Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

കണ്ണട ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; ലൈസന്‍സിനുള്ള അപേക്ഷയില്‍ കണ്ണടവെച്ച ഫോട്ടോതന്നെ വേണം; നിബന്ധനയുമായി എംവിഡി..!

ഡ്രൈവിങ് ലൈസൻസിനായി അപേക്ഷിക്കുന്ന കണ്ണട ഉപയോഗിക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് പുതിയ നിബന്ധന കൊണ്ടുവന്നു. കണ്ണട ഉപയോഗിക്കുന്നവരാണെങ്കിൽ, ലൈസൻസിനുള്ള അപേക്ഷയോടൊപ്പം കണ്ണട വെച്ചുള്ള ഫോട്ടോ തന്നെ സമർപ്പിക്കണമെന്നാണ്…

Read More »

മലപ്പുറം വഴിക്കടവിൽ കോഴി ഫാമിൽ വെള്ളം കയറി 2000 കോഴികൾ ചത്തു

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് കോഴി ഫാമിൽ വെള്ളം കയറി 2000 കോഴികൾ ചത്തു. വഴിക്കടവ്, മണിമൂളി മേഖലകളിലെ കനത്ത മഴയിലാണ് കോഴികൾ ചത്തത്. കലക്കൻ…

Read More »

സംസ്ഥാനത്ത് അതിശക്തമായ മഴ; ഞായറാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; ഞായറാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. വരും ദിവസങ്ങളില്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന്…

Read More »

ജോലി വേണോ ജോലി?’ തട്ടിപ്പിന്‍റെ പുതിയമുഖം; ഇരയാകുന്നതിലേറെയും സ്ത്രീകൾ

‘ കോട്ടയം: ‘ജോലി വേണോ ജോലി?’ ഈ ചോദ്യം കേട്ടാൽ ആരായാലും വീണുപോകും. അതാണ്​ ഇപ്പോൾ പലരുടേയും പണം വെള്ളത്തിലാക്കുന്ന പുതിയ തട്ടിപ്പ്​ രീതിയും. ഓൺലൈൻ ജോലിയുടെ…

Read More »

ബ്രേക്കില്ലാതെ ഉയര്‍ന്ന് നാളികേര വില; ഒരു കിലോ പൊതിച്ച തേങ്ങയ്ക്ക് 70 രൂപ; കൃഷിയിൽ നിന്ന് അകന്ന് കർഷകർ..!

കൊച്ചി : ഓണം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് നാളികേര വിലയിൽ കുറവില്ല. ഉത്പാദനക്കുറവും അയൽ സംസ്ഥാനങ്ങളിലെ സംഭരണവും മൂലം നാളികേരത്തിന് വിപണിയിൽ റെക്കോർഡ് വിലയാണ്…

Read More »

വഴി അടച്ചതുമായി ബന്ധപ്പെട്ട തർക്കം;കോഴിക്കോട് കോടഞ്ചേരിയിൽ വയോധികന് അയൽവാസിയുടെ ക്രൂരമർദനം

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ വയോധികന് ക്രൂരമർദനമേറ്റതായി പരാതി. കണ്ണോത്ത് താമരപ്പള്ളിൽ രാജപ്പനാണ് മർദ്ദനമേറ്റത്. വീട്ടിലേക്കുള്ള വഴി അടച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് അയൽവാസിയായ ജോയ് മർദിച്ചത്. ഇന്നലെ രാത്രി…

Read More »

ക്രിസ്തുവിരോധികൾ ആദ്യം കണ്ണാടി നോക്കട്ടെ, പിന്നെ രാജസ്ഥാനില്‍ പോയി, മുഖം മറച്ച ഹിന്ദുസ്ത്രീകളെ കാണട്ടെ’; കെ.സച്ചിദാനന്ദൻ

‘ തൃശൂര്‍: എറണാകുളം പള്ളുരുത്തി സെന്‍റ്.റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്കിൽ പ്രതികരണവുമായി എഴുത്തുകാരൻ കെ.സച്ചിദാനന്ദൻ. ”ക്രിസ്തുവിരോധികള്‍ ക്രിസ്തുമതത്തില്‍ വര്‍ധിക്കുന്നു. ഇവർ ആദ്യം കണ്ണാടി നോക്കട്ടെ, പിന്നെ രാജസ്ഥാനില്‍…

Read More »

കേരളത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട വിഷയത്തെ അനാവശ്യ വിവാദമാക്കിയതിന് നന്ദി…’ -ഹിജാബ് വിവാദത്തിൽ സ്കൂൾ പ്രിൻസിപ്പലിനെതിരെ എസ്.എഫ്.ഐ

‘ കോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഹെലീന ആൽബിക്കെതിരെ വിമർശനവുമായി എസ്.എഫ്​.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവ പ്രസാദ്.മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ…

Read More »

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു റാന്നി കോടതി; അഭിഭാഷകനോട് സംസാരിക്കാന്‍ 10 മിനിട്ട് സമയം നല്‍കി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പത്തനംതിട്ട റാന്നി കോടതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം…

Read More »

കൊല്ലം മരുതിമലയിൽ നിന്ന് രണ്ടു പെൺകുട്ടികൾ താഴേക്ക് വീണു; ഒരാൾ മരിച്ചു

കൊല്ലം: കൊല്ലം മുട്ടറ മരുതിമലയിൽ താഴ്ചയിലേക്ക് വീണ് വിദ്യാർഥി മരിച്ചു. അടൂർ സ്വദേശി മീനുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശിവർണയെ അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ…

Read More »
Back to top button