ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറന്മുളയില്‍ കുമ്മനം രാജശേഖരൻ മത്സരിക്കും.

ബിജെപി രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക

  1. കാസർകോട് – അശ്വിനി എംഎല്‍
  2. കല്ല്യാശ്ശേരി- എ വി സനില്‍കുമാർ
  3. തളിപ്പറമ്പ്- എൻ ഹരിദാസ്
  4. ധർമ്മടം- കെ രഞ്ജിത്ത്
  5. തലശ്ശേരി- ഒ നിധീഷ്
  6. കൂത്തുപറമ്പ്- അഡ്വ. ഷിജിലാല്‍
  7. മട്ടന്നൂർ- ബിജു ഏലക്കുഴി
  8. കല്‍പ്പറ്റ – പ്രശാന്ത് മലവയല്‍
  9. കൊണ്ടോട്ടി – പി. സുബ്രഹ്മണ്യൻ
  10. ഏറനാട്- അഡ്വ. എൻ ശ്രീപ്രകാശ്
  11. മഞ്ചേരി – പത്മശ്രീ എം
  12. പെരിന്തല്‍മണ്ണ – അഡ്വ. കെ പി ബാബുരാജ്
  13. മങ്കട – ലിജോയ് പോള്‍
  14. മലപ്പുറം – അശ്വതി ഗുപതകുമാർ
  15. വേങ്ങര- ജയകൃഷ്ണൻ വി എൻ
  16. വള്ളിക്കുന്ന് – എം പ്രേമൻ മാസ്റ്റർ
  17. തിരൂരങ്ങാടി – റിജു സി രാഘവ്

18.താനൂർ – ദീപ പുഴക്കല്‍

  1. തിരൂർ – കെ.നാരായണൻ മാസ്റ്റർ
  2. തവനൂർ – രവി തേലത്ത്
  3. തൃത്താല- വി ഉണ്ണികൃഷ്ണൻ മാസ്റ്റർ
  4. പട്ടാമ്പി – അഡ്വ. പി.മനോജ്
  5. കോങ്ങാട്- രേണു സുരേഷ്
  6. തരൂർ – സുരേഷ് ബാബു
  7. ചിറ്റൂർ – പ്രാണേഷ് രാജേന്ദ്രൻ

26.ആലത്തൂർ- കെ.വി പ്രസന്ന കുമാർ

  1. ഗുരുവായൂർ – അഡ്വ. ബിഗോപാലകൃഷ്ണൻ
  2. വടക്കാഞ്ചേരി – അഡ്വ. ടി.എസ്. ഉല്ലാസ് ബാബു
  3. ഒല്ലൂർ – ബിജോയ് തോമസ്
  4. നാട്ടിക – സി.സി മുകുന്ദൻ
  5. പുതുക്കാട് – എനാഗേഷ്
  6. ആലുവ- എം.എ ബ്രഹ്മരാജ്
  7. പറവൂർ- വത്സല പ്രസന്നകുമാർ
  8. എറണാകുളം – പി.ആർ ശിവശങ്കർ
  9. ചങ്ങനാശ്ശേരി – ബി. രാധാകൃഷ്ണമേനോൻ
  10. ആലപ്പുഴ – എം.ജെ ജോബ്
  11. ആറന്മുള – കുമ്മനം രാജശേഖരൻ
  12. കുണ്ടറ – ഡോ. റോബിൻ രാധാകൃഷ്ണൻ
  13. കൊല്ലം – ഡോ. എൻ പ്രതാപ് കുമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button