മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
മൈസൂരുവിൽ വെള്ളക്കെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി കാര്യമ്പാടിയിലെ ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കൽ ഷാജഹാൻ്റെ മകൻ ഷബ്നാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. മൈസൂരുവിൽ എൽ.എൽ.ബി വിദ്യാർത്ഥിയാണ് ഷബ്നാസ്.





