ങൾ തുടരെ വിജയിച്ച് ആധികാരികമായി കലാശപ്പോരിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് കളി പരാജയപ്പെട്ടപ്പോഴുണ്ടായ പരിഹാസങ്ങളെ കാറ്റിൽ പറത്തി 8…
Read More »