Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

തോന്നുംപോലെ ഇനി ലഗേജ് കൊണ്ടുപോവാൻ പറ്റില്ല; പരിഷ്‌ക്കാരങ്ങളുമായി റെയിൽവേ

ന്യുഡൽഹി: ട്രെയിൻ യാത്രയിൽ ഇനി ഇഷ്ടം പോലെ ലഗേജ് കൊണ്ടുപോവാൻ കഴിയില്ല, നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി റെയിൽവേ. ഓരോ ടിക്കറ്റിനും കൈയ്യിൽ കരുതാൻ കഴിയുന്ന ലഗേജിന്റെ തൂക്കവും കേന്ദ്രമന്ത്രി…

Read More »

പാലക്കാട് നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു

പാലക്കാട്: പാലക്കാട് ധോണിയിൽ കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മുണ്ടൂർ -ധോണി റോഡിൽ അരുമണി എസ്റ്റേറ്റിനടുത്താണ് സംഭവം. മുണ്ടൂർ വേലിക്കാട് സ്വദേശിയുടെ പേരിലുള്ള ഐ10…

Read More »

കല്യാണം കഴിച്ചിട്ടില്ല, വിദ്യാഭ്യാസം ഉണ്ട് എന്നൊക്കെ പറഞ്ഞ് എല്ലാവരും പൊക്കി; പുള്ളിക്കാരി പൊങ്ങുകയും ചെയ്തു -ആര്യ രാജേന്ദ്രനെതിരെ വിമർശനവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആര്യയുടെ ആളുകളോടുള്ള മോശം പെരുമാറ്റം കാരണമാണ് തിരുവനന്തപുരം നഗരസഭ…

Read More »

ലേശം നാണം, പ്രതികള്‍ക്ക് പാര്‍ട്ടിയുമായി നേരിട്ട് ബന്ധം ഉള്ളിടത്തോളം ”സഖാക്കളാണേ അയ്യപ്പാ” എന്ന വരിയില്‍ തെറ്റ് ആരോപിക്കുവതെങ്ങനെ?;‘പൊലീസിന്റെ നടപടി അങ്ങേയറ്റം തോന്നിയവാസം: അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ശ്രീദേവി

പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനം സത്യത്തിൽ വളരെ ക്രിയേറ്റീവ് ആയൊരു വർക്കാണ്. ആ പാരഡി ഗാനത്തിനെതിരെ പോലീസ് കേസെടുത്തത് ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന് പറ്റിയ തെറ്റായിരുന്നെങ്കിൽ…

Read More »

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപിച്ചു; പ്രതി മാർട്ടിനെതിരെ കേസെടുത്ത് പോലീസ്

തൃശൂർ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസ് ആണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനും…

Read More »

പോറ്റിപ്പാട്ടില്‍ കേസെടുത്തതിന് പിന്നാലെ കൂടുതൽ തെളിവ് തേടി പോലീസ്; പ്രതി ചേര്‍ക്കപ്പെട്ടവരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാരഡി പാട്ടില്‍ കേസെടുത്തതിന് പിന്നാലെ കൂടുതല്‍ തെളിവ് തേടി പൊലീസ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ ചോദ്യം ചെയ്യും. പാട്ട് എഡിറ്റ് ചെയ്ത ഡിജിറ്റല്‍ ഉപകരണങ്ങളടക്കം…

Read More »

കേസെടുത്തതിന് പിന്നിലെ പോറ്റി പാട്ടുകൾ അപ്രത്യക്ഷം; കൂട്ടത്തോടെ പിൻവലിക്കപ്പെട്ടു

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പോറ്റിയെ കേറ്റിയെ പാരഡി പാട്ടുകൾ കൂട്ടത്തോടെ പിൻവലിക്കപ്പെട്ടു.പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ചിത്രം വെച്ച…

Read More »

പാനൂരിലെ വടിവാൾ ആക്രമണം; അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ, പ്രതികൾ പിടിയിലായത് മൈസൂരിൽ നിന്നും

കണ്ണൂർ പാനൂരിലെ വടിവാൾ ആക്രമണത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ്, അതുൽ എന്നിവരാണ് പിടിയിലായത്. മൈസൂരിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്.…

Read More »

ശബരിമല സ്വർണക്കൊള്ള; മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയിൽ ഒരാൾകൂടി അറസ്റ്റിൽ. മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറാണ് അറസ്റ്റിലായത്. 2019ൻ ദ്വാരപാലക പാളികൾ കൊണ്ടു പോകുമ്പോൾ ശബരിമല എ ഒ ആയിരുന്നു ശ്രീകുമാർ.ഹൈക്കോടതി മുന്‍കൂര്‍…

Read More »

‘തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎമ്മിന്‍റെ നേൃത്വത്തിൽ വ്യാപക അക്രമം നടക്കുന്നു, ബോംബുകളും വടിവാളുകളുമായി സംഘങ്ങൾ അഴിഞ്ഞാടുന്നു’; വി ഡി സതീശൻ

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂരിൽ വ്യാപക അതിക്രമമാണ് സിപിഐഎമ്മിന്‍റെ നേൃത്വത്തിൽ നടക്കുന്നതെന്ന് വിമർശിച്ച വി…

Read More »
Back to top button