Crime
-
സ്വർണം പണയം വെച്ചതിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം; യുവാവിനെ അനുജൻ ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി വെട്ടി
തിരുവനന്തപുരം: ജ്യേഷ്ഠനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അനുജൻ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങപ്പാറ കൈരളി നഗർ സ്വദേശി രാജീവിനെയാണ് (39) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു…
Read More » -
വീടിനുമുന്നിൽ വാഹനം നിർത്തി വഴിതടസം; ചോദ്യം ചെയ്ത വീട്ടുമയ്ക്കും മകനും മർദനം, പൊലീസുകാരെയും ആക്രമിച്ചു
തൃശൂര്: പുന്നയൂര്ക്കുളം പുന്നൂക്കാവില് വീട്ടുപടിക്കല് കാര് നിര്ത്തി മാര്ഗതടസം സൃഷ്ടിച്ചത് ചോദ്യം ചെയ്ത വീട്ടുടമയേയും മകനെയും ഇവരെ പിടികൂടാന് ശ്രമിച്ച പോലീസുകാരെയും ആക്രമിച്ച സംഘത്തിലെ മൂന്നുപേരെ വടക്കേകാട്…
Read More » -
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ഇവോക്കാ എജുടെക്ക് ഉടമ പിടിയിൽ
കോട്ടയം: വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ സ്ഥാപന ഉടമ പിടിയിൽ. കോഴിക്കോട് സ്വദേശി രമിത്തിനെ കോട്ടയം ചിങ്ങവനത്ത് നിന്ന് കോഴിക്കോട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.…
Read More » -
ഭർത്താവിന്റെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് ക്രൂര മാനസിക പീഡനമെന്ന് സഹോദരൻ; ‘അമ്മയും മൂത്ത സഹോദരിയും ഉപദ്രവിച്ചു’
കോട്ടയം: അയർക്കുന്നത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ഭർത്താവിന്റെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് ക്രൂരമായ മാനസിക പീഡനമായിരുന്നുവെന്ന്…
Read More » -
മംഗലാപുരത്ത് നിന്ന് ട്രെയിനിൽ കോഴിക്കോട് എത്തിച്ച നാല് കിലോയിലധികം കഞ്ചാവുമായി സ്ത്രീ പിടിയിൽ
കോഴിക്കോട്: ട്രെയിൻ മാർഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്ത്രീയെ കോഴിക്കോട് പൊലീസ് പിടികൂടി. നാല് കിലോയിലേറെ കഞ്ചാവുമായി വെസ്റ്റ് ഹില് സ്വദേശി ഖമറുന്നീസയാണ് പിടിയിലായത്. ഇവർ മംഗലാപുരത്തു നിന്നും…
Read More » -
ബിരിയാണി കഴിച്ച് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി കൗണ്ടറിന് സമീപം ചുറ്റിത്തിരിഞ്ഞു; സെക്കന്റുകൾക്കകം ഒരു മോഷണം
കൊച്ചി: ഭക്ഷണം കഴിച്ച് മടങ്ങവെ ഹോട്ടലുടമയുടെ മൊബൈൽ ഫോണ് മോഷ്ടിച്ച പ്രതിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി നൗഷാദ് ആണ് പോലീസിന്റെ പിടിയിലായത്. മോഷണത്തിന്റെ…
Read More » -
രാത്രി മാസ്ക് ധരിച്ച് ബൈക്കിലെത്തി കടയിൽ നിന്ന് തൈര് ചോദിച്ചു; എടുത്തുകൊടുക്കുന്നതിനിടെ അകത്ത് കയറി മാല മോഷണം
കൊല്ലം: ചാത്തന്നൂരിൽ കടയിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന സംഭവത്തിൽ മൂന്ന് പ്രതികൾ പൊലീസിന്റെ പിടിയിലായി. കൊല്ലം ചവറ സ്വദേശി ഇർഷാദ്, സുഹൃത്തുക്കളായ അമീർ, രാജേഷ്…
Read More » -
വാടകവീട് തേടി വന്നതെന്ന് പറഞ്ഞ് വീട്ടുമുറ്റത്ത് കുട്ടികള് കളിക്കുന്നിടത്ത് വന്നു; നഗ്നതാപ്രദര്ശനം, അറസ്റ്റ്
തൃശൂര്: പ്രായപൂര്ത്തിയാകാത്ത കുട്ടികള്ക്ക് മുമ്പില് നഗ്നതാപ്രദര്ശനം നടത്തിയ യുവാവ് അറസ്റ്റില്. കോടാലി സ്വദേശി പുത്തന്വീട്ടില് ഗോപാല് (28) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിന്റെ നിര്ദേശപ്രകാരം…
Read More » -
മദ്യ ലഹരിയിൽ സുഹൃത്തിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു; താഴെയിറങ്ങി തലക്കടിച്ച് കൊലപ്പെടുത്തി,ഒടുവിൽ കീഴടങ്ങി
തൃശൂർ: വാടാനപ്പള്ളിയിൽ മദ്യ ലഹരിയിൽ സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം സിമന്റ് ഇഷ്ടിക കൊണ്ട് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. കൊലപാതകശേഷം പൊലീസിനെ വിളിച്ചു…
Read More » -
കണ്ടാല് അസ്സല് ചോക്ലേറ്റ് മിഠായി, പൊതിതുറന്നാല് ഞെട്ടും; ഉള്ളില് സാക്ഷാല് കഞ്ചാവ്, ഡല്ഹി സ്വദേശി കോഴിക്കോട് പിടിയിൽ
കോഴിക്കോട്: കഞ്ചാവ് കലര്ത്തിയ ചോക്ലേറ്റുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്. ഡല്ഹി നോര്ത്ത് ഈസ്റ്റ് ജില്ലയിലെ സീലംപൂര് താലൂക്ക് സ്വദേശിയായ മൊഹനീസ് അജം (42) ആണ് അറസ്റ്റിലായത്.…
Read More »