-
Kerala
പൊതുസ്ഥലങ്ങളിലെ ബോർഡുകളും കൊടി തോരണങ്ങളും നിയന്ത്രിക്കും ; നിയമപരമാക്കുന്ന ബിൽ പാസാക്കി
പൊതുസ്ഥലവും നിരത്തും കയ്യേറിയുള്ള നിർമാണങ്ങൾ തടയാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം നൽകുന്ന കേരള മുനിസിപ്പാലിറ്റി, കേരള പഞ്ചായത്തിരാജ് നിയമഭേദഗതി ബില്ലുകൾ നിയമസഭ പാസാക്കി. ഫീസ് അടച്ച്…
Read More » -
Kerala
വിദ്യാർഥി സംഘർഷം; കാലിക്കറ്റ് സർവകലാശാലാ കാമ്പസ് അടച്ചു; വിദ്യാർത്ഥികളോട്ന ക്യാമ്പസ് വിടാൻ നിർദ്ദേശം.. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കാനെന്ന് വൈസ് ചാൻസലർ
തേഞ്ഞിപ്പലത്ത് അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല കാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇന്നലെ വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ…
Read More » -
Crime
മധ്യപ്രദേശിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ബുർഹാൻപൂരിൽ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ഖക്നാറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഒരു വർഷം മുമ്പാണ് സംഭവം…
Read More » -
Kerala
ശസ്ത്രക്രിയ പിഴവ്: നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതായി സുമയ്യ
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി പരാതിക്കാരി സുമയ്യ. സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍…
Read More » -
Kerala
ഇത് ചെയ്തവർ ആരായാലും അവരെ തിരഞ്ഞുപിടിച്ച് നടപടി എടുത്തിരിക്കും, തീർച്ച! -ചെന്നിത്തല
ആലപ്പുഴ: പേരമ്പ്രയിൽ ഷാഫി പറമ്പിൽ എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നേരെ നടന്ന പൊലീസ് അതിക്രമത്തിൽ രൂക്ഷ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.…
Read More » -
Sports
ബ്രസീലും, അർജന്റീനയും ഫ്രാൻസുമല്ല… ഇക്കുറി ചരിത്രം പിറക്കും; ലോകകപ്പിൽ പുതു ചാമ്പ്യന്മാരെന്ന് ചാറ്റ് ജി.പി.ടി പ്രവചനം
ലണ്ടൻ: യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലുമെല്ലാം 2026 ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ അടുത്ത ചാമ്പ്യന്മാരെ പ്രവചിച്ച് ചാറ്റ് ജി.പി.ടി. നൂറു വർഷത്തിനടുത്ത പരമ്പര്യമുള്ള ലോകകപ്പിൽ നിർമിത…
Read More » -
Kerala
തളിപ്പറമ്പ് തീപ്പിടുത്തം: കണ്മുന്നില് കത്തി ചാരമായത് ഒരു കോടിയുടെ നോട്ടുകള്‍
കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ തീപ്പിടുത്തതില്‍ വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങള്‍ ഇറക്കാന്‍ സ്വരുക്കൂട്ടിയ കാശും ഉള്‍പ്പടെ ഒരു കോടി വിലമതിക്കുന്ന നോട്ടുകളാണ് കത്തിയമര്‍ന്ന് ചാരമായത്.എന്നാല്‍,…
Read More » -
Kerala
ചോരയ്ക്ക് പകരംചോദിക്കും, പിണറായിക്ക് വിടുപണി ചെയ്യാനിറങ്ങിയ പോലീസുകാര്‍ നേരേചൊവ്വേ വീട്ടില്‍ പോകില്ല- കെ. സുധാകരന്
കണ്ണൂര്‍:പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപി അടക്കമുള്ള നേതാക്കളുടെയും പ്രിയ സഹപ്രവര്‍ത്തകരുടെയും ശരീരത്തില്‍നിന്ന് പൊടിഞ്ഞ ചോരയ്ക്ക് കോണ്‍ഗ്രസ് പകരംചോദിക്കുമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. എ.കെ.ജി. സെന്ററില്‍നിന്ന്…
Read More » -
Kerala
ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡിന് ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി; രേഖകളിലെ പൊരുത്തക്കേട് അതീവ ഗുരുതരം
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡും സംശയനിഴലിൽ. ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി രംഗത്തെത്തി. പ്രഥമദൃഷ്ട്യാ ദേവസ്വം ബോർഡ് അധികൃതർക്ക് ഗുരുതര വീഴ്ചയെന്നും പൊരുത്തക്കേട് അതീവ ഗൗരവതരമെന്നും കോടതി.…
Read More » -
Sports
ലോകത്തിലെ ശതകോടീശ്വരനായ ആദ്യ ഫുട്ബോള്‍ താരമായി ക്രിസ്റ്റ്യാനോ, റിപ്പോർട്ട്
ലോകത്തിലെ ശതകോടീശ്വരനായ ആദ്യ ഫുട്ബോള്‍ താരമായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബ്ലൂംബര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡക്സ് പ്രകാരം 1.4 ബില്ല്യണ്‍ ഡോളറാണ് ക്രിസ്റ്റിയാനോയുടെ ആസ്തി. സൗദി പ്രോ…
Read More »