Crime

യാത്രക്കാര​ന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; പാൻട്രി കാർ മാനേജർ അറസ്റ്റിൽ

ചെറുതുരുത്തി: ട്രെയിൻ യാത്രക്കാര​ന്റെ ദേഹത്തേക്ക് പാൻട്രികാർ ജീവനക്കാരൻ തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേൽപിച്ചു. നേത്രാവതി എക്സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന മുംബൈ സ്വദേശി അഭിഷേക് ബാബുവിനാണ് (24) പൊള്ളലേറ്റത്. മുതുകിനും…

Read More »

കോട്ടക്കലിൽ പ്രവാസിക്ക് ക്രൂരമർദനം; ആറുപേർ കസ്റ്റഡിയിൽ, ​ഗുരുതര പരിക്കേറ്റ ഹാനിഷ് ചികിത്സയിൽ

8മലപ്പുറം: കോട്ടക്കലിൽ പ്രവാസിയെ ക്രൂരമായി മർദ്ദിച്ച കേസിൽ ആറു പേർ കസ്റ്റഡിയിൽ. സഹോദരനുമായി ഉണ്ടായ വാക്കേറ്റം ചോദ്യം ചെയ്തതിന് ഇന്നലെ വൈകുന്നേരമാണ് പറപ്പൂർ സ്വദേശി ഹാനിഷിന് മർദ്ദനമേറ്റത്.…

Read More »

സ്കൂൾ മൈതാനത്ത് കുട്ടികൾക്കിടയിലേക്ക് കാറോടിച്ച് കയറ്റിയത് 16കാരൻ; 25 വയസ് വരെ ലൈസൻസ് നൽകില്ല, ആർ.സി സസ്പെൻഡ് ചെയ്യും

കോഴിക്കോട്: സ്കൂൾ മൈതാനത്ത് കളിക്കുകയായിരുന്ന കുട്ടികൾക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം നടത്തിയ 16കാരനെതിരെയടക്കം നടപടി. കാറോടിച്ച 16കാരന് 25 വയസുവരെ ലൈസൻസ് നൽകേണ്ടെന്നാണ് മോട്ടോര്‍വാഹന…

Read More »

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടി ലക്ഷ്മി ആര്‍ മേനോന്‍ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി. യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസാണ് റദ്ദാക്കിയത്. കേസ് ഒത്തുതീർന്നു എന്ന് ഇരുവരും ഹൈക്കോടതിയെ അറിയിച്ചു.…

Read More »

കാണാതായ തലയിണ വഴിത്തിരിവായി; വയോധികയുടെ കൊലപാതകത്തിൽ അയൽവാസികളായ ദമ്പതികൾ അറസ്റ്റിൽ

ബംഗളൂരു: തെക്കൻ ബംഗളൂരുവിലെ ഉത്തരഹള്ളിയിൽ 63കാരിയുടെ കൊലപാതകത്തിൽ അയൽവാസികളായ ദമ്പതികൾ അറസ്റ്റിൽ.ജ്വല്ലറി ജീവനക്കാരനായ പ്രസാദ്(26),ഭാര്യ സാക്ഷി (23) എന്നിവരാണ് അറസ്റ്റിലായത്. ഒന്നരവർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്.…

Read More »

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

അങ്കമാലി: എറണാകുളം കറുകുറ്റി കരിപ്പാലയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ്മകരിപ്പാല പയ്യപ്പിള്ളി വീട്ടില്‍ റോസി (63) അറസ്റ്റില്‍. അങ്കമാലി പോലീസ് ആണ് അറസ്റ്റ് ചെയ്തത്.ചെല്ലാനം…

Read More »

വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയുടെ മൂക്ക് മുറിച്ചു; ഭർത്താവ് അറസ്റ്റിൽ

ഭോപ്പാൽ: വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയുടെ മൂക്ക് മുറിച്ച ഭർത്താവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭർത്താവ് രാകേഷ് ബിൽവൽ മൂക്ക്…

Read More »

പ്രണയപ്പകയിൽ നടുറോഡില്‍ 19കാരിയെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം; കൂസലില്ലാതെ വിധി കേട്ട് അജിന്‍

പത്തനംതിട്ട: നടുറോഡില്‍ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസില്‍ കുമ്പനാട് കോയിപ്രം കരാലില്‍ അജിന്‍ റെജി മാത്യുവിന്​ (24) ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും.…

Read More »

എസ്.ഐ.ആറിനെത്തിയ ബി.എൽ.ഒക്ക് നേരെ നായയെ അഴിച്ചുവിട്ട് വീട്ടുടമ; ആക്രമണത്തിൽ കഴുത്തിനും മുഖത്തിനും പരിക്ക്

കോട്ടയം: എസ്.ഐ.ആർ (വോട്ടർപട്ടിക തീവ്ര പരിഷ്കരണം) വിവരശേഖരണത്തിനെത്തിയ ബൂത്ത് ലെവൽ ഓഫിസർക്ക് (ബി.എൽ.ഒ) നേരെ നായയെ അഴിച്ചുവിട്ട് വീട്ടുടമ. നായയുടെ ആക്രമണത്തിൽ ബി.എൽ.ഒയുടെ കഴുത്തിനും മുഖത്തിനും പരിക്കേറ്റു.…

Read More »

അയൽവാസിയുടെ വീടിന് തീവെച്ച കേസിലെ പ്രതി അറസ്റ്റിൽ

ഓ​യൂ​ർ: മു​ൻ​വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യു​ടെ വീ​ട് തീ​വെ​ക്കു​ക​യും മാ​ര​കാ​യു​ധം കാ​ട്ടി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത അ​ച്ഛ​നും മ​ക​നു​മെ​തി​രെ പൂ​യ​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്തു. മ​ക​നെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. അ​ച്ഛ​ൻ…

Read More »
Back to top button