Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടികൊണ്ടുപോയി ബാഗോജും ഐ ഫോണും കവര്‍ന്നു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടികൊണ്ട് പോയി കവര്‍ച്ച. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ട് പോയത്. കയ്യിലുണ്ടായിരുന്ന ബാഗോജും ഐ ഫോണും കവര്‍ന്ന ശേഷം…

Read More »

ശബരിമല സ്വർണക്കൊള്ള; സത്യസന്ധമായി അന്വേഷണം നടന്നാൽ ഉന്നതർ കുടുങ്ങും: വി.ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസിൽ സത്യസന്ധമായി അന്വേഷണം നടന്നാൽ ഉന്നതരും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്ക് മേൽ സമർദം ചെലുത്തി എന്നായിരുന്നു ഞങ്ങൾ…

Read More »

സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; ക്ലീനര്‍ പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ…

Read More »

പലിശക്കാരുടെ ഭീഷണി; തിരുവനന്തപുരത്ത് വിവാഹം നിശ്ചയിച്ചിരുന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വിവാഹം നിശ്ചയിച്ചിരുന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വരൻ്റെ വീട്ടിലെത്തി പലിശക്കാർ ഭീഷണിപ്പെടുത്തിയതോടെ വിവാഹം മുടങ്ങിയിരുന്നു. ഭീഷണിപ്പെടുത്തിയതിൽ എട്ട് പേർക്കെതിരെ…

Read More »

ബ്രൂവറിയിൽ സര്‍ക്കാരിന് തിരിച്ചടി; ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്ക് സർക്കാർ നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതിയാണ് റദ്ദാക്കിയത്. നടപടി ക്രമങ്ങൾക്ക് വിരുദ്ധമായാണ് സർക്കാർ അനുമതി…

Read More »

നടിയെ ആക്രമിച്ച കേസ്; വിധി റദ്ദാക്കണമെന്ന് വടിവാൾ സലീമും പ്രദീപും കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു . അഞ്ചാം പ്രതി വടിവാൾ സലീമും ആറാം പ്രതി പ്രദീപുമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ്…

Read More »

ഗർഭിണിയുടെ മുഖത്തടിച്ച സി.ഐക്ക് സസ്പെൻഷൻ; സി.സി.ടി.വി ദൃശ്യം പുറത്തുവന്നതിനു പിന്നാലെയാണ് നടപടി

കൊച്ചി: കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിച്ച സി.ഐക്ക് സസ്പെൻഷൻ. 2024 ജൂൺ 20ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്‍റെ വിഡിയോദൃശ്യങ്ങൾ…

Read More »

ക്ഷേത്രത്തിൽ പാട്ടു വേണ്ടെങ്കിൽ പള്ളിയിൽ ബാങ്കും വേണ്ട, നമുക്ക് ഒരുമിച്ച് നിർത്താം, ലോകം കിടുക്കി പാട്ട് വെക്കുന്നതിനോട് എനിക്ക് യോജിപ്പില്ല’; ശശികല

‘ മലപ്പുറം: ശാന്തമായ ഉറക്കത്തിൽ ചെവിയിലേക്ക് തുളച്ചു കയറുന്ന ശബ്ദത്തെ മതസൗഹാർദ്ദത്തിന്റെ പേരിൽ ആരും സഹിക്കേണ്ടതില്ലെന്നും ക്ഷേത്രത്തിലെ പാട്ടിനെതിരെ മുദ്രാവാക്യം വിളിക്കുന്നവർക്ക് പള്ളിയിലെ ബാങ്ക് വിളിയിലും ഇതേ…

Read More »

കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 5900 കോടി രൂപ കൂടി കുറച്ചു, സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും’; കെ എൻ ബാലഗോപാൽ

‘ കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 5900 കോടി രൂപ കൂടി കുറച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത് സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ…

Read More »

കൊല്ലത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ അസ്ഥികുടം കണ്ടെത്തി

കൊല്ലം: കൊല്ലം തിരുമുല്ലവാരത്ത് അസ്ഥികുടം കണ്ടെത്തി. മനയിൽകുളങ്ങരയിൽ ആൾത്താമസം ഇല്ലാത്ത വീടിന് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്. നാലുമാസം മുമ്പാണ് ഈ വീട്ടിൽ അവസാനമായി ആളുകൾ വന്ന് പോയത്.മാസങ്ങൾ…

Read More »
Back to top button