Crime

ഗർഭിണിയുടെ മുഖത്തടിച്ച സി.ഐക്ക് സസ്പെൻഷൻ; സി.സി.ടി.വി ദൃശ്യം പുറത്തുവന്നതിനു പിന്നാലെയാണ് നടപടി

കൊച്ചി: കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിച്ച സി.ഐക്ക് സസ്പെൻഷൻ. 2024 ജൂൺ 20ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്‍റെ വിഡിയോദൃശ്യങ്ങൾ…

Read More »

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപിച്ചു; പ്രതി മാർട്ടിനെതിരെ കേസെടുത്ത് പോലീസ്

തൃശൂർ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസ് ആണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനും…

Read More »

പാനൂരിലെ വടിവാൾ ആക്രമണം; അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ, പ്രതികൾ പിടിയിലായത് മൈസൂരിൽ നിന്നും

കണ്ണൂർ പാനൂരിലെ വടിവാൾ ആക്രമണത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ്, അതുൽ എന്നിവരാണ് പിടിയിലായത്. മൈസൂരിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്.…

Read More »

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയിൽ ഒരാൾകൂടി അറസ്റ്റിൽ. മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറാണ് അറസ്റ്റിലായത്. 2019ൻ ദ്വാരപാലക പാളികൾ കൊണ്ടു പോകുമ്പോൾ ശബരിമല എ ഒ ആയിരുന്നു ശ്രീകുമാർ.ഹൈക്കോടതി മുന്‍കൂര്‍…

Read More »

പ്രതികളിൽ ശിക്ഷ കഴിഞ്ഞ് ആദ്യം പുറത്തിറങ്ങുക പൾസർ സുനി; പ്രതികളുടെ ശിക്ഷാ കാലാവധി അറിയാം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റക്കാരായ ആറ് പ്രതികൾക്കും 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച വിചാരണ കോടതി ഉത്തരവ് പ്രകാരം ആദ്യം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുക…

Read More »

നടിയെ ബലാത്സംഗം ചെയ്ത കേസ്:’40 വയസിൽ താഴെയാണ് പ്രതികളുടെ പ്രായം, വധശിക്ഷയോ ജീവപര്യന്തമോ നൽകേണ്ട സാഹചര്യമില്ല’; കോടതി വിധി ഇങ്ങനെ…

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് വിവിധ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വധശിക്ഷയോ ജീവപര്യന്തമോ നൽകേണ്ട സാഹചര്യമില്ലെന്ന് വിധിയിൽ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…

Read More »

ചുറ്റിക കൊണ്ട് തലക്കടിച്ച് ഭാര്യയെ കൊലപ്പെടുത്തി;കുവൈത്തിൽ ഇന്ത്യക്കാരന് വധശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ സാൽമി പ്രദേശത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ പൗരന് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. ജഡ്ജി നായിഫ് അൽ ദഹൂം അധ്യക്ഷനായ കോടതിയാണ്…

Read More »

ആശുപത്രിയിൽ നിന്ന് മോഷ്ടിച്ച അനസ്തേഷ്യ മരുന്ന് ലഹരിക്കായി സ്വയം കുത്തിവച്ചു; രണ്ട് യുവാക്കൾ മരിച്ചു

ഹൈദരാബാദ്: ‌ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന അനസ്തേഷ്യ മരുന്ന് ലഹരിക്കായി സ്വയം കുത്തിവച്ച യുവാക്കൾ മരിച്ചു. ഹൈദരാബാദിലെ ചന്ദ്രയാൻ​ഗുട്ട പ്രദേശത്താണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവർമാരായ ജ​ഹാൻ​ഗീർ ഖാൻ (25), സെയ്ദ്…

Read More »

വിവാഹക്കാര്യം ചർച്ച ചെയ്യാൻ വിളിച്ചു വരുത്തി; പെൺസുഹൃത്തിന്റെ വീട്ടുകാർ എൻജിനീയറിങ് വിദ്യാർഥിയെ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തി

തെലുങ്കാന: വിവാഹക്കാര്യങ്ങൾ ചർച്ച ചെയ്യാനാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയെ പെൺ സുഹൃത്തിന്റെ വീട്ടുകാർ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. സെന്റ് പീറ്റേഴ്‌സ് എൻജിനീയറിങ്…

Read More »

കോഴിക്കോട്ട് കൊട്ടിക്കലാശത്തിനിടെ കത്തിവീശി എൽഡിഎഫ് പ്രവർത്തകറുടെ ഗുണ്ടാ അക്രമം

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയിൽ കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകൻ കത്തിവീശി. എൽഡിഎഫ് പ്രവർത്തകർ തന്നെ ഇടപെട്ടാണ് ഇയാളെ പിടിച്ചു മാറ്റിയത്.ദ്യശ്യങ്ങൾ പുറത്തുവന്നതോടെ യു‍‍ഡിഎഫ് പ്രവർത്തകർ പൊലിസിൽ പരാതി നൽകി.…

Read More »
Back to top button