Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

മരണാനന്തര ചടങ്ങിനിടെ വാക്കു തർക്കം; സംഘർഷം : യുവാക്കൾ കിണറ്റിൽ വീണു

ആറ്റിങ്ങൽ : മരണാനന്തര ചടങ്ങിനിടെയുണ്ടായ വാക്കു തർക്കം സംഘർഷത്തിൽ കലാശിച്ച് യുവാക്കൾ കിണറ്റിൽ വീണു. ആറ്റിങ്ങൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തതാണ് സംഭവം.മൂന്ന് യുവാക്കളാണ് കിണറ്റിൽ…

Read More »

സിപിഐ നേതാക്കൾക്കെതിരെയും ആരോപണമുണ്ടെന്ന് ജയറാം രമേശ്; പേര് പറഞ്ഞാൽ ഒരുലക്ഷം രൂപ തരാമെന്ന് പി. സന്തോഷ് കുമാർ എംപി

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയം രാജ്യസഭയിൽ ഉന്നയിച്ച് ഇടത് എംപിമാർ. രാഹുലിനെ കോൺഗ്രസ് സംരക്ഷിച്ചുവെന്ന് പി. സന്തോഷ് കുമാർ പറഞ്ഞു. സിപിഐ നേതാക്കൾക്കെതിരെയും ആരോപണമുണ്ടെന്നാണ് ജയറാം രമേശിൻ്റെ…

Read More »

മാതാപിതാക്കൾ വേർപിരിഞ്ഞു; മനോവിഷമത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി

അടിമാലി: മാതാപിതാക്കൾ വേർപിരിഞ്ഞതിന്‍റെ മനോവിഷമത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി പുകളേന്തി (14) ആണ് മരിച്ചത്. ശാന്തൻപാറ…

Read More »

പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങവെ കലുങ്ക്​ നിർമാണത്തിനെടുത്ത കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

നെടുമങ്ങാട്: കലുങ്ക്​ നിർമാണത്തിനെടുത്ത കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന കരകുളം പാലം ജംഗ്ഷൻ ഗോവിന്ദ് ഭവനിൽ ആകാശ് മുരളി…

Read More »

ചെങ്കോട്ട ബോംബ് പരാമർശം; ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ചെങ്കോട്ടയിൽ ബോംബ് വെച്ചത് ജമാഅത്തെ ഇസ്‌ലാമിയാണ് എന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. മനോരമ ന്യൂസ് നവംബർ…

Read More »

ബാഹുബലിയെയും ചതിച്ചു കൊന്നതാണ്…; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്’; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

‘ ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ്…

Read More »

പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്’; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

‘ തനിക്കെതിരായ ബലാത്സംഗ കേസ് തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ചതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പരാതിക്കാരി പരാതി നൽകിയത്…

Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റർ പതിപ്പിച്ച് എസ്എഫ്ഐ; കീറിയെറിഞ്ഞ് കെഎസ്‌യു പ്രവർത്തകർ

കണ്ണൂർ: കണ്ണൂർ എസ്എൻ കോളജിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എസ്എഫ്ഐ പതിപ്പിച്ച പോസ്റ്റർ കെഎസ്‌യു പ്രവർത്തകർ കീറി കളഞ്ഞു. പോസ്റ്റർ കീറിയതിൻ്റെ പേരിൽ കോളജിൽ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ…

Read More »

വീണ്ടും ഇടിഞ്ഞുവീണ് ദേശീയപാത; സ്കൂൾ ബസ് അടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്

കൊല്ലം: ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. കൊല്ലം കൊട്ടിയത്താണ് നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുവീണത്. ചാത്തന്നൂരിന് സമീപം മൈലക്കാട് പാലത്തിന്‍റെ അപ്രോച്ച് റോഡിൽ ഗർത്തം രൂപപ്പെട്ടു. മണ്ണിടിഞ്ഞ് താഴ്ന്ന് ദേശീയപാതയുടെ…

Read More »

പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്‍റെ കള്ളം പൊളിച്ചത് ആ ചിത്രങ്ങള്‍; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സുനിയുടെ പങ്കെന്ത്?

കൊച്ചി: 2017 ഫെബ്രുവരി പതിനേഴിനാണ് കേരളത്തെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് കാറിൽ യാത്ര ചെയ്യവേ നടിയെ അവരുടെ മുൻ ഡ്രൈവറായിരുന്ന…

Read More »
Back to top button