Gulf

ജിദ്ദയിൽ വാഹനാപകടത്തിൽ പരുക്കേറ്റ ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി മരണപ്പെട്ടു

ജിദ്ദ;ഒന്നര മാസം മുൻപ് ജിദ്ദയിൽ വാഹനാപകടത്തിൽ പരുക്കേറ്റ ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി അന്തരിച്ചു.  മുശ്രിഫ അനാകഷിൽ താമസിക്കുന്ന നിലമ്പൂർ രാമൻകുത്ത് സ്വദേശി കാക്കപ്പാറ അയ്യൂബ് (54) ആണ്…

Read More »

ഗൾഫിലേക്കും തിരിച്ചും പറക്കാം; ഇന്ന് 44 സർവീസുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും

മസ്‌കത്ത്: എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ചേർന്ന് മാർച്ച് 17 ന് പശ്ചിമേഷ്യ മേഖലയിലേക്കും തിരിച്ചും ഷെഡ്യൂൾ ചെയ്ത 44 എണ്ണമടക്കം വിവിധ വിമാന സർവീസുകൾ…

Read More »

സൗദി കിഴക്കൻ പ്രവിശ്യയിൽ മിന്നൽ പ്രതിരോധം; ഒമ്പത്​ മണിക്കൂറിനിടെ 64 ഡ്രോണുകൾ തകർത്തു

റിയാദ്: റിയാദിലും കിഴക്കൻ പ്രവിശ്യയിലും സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി തകർത്തു. തിങ്കളാഴ്ച മാത്രം ഒൻപത് മണിക്കൂറിനിടെ എത്തിയ 64…

Read More »

സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല…’; മുജ്തബ ഖാംനഈക്ക് ട്രംപിന്‍റെ കനത്ത ഭീഷണി

‘ വാഷിങ്ടൺ: ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈക്ക് സമാധാനത്തോടെ ജീവിക്കാനാകില്ലെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയായി അദ്ദേഹത്തിന്‍റെ…

Read More »

ഇറാന്റെ ആക്രമണം: യു.എ.ഇയിൽ മരണസംഖ്യ ആറായി ഉയർന്നു

അബൂദബി: യുഎഇ ലക്ഷ്യമാക്കി ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഇതുവരെ ആറുപേർ കൊല്ലപ്പെട്ടു. കൂടാതെ 122 പേർക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇ, പാകിസ്താൻ,…

Read More »

യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് ഇന്ത്യയിലേക്ക് അധിക നിരക്കില്ലാതെ റീബുക്ക് ചെയ്യാം; സൗകര്യമൊരുക്കി എയർ ഇന്ത്യ എക്‌സ്പ്രസ്

ദുബൈ: യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് അവരുടെ റദ്ദാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന യാത്ര അധിക നിരക്കുകളില്ലാതെ റീബുക്ക് ചെയ്യാമെന്ന് അധികൃതർ. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ നിന്നും…

Read More »

ഡോളറിനെതിരെ രൂപ വീണ്ടുമിടിഞ്ഞു; വിനിമയ നിരക്ക്​ 25രൂപ പിന്നിട്ടു

ദു​ബൈ: ഡോ​ള​റി​നെ​തി​രെ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലെ​ത്തി​യ​തോ​ടെ ഗ​ൾ​ഫ്​ ക​റ​ൻ​സി​ക​ളു​ടെ വി​നി​മ​യ​നി​ര​ക്ക്​ റെ​ക്കോ​ർ​ഡ്​ നി​ര​ക്കി​ലെ​ത്തി. ഡോ​ള​റി​നെ​തി​രെ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം 91.93 എ​ന്ന…

Read More »

സൗദിയിൽ 4,800 വർഷം പഴക്കമുള്ള പുള്ളിപ്പുലികളുടെ ‘മമ്മി’കൾ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയുടെ വടക്കൻ മേഖലയിലെ ഗുഹകളിൽനിന്ന് സ്വാഭാവികമായ രീതിയിൽ അഴുകാതെ സംരക്ഷിക്കപ്പെട്ട ഏഴ് പുള്ളിപ്പുലികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. രാജ്യത്തെ ഗുഹകളിൽനിന്ന് ആദ്യമായാണ് ഇത്തരത്തിൽ പുള്ളിപ്പുലികളുടെ മമ്മികൾ…

Read More »

സൗദി ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമാകുമോ..?!മക്കയിലും മദീനയിലുമായി കണ്ടെത്തിയത് മലയോളം സ്വർണം;

സൗദി അറേബ്യയിൽ വീണ്ടും വമ്പൻ സ്വർണശേഖരം കണ്ടെത്തി. കുഴിച്ചെടുക്കാൻ ഏകദേശം ഒരു മലയോളം സ്വർണമുണ്ടെന്നാണ് റിപ്പോർട്ട്. 78 ലക്ഷം ഔൺസ് മതിക്കുന്ന സ്വർണമാണ് കണ്ടെത്തിയതെന്ന് സൗദി അറേബ്യൻ…

Read More »
Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot