Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

കോഴിക്കോട്ട് കൊട്ടിക്കലാശത്തിനിടെ കത്തിവീശി എൽഡിഎഫ് പ്രവർത്തകറുടെ ഗുണ്ടാ അക്രമം

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയിൽ കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകൻ കത്തിവീശി. എൽഡിഎഫ് പ്രവർത്തകർ തന്നെ ഇടപെട്ടാണ് ഇയാളെ പിടിച്ചു മാറ്റിയത്.ദ്യശ്യങ്ങൾ പുറത്തുവന്നതോടെ യു‍‍ഡിഎഫ് പ്രവർത്തകർ പൊലിസിൽ പരാതി നൽകി.…

Read More »

വയസ് തിരുത്തി വോട്ടർ പട്ടികയിൽ പേര് ചേർത്തെന്ന് പരാതി; എല്‍ഡിഎഫ് സ്ഥാനാർഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

മലപ്പുറം: വയസ് തിരുത്തി വോട്ടർ പട്ടികയിൽ പേര് ചേർത്തെന്ന പരാതിയിൽ സിപിഎം സ്ഥാനാർഥി ഉൾപ്പെടെ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം പുളിക്കൽ പഞ്ചായത്ത് പതിനാറാം വാർഡ് എല്‍ഡിഎഫ്…

Read More »

കടയിൽ പോയ ചിത്രപ്രിയ പിന്നെ തിരിച്ചുവന്നില്ല, മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ, തലയിൽ ആഴത്തിൽ മുറിവ്; യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു, ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം കാലടി മലയാറ്റൂരിൽ രണ്ടുദിവസം മുൻപ് കാണാതായ വിദ്യാർഥിനി മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ കുറിച്ചുള്ള…

Read More »

ഒരുവര്‍ഷം വരെ തടവ്; ഒന്നിലധികം വോട്ട് ചെയ്യുന്നതും, ആള്‍മാറാട്ടം നടത്തുന്നതും ശിക്ഷാര്‍ഹം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

പാലക്കാട്‌:ഏതെങ്കിലും കാരണവശാല്‍ ഒരാളുടെ പേര് ഒന്നിലധികം വോട്ടര്‍പട്ടികകളിലോ, ഒരു വോട്ടര്‍പട്ടികയില്‍ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാന്‍ പാടുള്ളൂ.ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം…

Read More »

തദ്ദേശത്തിൽ തെക്കൻ കാറ്റ് എങ്ങോട്ട്​?; സ്വർണ്ണ കൊള്ളയിൽ എൽ.ഡി.എഫിന്​​ ആശയും ആശങ്കയും; ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; പ്രവചനാതീതം എൻ.ഡി.എ

ചി​ല​തെ​ല്ലാം കൈ​വി​ട്ടാ​ലും നേ​രി​യ മേ​ൽ​ക്കൈ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷയിൽ എൽ.ഡി.എഫ്; സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ച​ങ്കി​ടി​പ്പ്തി​രു​വ​ന​ന്ത​പു​രം: തെ​ക്ക​ൻ മേ​ഖ​ല​യി​ലെ ഏ​ഴ്​ ജി​ല്ല​ക​ളി​ൽ വോ​ട്ടെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫി​ന്​​ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടൊ​പ്പം ആ​ശ​ങ്ക​യും. ശ​ബ​രി​മ​ല സ്വ​ർ​ണ​​ക്കൊ​ള്ള…

Read More »

എറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

എറണാകുളം: പള്ളുരുത്തിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. നമ്പ്യാപുരത്ത് കള്ളവോട്ടിന് ശ്രമിച്ച ജിന്‍സനാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇടുക്കിയിലെ…

Read More »

ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകൾ ബൂത്തിലേക്ക്

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ എറണാംകുളം വരെയുള്ള ഏഴ് ജില്ലകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് തെരഞ്ഞെടുപ്പ്. രാവിലെ ആറിന്…

Read More »

മാവേലിക്കര നഗരസഭ മുൻ കൗണ്‍സിലറെ മകന്‍ മർദിച്ച്​ കൊലപ്പെടുത്തി

മാവേലിക്കര: നഗരസഭ മുന്‍ കൗണ്‍സിലറെ മകന്‍ മർദിച്ച് കൊലപ്പെടുത്തി. 12ാം വാര്‍ഡ് മുന്‍ കൗണ്‍സിലറും സി.പി.ഐ നേതാവുമായിരുന്ന കല്ലുമല ഉമ്പര്‍നാട് ഇട്ടിയപ്പന്‍വിള വൃന്ദാവന്‍ (മുറിമല കിഴക്കതില്‍) കനകമ്മ…

Read More »

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. കേസിൽ…

Read More »

പ്രൊഡ്യൂസർ അസോസിയേഷനും ഫെഫ്കയും പച്ചക്കൊടി കാട്ടി; ദിലീപിനെ സിനിമാ സംഘടനകളില്‍ തിരിച്ചെടുക്കാനുള്ള നീക്കം ശക്തം

കൊച്ചി: കോടതി കുറ്റവിമുക്തമാക്കിയതിന് പിന്നാലെ ദിലീപിനെ സിനിമാ സംഘടനകളില്‍ തിരിച്ചെടുക്കാനുള്ള നീക്കം ശക്തം. പ്രൊഡ്യൂസർ അസോസിയേഷനും ഫെഫ്കയും ദിലീപിന് പച്ചക്കൊടി കാട്ടി. അമ്മയിൽ നിന്നും ദിലീപിന് അനുകൂല…

Read More »
Back to top button