Crime

മുള്ളൻ പന്നിയെ അടിച്ചുകൊന്നു; വെള്ളനാട് ശശിക്കെതിരെ കേസെടുത്ത് വനം വകുപ്പ്

തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ് വെള്ളനാട് ശശി വീണ്ടും വിവാദത്തിൽ. സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്നതാണ് പുതിയ വിവാദം. പരിസരത്തെ വീട്ടിൽ കയറിയ മുള്ളൻ…

Read More »

തിരുവനന്തപുരത്ത് പോലീസിനെ ആക്രമിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

തിരുവനന്തപുരം| നഗരൂരില്‍ പോലീസിനെ ആക്രമിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന് പറഞ്ഞാണ് ആക്രമണം. കാറില്‍ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് ജീപ്പിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ്…

Read More »

ലോൺ തട്ടിപ്പ്; യുവാവിന് യു.കെ. വിസ നഷ്ടമായി, രണ്ടു പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ചതിയിൽ കുടുങ്ങിയ യുവാവിന് യു.കെ. വിസ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. വിസക്കായി ലോണിന് അപേക്ഷിച്ച യുവാവിനാണ് ചതിയിൽ കുടുങ്ങി ജീവിതം വഴിമുട്ടിയത്.…

Read More »

കുട്ടിയുടെ കാല് വലിച്ചു,ഫോൺ എടുത്തോണ്ട് പോയി’; താമരശ്ശേരി ചുരത്തിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം

‘ കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വിനോദയാത്ര സംഘത്തിന് നേരെ ആക്രമണം. ഇന്നലെ രാത്രി ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. സംഭവത്തിൽ കൈതപ്പൊയിൽ സ്വദേശികളായ അജ്മൽ, ഷാജഹാൻ, ആശിഖ്,…

Read More »

ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവച്ചു; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവച്ച് യുവാവ്. കോഴിക്കോട് മുക്കത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. പുതുപ്പാടി സ്വദേശി കുഞ്ഞുകുളങ്ങര വീട്ടിൽ റഷീദ്‌ ആണ്…

Read More »

ലോൺ വാഗ്ദാനം ചെയ്ത് തട്ടിപ്പ് :മൂന്നുപേർ പിടിയിൽ

കൊട്ടാരക്കര: ലോൺ ക്ലോസ് ചെയ്ത് തുക വർധിപ്പിച്ച് വാങ്ങി നൽകാമെന്ന് പരസ്യബോർഡുകൾ സ്ഥാപിച്ച് വിശ്വാസം നേടിയെടുത്തശേഷം പരാതിക്കാരിൽ നിന്ന് പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയ കേസിൽ മൂന്നുപേരെ…

Read More »

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു

തിരുവനന്തപുരം: ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു. പളളിച്ചലിലാണ് സംഭവം.തേങ്ങ എറിഞ്ഞ് ഗുരു പ്രതിമയുടെ തല തകര്‍ക്കുകയായിരുന്നു.മദ്യപിച്ചെത്തിയ ആളാണ് പ്രതിമ തകര്‍ത്തത്.ഇയാള്‍ അസഭ്യം വിളിക്കുന്നുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.അക്രമിയെ പൊലീസ്…

Read More »

തിരുവനന്തപുരത്ത് പൊലീസുകാരന് മർദനമേറ്റ സംഭവം; എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിൽ പൊലീസുകാരനെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരന് മർദനമേറ്റ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിൽ പൊലീസുക്കാരനെതിരെ കേസ്. എആർ ക്യാമ്പിലെ മിഥുൻ റോയ്ക്കെതിരെയാണ് കേസെടുത്തത്. മിഥുൻ തങ്ങളെ മർദിച്ചു എന്നായിരുന്നു എസ്എഫ്ഐ-…

Read More »

തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങിയ യുവതിയുടെ വയറ്റിൽ ഒരു സ്വർണക്കമ്മൽകൂടി കണ്ടെത്തി

കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്ന് തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവതിയുടെ വയറ്റിൽ ഒരു സ്വർണക്കമ്മൽകൂടി കണ്ടെത്തിയതായി വിവരം.…

Read More »

വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ ടോയ്‌ലെറ്റിൽ പാമ്പിനെ തുറന്നുവിട്ടയാൾ അറസ്റ്റിൽ

ന്യൂഡൽഹി : മുംബൈ-സോളാപൂർ വന്ദേ ഭാരത് എക്സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. സെൻട്രൽ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ആണ് ഇയാളെ അറസ്റ്റ്…

Read More »
Back to top button