Crime

പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്’; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

‘ തനിക്കെതിരായ ബലാത്സംഗ കേസ് തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ചതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പരാതിക്കാരി പരാതി നൽകിയത്…

Read More »

പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം;രാജസ്ഥാൻ സ്വദേശി കൊട്ടിയം പോലീസിന്റെ അറസ്റ്റിൽ

കൊട്ടിയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ രാജസ്ഥാൻ സ്വദേശിയായ യുവാവ് കൊട്ടിയം പൊലീസിന്‍റെ പിടിയിലായി. രാജസ്ഥാൻ സംസ്ഥാനത്ത് ബാർമർ ജില്ലയിൽ ദുതിയ മോതിസിങ് എന്ന സ്ഥലത്തുള്ള…

Read More »

പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്‍റെ കള്ളം പൊളിച്ചത് ആ ചിത്രങ്ങള്‍; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സുനിയുടെ പങ്കെന്ത്?

കൊച്ചി: 2017 ഫെബ്രുവരി പതിനേഴിനാണ് കേരളത്തെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് കാറിൽ യാത്ര ചെയ്യവേ നടിയെ അവരുടെ മുൻ ഡ്രൈവറായിരുന്ന…

Read More »

താലൂക്ക് റവന്യൂ ഇന്‍സ്‌പെക്ടർ ഉൾപ്പെടെ മൂന്ന് പേർ മയക്കുമരുന്നുമായി പിടിയിൽ

മാരാരിക്കുളം: മയക്കുമരുന്നുമായി റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി. അമ്പലപ്പുഴ താലൂക്കിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ ആലപ്പുഴ മുനിസിപ്പല്‍ കൊറ്റംകുളങ്ങര മാളിയേക്കല്‍ ചിറ സജേഷ് (50), കോട്ടയം…

Read More »

തൃശൂരിൽ മർദനമേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

തൃശൂർ: തൃശൂർ നെടുപുഴയിൽ മർ​ദനമേറ്റ കർഷകൻ മരിച്ചു. മധുക്കര സ്വദേശി സന്തോഷാണ് മരിച്ചത്. നെടുപുഴ പള്ളിക്ക് സമീപം ഈ മാസം രണ്ടിനാ‌‌യിരുന്നു സംഭവം. നെടുപുഴ സ്വദേശി ഗണേഷാണ്…

Read More »

രാഹുലിനെ ബംഗളുരുവിൽ എത്തിച്ച രണ്ട് സഹായികൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തലിനെ ബംഗളുരുവിൽ എത്തിച്ച സഹായികളും വാഹനവും പൊലീസ് കസ്റ്റഡിയിൽ. രാഹുൽ മാങ്കൂട്ടത്തലിന്റെ സഹായികളായ ഫസലും ആൽവിനുമാണ് പൊലീസ്…

Read More »

കേരളം കണ്ട നീചവും ക്രൂരവുമായ ക്വട്ടേഷൻ ബലാത്സംഗം; എന്താണ് ആ രാത്രി സംഭവിച്ചത്?

കൊച്ചി: മലയാളികളെ ഞെട്ടിച്ചാണ് 2017ൽ കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ടത്. മലയാള സിനിമയെ തന്നെ വിഭജിച്ച ആ ക്വട്ടേഷൻ ബലാത്സംഗത്തിന്‍റെ വിധിയാണ് ഡിസംബർ എട്ടിന് വിധിക്കുക.…

Read More »

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കടന്നു പിടിച്ചു; കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിന തടവ്

തിരുവനന്തപുരം: വിദ്യാർഥിനിയോട് ബസിൽവെച്ച് മോശമായി പെരുമാറിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. വെമ്പായം വേറ്റിനാട് രാജ് ഭവൻ വീട്ടിൽ…

Read More »

ശബരിമല സ്വർണക്കൊള്ള: ഇടക്കാല റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

കൊച്ചി/തിരുവനന്തപുരം: ​ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണസംഘത്തിന്റെ ഇടക്കാല റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. പ്രതികളുടെ അറസ്റ്റും അന്വേഷണ പുരോഗതിയും ഉള്‍പ്പടെ ‍എസ്ഐടി ദേവസ്വം ബെഞ്ചിനെ അറിയിക്കും. പ്രമുഖർ ഉൾപ്പെടെ…

Read More »

വാറൻ്റ് നിലനിൽക്കെ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥി അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് വാറൻ്റ് നിലനിൽക്കെ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥി അറസ്റ്റിൽ. തിരുവാർപ്പ് പഞ്ചായത്ത് ആറാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി രാഹുൽ പി. രവിയെയാണ് കോട്ടയം വെസ്റ്റ് പൊലീസ്…

Read More »
Back to top button