Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

സ്കൂളിന്‍റെ തെറ്റായ നിലപാട് കുഞ്ഞിനെ സമ്മർദ്ദത്തിലാക്കി, ഇത്തരം കാര്യങ്ങൾ സർക്കാർ വെച്ചുപൊറുപ്പിക്കില്ല’; ഹിജാബ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് മന്ത്രി വി ശിവൻകുട്ടി

കൊച്ചി പള്ളുരുത്തിയിലെ സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ മൗലിക അവകാശങ്ങൾ ഹനിക്കാൻ ഒരു സ്കൂളിനെയും…

Read More »

ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ ഇനി പണം പോകില്ല; വമ്പന്‍ മാറ്റവുമായി റെയില്‍വേ

ന്യൂഡല്‍ഹി: കണ്‍ഫോമായ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ വലിയ തുകയാണ് ക്യാന്‍സലേഷന്‍ ഫീസ് ഇനത്തില്‍ റെയില്‍വേ ഈടാക്കിയിരുന്നത്. യാത്ര നിശ്ചയിച്ചിരുന്ന തീയതിയില്‍ മാറ്റം വന്നാല്‍ ടിക്കറ്റ് റദ്ദാക്കുകയല്ലാതെ മറ്റ്…

Read More »

അമീബിക് മസ്തിഷ്കജ്വരമല്ലെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്: മരിച്ച കുട്ടിയുടെ കുടുംബം കോടതിയിൽ പരാതി നൽകി

കോഴിക്കോട്: താമരശ്ശേരിയിലെ ഒൻപതുവയസുകാരിയുടെ മരണത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. ഇന്ന് ജില്ലാ കോടതിയിൽ പരാതി നൽകി. കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം അല്ലെന്ന് ഇന്നലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌…

Read More »

പവന് വില 94,000 ന് മുകളില്‍ , കള്ളൻമാര്‍ക്ക് കൂടുതല്‍ പ്രിയം പാദസരങ്ങള്‍; സ്ത്രീകൾ സൂക്ഷിക്കുക…

സ്വർണം പവന് 94,500 രൂപ കടന്നതോടെ മുന്നറിയിപ്പുമായി റെയില്‍വേ . തീവണ്ടിയില്‍ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്‍കാൻ റെയില്‍വേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി.യാത്രയില്‍ സ്വർണം തീരെ ധരിക്കരുതെന്നാണ്…

Read More »

അഭിഭാഷകനോട് കൈക്കൂലി വാങ്ങി ; കൊച്ചി കോർപറേഷനിലെ ഉദ്യോഗസ്ഥർ പിടിയില്‍, പണം വിജിലൻസ് പിടിച്ചെടുത്തു

കൊച്ചി: കൈക്കൂലിയുമായി കൊച്ചിൻ കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥർ പിടിയിൽ. ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, ഇൻസ്പെക്ടർ മണികണ്ഠൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്.ഒരാളുടെ പക്കൽ നിന്ന് 5000…

Read More »

പൊന്നിന് പൊന്നുംവില, ട്രെയിൻ യാത്രയിൽ സ്വർണം വേണ്ട; നിർദേശവുമായി റെയിൽവെ

ചെന്നൈ: തീവണ്ടിയിൽ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറയിപ്പുമായി റെയിൽവെ. ഇതുസംബന്ധിച്ച് റെയിൽവെ പോസ്റ്ററും ബോധവത്കരണ വീഡിയോയുമിറക്കിട്ടുണ്ട്. യാത്രയിൽ സ്വർണം ധരിക്കുന്നത് ഒഴിവാക്കണമെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന് തെറ്റിധരിപ്പിക്കുന്ന…

Read More »

ഇനി റേഷൻ കടകളെ ‘സ്മാർട്ട് റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ’ ശൃംഖലയാക്കി മാറ്റുന്നു; ഗ്യാസ്, പാല്‍, പലചരക്ക്, ബാങ്ക് എല്ലാം ഇനി റേഷന്‍ കടകൾ വഴിയും..

സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി റേഷൻ കടകളെ ‘സ്മാർട്ട് റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ’ ശൃംഖലയാക്കി മാറ്റാൻ സർക്കാർ വിഷൻ 2031 പദ്ധതി ആവിഷ്കരിക്കുന്നു. നിലവിലെ ഭക്ഷ്യധാന്യ വിതരണ…

Read More »

പീഡിപ്പിച്ച ആ ആർ.എസ്.എസുകാരൻ എവിടെ? അറസ്റ്റ് ചെയ്യാൻ സംസ്ഥാന സർക്കാരിന് ഇപ്പോഴും സമയമായില്ല പോലും -ഡോ. ജിന്റോ ജോൺ

കൊച്ചി: ആത്മഹത്യ ചെയ്ത അനന്തു അജിയെ നാലുവയസ്സുമുതൽ ആർ.എസ്.എസ് ശാഖയിൽവെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ ആർഎസ്എസുകാരൻ എവിടെയെന്ന് ​കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ‘ഒരു ചെറുപ്പക്കാരനെ…

Read More »

നെന്മാറ സജിത കൊലക്കേസ്; ചെന്താമരയുടെ ശിക്ഷാവിധി ശനിയാഴ്ച, വധശിക്ഷ വേണമെന്ന് പ്രൊസിക്യൂട്ടർ

പാലക്കാട്: 2019ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ ശനിയാഴ്ച പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിക്കും. കേസിൽ തടവിലായിരുന്ന ചെന്താമര,…

Read More »

അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും അപകടങ്ങളും; 59 ഓട്ടോറിക്ഷ ലൈസൻസുകൾ റദ്ദാക്കി

തിരുവനന്തപുരം:ഓട്ടോറിക്ഷകൾ ഉൾപ്പെടുന്ന അപകടങ്ങളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവുണ്ടായ സാഹചര്യത്തിൽ, നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 44,146 വാഹനങ്ങൾ പരിശോധിച്ചതിൽ 3818 നിയമലംഘനങ്ങൾ കണ്ടെത്തുകയും 59 ലൈസൻസുകൾ സസ്പെന്‍റ് ചെയ്യുകയും…

Read More »
Back to top button