Crime
-
വിദ്യാർഥിയുമായി ലൈംഗികബന്ധം; യു.എസിൽ അധ്യാപിക പിടിയിൽ, 15 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം
മിഷിഗൺ: 16കാരനായ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപിക കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. യു.എസിലെ മിഷിഗനിലാണ് സംഭവം. ഓക്സൈഡ് പ്രെപ് അക്കാദമി ഹൈസ്കൂള് അധ്യാപികയായിരുന്ന ജോസ്ലീന് സാന്റൊമാന് (26) ആണ്…
Read More » -
ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ചു, പെണ്കുട്ടിയെ വീട്ടുകാരറിയാതെ വിളിച്ചിറക്കിക്കൊണ്ടുപോയി ലൈംഗികാതിക്രമം; പ്രതി റിമാന്റിൽ
പത്തനംതിട്ട: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്. പെണ്കുട്ടി ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ പരിചയപ്പെടുകയും, കഴിഞ്ഞവർഷം ഡിസംബറിൽ ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെടുകയും ചെയ്ത ഇയാൾ അശ്ലീല…
Read More » -
വേട്ടയാടാൻ പോയ സംഘം മദ്യപിച്ചു, മാനെന്ന് കരുതി ഒപ്പമുള്ള യുവാവിനെ വെടിവെച്ചു കൊന്നു; രണ്ടുപേർ അറസ്റ്റിൽ
കോയമ്പത്തൂർ: മദ്യപിച്ച് വേട്ടയാടാൻ വനത്തിൽ കയറിയ സംഘം മാൻ ആണെന്ന് കരുതി സംഘാംഗമായ ബന്ധുവിനെ വെടിവെച്ചുകൊന്നു. കാരമടൈ ഫോറസ്റ്റ് റേഞ്ചിലെ സുരണ്ടെമലൈ സ്വദേശിയായ സഞ്ജിത്ത് (23) ആണ്…
Read More » -
റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ
പേരാമ്പ്ര: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതിയെ പിടികൂടി. ബാലുശ്ശേരി സ്വദേശി കുഞ്ഞാലേരി ഷൈലേഷ് (58) ആണ് അറസ്റ്റിലായത്. പേരാമ്പ്ര സ്വദേശികൾ നൽകിയ…
Read More » -
തർക്കത്തിനിടെ വൃദ്ധയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു
ബംഗളൂരു: വീടിനു മുന്നിൽ മാലിന്യം തള്ളുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വയോധികയെ അയൽക്കാരൻ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ചതായി പരാതി. ഗൗതംപുര ഗ്രാമത്തിൽ ജൂൺ 24ന് രാവിലെയാണ് സംഭവം നടന്നതെങ്കിലും…
Read More » -
ആദ്യ കുഞ്ഞിനെ കൊന്ന് അനീഷയുടെ വീടിനടുത്ത് കുഴിച്ചിട്ടു, രണ്ടാമത്തെ കുഞ്ഞിനെ കൊന്ന് കാമുകൻ ഭവിന് കൈമാറി; സിനിമയെ വെല്ലും കൊടുംക്രൂരത!
ആമ്പല്ലൂർ/കൊടകര (തൃശൂർ): നാടിനെ നടുക്കിയ നവജാത ശിശുക്കളുടെ കൊലപാതകത്തിൽ നിർണായക തെളിവുകൾ കണ്ടെത്തി. അറസ്റ്റിലായ കമിതാക്കളുടെ വീട്ടുപറമ്പുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു കുഞ്ഞുങ്ങളുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു.…
Read More » -
എസ് ഐ യെ വെട്ടി പരിക്കേൽപ്പിച്ചു, 7 വർഷത്തിനു ശേഷം പ്രതികൾക്ക് ഒമ്പത് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു
ആലപ്പുഴ: മണ്ണഞ്ചേരി എസ്ഐ ആയിരുന്ന ലൈസാദ് മുഹമ്മദിനെയും സംഘത്തെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് ഒമ്പത് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.…
Read More » -
വനിതാ പരിശീലകക്കെതിരെ ലൈംഗിക പീഡന പരാതിയുമായി ബോക്സിങ് താരമായ പെൺകുട്ടി
റോത്തക്: വനിതാ പരിശീലകക്കെതിരെ ലൈംഗിക പീഡന പരാതിയുമായി പ്രായപൂര്ത്തിയാകാത്ത ദേശീയ ബോക്സിങ് താരമായ പെണ്കുട്ടി രംഗത്ത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള റോത്തക്കിലെ നാഷണൽ ബോക്സിങ്…
Read More » -
ലഗേജില് മൃഗങ്ങള്; ബാങ്കോക്കില് നിന്നെത്തിയ നെടുമ്പാശ്ശേരിയില് യാത്രക്കാരന് പിടിയില്
കൊച്ചി: മൃഗങ്ങളുമായി ബാങ്കോക്കില് നിന്നെത്തിയ യാത്രക്കാരന് നെടുമ്പാശേരിയില് കസ്റ്റംസിന്റെ പിടിയില്. മാര്മോസെറ്റ് കുരങ്ങുകളെയും മക്കാവു തത്തയെയുമാണ് ലഗേജില് ഒളിപ്പിച്ചുകടത്തിയത്. മൃഗങ്ങളെ വനംവകുപ്പിന് കൈമാറി. കൂടുതല് വിവരങ്ങള് കസ്റ്റംസ്…
Read More » -
തിരുവനന്തപുരത്ത് 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 56കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട്ടില് 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56കാരൻ അറസ്റ്റിൽ. ആര്യനാട് അന്തിയറ സ്വദേശി ഇൻവാസ് ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി…
Read More »