Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

തോറ്റ സ്ഥാനാർഥിയുടെ വീടിന് സമീപം പടക്കം പൊട്ടിച്ചു; കൊല്ലത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ കൈയാങ്കളി

കൊല്ലം: ഇട്ടിവയിൽ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ കൈയാങ്കളി. നെടുപുറം വാർഡിൽ ജയിച്ച അഖിൽ ശശിയുടെ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു കൈയാങ്കളിയുണ്ടായത്. തോറ്റ സ്ഥാനാർഥിയുടെ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചതാണ്…

Read More »

കോൺ​ഗ്രസ് 7817, സിപിഎം 7455; 3000നടുത്തെത്തി ലീ​ഗ്, 1000ന് മുകളിൽ രണ്ട് കക്ഷികൾ, സംപൂജ്യർ അഞ്ച്; തദ്ദേശ തെരെഞ്ഞെടുപ്പിൽ പാർട്ടികൾ നേടിയ സീറ്റുകൾ ഇങ്ങനെ…

തിരുവനന്തപുരം: നാല് കോർപറേഷനുകളിലടക്കം ഭരണം പിടിച്ച് കോൺ​ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. കണക്കുകൾ…

Read More »

തോറ്റതിന് പിന്നാലെ സിപിഎം സ്ഥാനാർഥിപോയത് ബിജെപി സ്ഥാനാർഥിയുടെ വിജയാഘോഷത്തിന്, സംഭവം മണ്ണാർക്കാട്

മണ്ണാർക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റെന്ന് ഉറപ്പിച്ചതോടെ പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാർഥി നേരെ പോയത് ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിന്. നഗരസഭയിലെ 24-ാം വാർഡിലെ നമ്പിയംപടിയിലെ സ്ഥാനാർഥി…

Read More »

പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ… സ്വർണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ…’; തെരഞ്ഞെടുപ്പ് തൂക്കിയ പാരഡിഗാനം

‘ കോഴിക്കോട്: പാരഡി ​ഗാനങ്ങളുടെ മേളയാണ് തെരഞ്ഞെടുപ്പുകൾ. പ്രത്യേകിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ ഓരോ വാർഡിലും ഓരോ സ്ഥാനാർഥികൾക്കായി നിരവധി പാട്ടുകൾ ഇറങ്ങും. ഹിറ്റ് പാട്ടുകളാണെങ്കിൽ‌ ആ സ്ഥാനാർഥികൾക്ക്…

Read More »

തന്നേക്കാൾ താഴ്ന്നവരോട് പുച്ഛമെന്ന അഹങ്കാര വിമർശനം മുഖവിലക്കെടുക്കാതെ മറുപടിയുമായി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ഇടതുകോട്ടയായരുന്ന തിരുവനന്തപുരം കോർപറേഷൻ കൈവിട്ട് പോയതിന് ആര്യ രാജേന്ദ്രനെതിരെ വ്യാപക വിമർശനം ഉയരുമ്പോഴും ഒന്നും തന്നെ ബാധിക്കില്ലെന്നും ഒരിഞ്ച് പോലും പുറകിലോട്ടിലെന്നും പറഞ്ഞ് ആര്യ രാജേന്ദ്രൻ.…

Read More »

സ്വർഗരാജ്യം കിട്ടാനല്ല പ്രവർത്തിക്കുന്നത്’; പരാമർശം തെറ്റെന്ന പാർട്ടി നിലപാട് അംഗീകരിക്കുന്നു: എം.എം. മണി

‘ നെടുങ്കണ്ടം: തദ്ദേശ തെ​രഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ വോട്ടർമാർ നന്ദികേട്​ കാണിച്ചുവെന്ന അധിക്ഷേപ പരാമർശം തിരുത്തി സി.പി.എം നേതാവ് എം.എം മണി. അധിക്ഷേപ പരാമർശം…

Read More »

മണ്ണാർക്കാട്ട് ശക്തി ചോർന്ന് ബി.ജെ.പി; ചലനമുണ്ടാക്കാതെ സി.പി.എം വിമതർ

മണ്ണാർക്കാട്: കൊണ്ടും കൊടുത്തും മുന്നേറിയ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ കോട്ടം തട്ടാതെ ഇരുമുന്നണികളും. തുടർച്ചയായി മൂന്നാം തവണയും മേധാവിത്വം ഉയർത്തി നഗരസഭ ഭരണം യു.ഡി.എഫ് നിലനിർത്തിയപ്പോൾ, വിമത…

Read More »

തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പികടന്നുകയറിയത് സി.പി.എം ശക്തികേന്ദ്രങ്ങളിലേക്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയതിലേറെയും സി.പി.എം ശക്തി കേന്ദ്രങ്ങളിൽ കടന്നുകയറി. കോർപറേഷൻ ഭരണമുറപ്പിച്ച തിരുവനന്തപുരത്ത് ബി.ജെ.പി പിടിച്ചെടുത്ത വാർഡുകളെല്ലാം സി.പി.എമ്മിന്‍റേതാണ്. 34 വാർഡുകളുണ്ടായിരുന്നതാണ് ബി.ജെ.പി 50…

Read More »

പാലാ മുനിസിപ്പാലിറ്റി ആര് ഭരിക്കണം : ‘പുളിക്കക്കണ്ടം കുടുംബ’ തീരുമാനം ഇനി നിർണായകം

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ലൂ​ടെ സ്വ​ന്ത​മാ​ക്കു​മെ​ന്ന്​ എ​ൽ.​ഡി.​എ​ഫ്​ ഉ​റ​പ്പി​ച്ച പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഭ​ര​ണം ഇ​നി നി​ശ്​​ച​യി​ക്കു​ക ‘പു​ളി​ക്ക​ക്ക​ണ്ടം കു​ടും​ബം’. ​ആ​കെ​യു​ള്ള 26 സീ​റ്റി​ൽ എ​ൽ.​ഡി.​എ​ഫ്​ 11, യു.​ഡി.​എ​ഫ്​…

Read More »

ഇടത് കുത്തക തകർത്ത് ജില്ലകൾ; മ​ല​പ്പു​റ​ത്ത് പ്ര​തി​പ​ക്ഷ​മി​ല്ലാ​തെ​ യു.​ഡി.​എ​ഫ് ആ​ധി​പ​ത്യം

സം​സ്ഥാ​ന​ത്താ​കെ ആ​ഞ്ഞു​വി​ശീ​യ ത​രം​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു.​ഡി.​എ​ഫി​ന് ത​ക​ർ​പ്പ​ൻ നേ​ട്ടം. ക​ഴി​ഞ്ഞ ത​വ​ണ 14 ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കേ​വ​ലം ര​ണ്ടെ​ണ്ണ​ത്തി​ലേ​ക്ക് ഒ​തു​ങ്ങി​യ മു​ന്ന​ണി ഇ​ത്ത​വ​ണ അ​ഞ്ചി​ട​ത്ത് കൂ​ടി…

Read More »
Back to top button