അമിതവേഗതയിലെത്തിയ കാർ യുവാവിനെ ഇടിച്ച് തെറിപ്പിച്ചു; ഡെലിവറി ബോയ് മരണപ്പെട്ടു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഡെലിവറി ബോയിക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ കാർ യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അപകടത്തിന് കാരണമായ കാറും പ്രതിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം ദ്വാരക സൗത്തിലെ ലാൽ ബഹാദൂർ ശാസ്ത്രി കോളേജിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. അന്വേഷണത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടിയാണ് കാർ ഓടിച്ചിരുന്നത് എന്നാണ് പോലീസ് കണ്ടെത്തൽ. വാഹനാപകടങ്ങൾ വർദ്ധിച്ചു വരുന്നസാഹചര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയാണ് പോലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

royailstar.com

cost-transforming-audiences.eu

allisonrandolph.com

thetinywife.com

danhconnao.com

ltccloudmining.net

polishingtiles.com

www.webcreativesolution.com

www.urmadsolutions.com

www.westportcentral.com

mimi slot gacor

berita slot gacor terkini

www.drygmt.com

slot gacor

saliayi.com/

Validasi Berita

Pantau Info

Kilas Opini

MIMISLOT

Makoslot RTP

babaslot RTP