Gulf

ഇന്ത്യൻ രൂപയുമായുള്ള ഒമാനി റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോഡിൽ; ഒരു ഒമാനി റിയാലിന് 232 ഇന്ത്യൻ രൂപ

മസ്കത്ത്: ഇന്ത്യൻ രൂപക്കെതിരെ വിനിമയ നിരക്കിൽ സർവകാല റെക്കോഡിട്ട് ഒമാനി റിയാൽ. ഫോറക്സ് മാർക്കറ്റിൽ യു.എസ് ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപക്ക് പെട്ടെന്നുണ്ടായ ഇടിവാണ് ആഗോള സാമ്പത്തിക…

Read More »

മനുഷ്യക്കടത്ത് കേസുകളില്‍ ഇരകളാകുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ തടഞ്ഞുവെച്ചാൽ കനത്ത പിഴ

മസ്കത്ത്: ഒമാനിൽ മനുഷ്യക്കടത്ത് കേസുകളില്‍ ഇരകളാകുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ തടഞ്ഞുവയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ കനത്ത പിഴയും തടവുമെന്ന് മുന്നറിയിപ്പ്. ഒരു വർഷം തടവോ 300 റിയാൽ പിഴയോ അല്ലെങ്കിൽ…

Read More »

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒമാൻ മുൻനിരയിൽ

മസ്കത്ത്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒമാൻ നാലാമത്. ​ഗാലപ് നടത്തിയ 2025ലെ ​ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ടിലാണ് ഒമാൻ 94 ശതമാനം റേറ്റിങ് ലഭിച്ച് നാലാം…

Read More »

അനുമതിയില്ലാതെ യുവതിയുടെ ചിത്രം പകര്‍ത്തി; 30,000 ദിര്‍ഹം പിഴ

അ​ബൂ​ദ​ബി: അ​നു​വാ​ദം കൂ​ടാ​തെ യു​വ​തി​യു​ടെ ചി​ത്രം പ​ക​ര്‍ത്തി​യ പ്ര​തി​ക്ക് 30,000 ദി​ര്‍ഹം പി​ഴ ചു​മ​ത്തി അ​ബൂ​ദ​ബി കോ​ട​തി. യു​വ​തി​യു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് പി​ഴ വി​ധി​ച്ച​ത്.യു​വ​തി…

Read More »
Back to top button