Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

സ്വർണം മോഷ്ടിച്ച ജ്വല്ലറി ജീവനക്കാരൻ പിടിയിൽ

ആ​റ്റി​ങ്ങ​ൽ: സ്വ​ർ​ണം മോ​ഷ്ട്ടി​ച്ച ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. തൃ​ശൂ​ർ പു​ത്തൂ​ർ പൊ​ന്നു​ക്ക​ര സെൻറ് ജോ​ർ​ജ് സെ​റാ​മി​ക്‌​സി​ന് സ​മീ​പം സി​ജോ ഫ്രാ​ൻ​സി​സ് (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ലം​കോ​ട് ജു​വ​ല​റി​യി​ൽ…

Read More »

സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ; മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്‍റെ അവയവങ്ങൾ അഞ്ച് പേര്‍ക്ക് പുതുജീവനേകും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്‍റെ ഹൃദയമാണ് മറ്റൊരു രോഗിക്ക് നൽകുക. അഞ്ച് അവയങ്ങളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ്…

Read More »

RSS ക്യാമ്പില്‍ ലൈംഗികാതിക്രമം, നിരന്തരം പീഡിപ്പിച്ചത് ‘കണ്ണന്‍ചേട്ടന്‍’; അനന്തുവിന്റെ ‘മരണമൊഴി’; വീഡിയോസന്ദേശം പുറത്ത്

കോട്ടയം:ആര്‍എസ്എസ് ക്യാമ്പില്‍നിന്ന് പീഡനത്തിനിരയായെന്നും അതുകാരണമുണ്ടായ മാനസികപ്രശ്‌നങ്ങളാണ് തന്റെ മരണത്തിന് കാരണമെന്നും വ്യക്തമാക്കി കോട്ടയം സ്വദേശി അനന്തു അജിയുടെ വീഡിയോ. ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച വീഡിയോസന്ദേശമാണ് അനന്തുവിന്റെ…

Read More »

റേഷന്‍ കടയിലേക്കും AI; മുഖം തിരിച്ചറിയും, ഗുണനിലവാരം ഉറപ്പാക്കും

ഭക്ഷ്യവകുപ്പ് പൊതുവിതരണരംഗത്ത് നിര്‍മിത ബുദ്ധി (എഐ) ഉപയോഗപ്പെടുത്തും. ഗുണഭോക്താക്കളുടെ ഉപഭോഗ രീതികള്‍, ഗോഡൗണിലെ സ്റ്റോക്കുനില, ചരക്കുനീക്കം, ധാന്യസംഭരണവും വിതരണവും, ഗുണനിലവാര പരിശോധന, സാമ്പത്തിക ഇടപാട് തുടങ്ങിയവയെല്ലാം എഐ…

Read More »

പാലക്കാട് കല്ലടിക്കോട് രണ്ടുപേർ വെടിയേറ്റ് മരിച്ചു

പാലക്കാട് കല്ലടിക്കോട് രണ്ടുപേർ വെടിയേറ്റ് മരിച്ചു. അയൽവാസികളായ യുവാക്കളാണ് മരിച്ചത്. ബിനു നിതിൻ എന്നിവരാണ് മരിച്ചത്. നിതിൻ ബിനു കൊലപ്പെടുത്തിയതെന്ന് സംശയം.വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹത്തിന്…

Read More »

മോഹൻലാലിന്‍റെ പരിപാടിക്ക് രണ്ടുകോടി 84 ലക്ഷം ചെലവഴിച്ചാൽ ഇത്രയ്ക്ക് ആക്ഷേപിക്കേണ്ട കാര്യമുണ്ടോ‍? – സജി ചെറിയാൻ

തിരുവന്തപുരം : ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ പരിപാടിയുടെ ചെലവ് കണക്കുകൾ പറഞ്ഞ് താരത്തെ ആക്ഷേപിക്കരുതെന്ന് സാംസ്കാരിക…

Read More »

എയര്‍ഹോണുകള്‍ക്ക് എതിരേ കടുത്ത നടപടി; പ്രത്യേക പരിശോധനയ്ക്ക് ഉത്തരവ്

തിരുവനന്തപുരം : വാഹനങ്ങളിലെ അനധികൃത എയര്‍ഹോണുകള്‍ക്കെതിരേ സംസ്ഥാനത്താകെ മോട്ടോര്‍വാഹന വകുപ്പ് കടുത്ത നടപടി ആരംഭിക്കുന്നു. തിങ്കളാഴ്ച മുതല്‍ 19 വരെ സംസ്ഥാനമൊട്ടാകെ പ്രത്യേക പരിശോധന നടത്താനാണ് ഉത്തരവിട്ടിരിക്കുന്നത്.…

Read More »

കുരിശുമാലയും കുങ്കുമവും നിരോധിക്കുമോ? പള്ളുരുത്തി സ്വകാര്യ സ്‌കൂളിലെ തട്ടം നിരോധനത്തില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്

തൃശൂര്‍: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ തട്ടം വിവാദത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തട്ടം നിരോധിച്ച സ്‌കൂള്‍…

Read More »

ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കം; മകന്റെ തലയിൽ കമ്പിപ്പാര കൊണ്ടടിച്ച പിതാവ് പിടിയിൽ

തിരുവനന്തപുരം: ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകന്റെ തലയിൽ കമ്പിപ്പാര കൊണ്ടടിച്ച് പിതാവ്. വഞ്ചിയൂർ സ്വദേശി വിനോദിനെ പൊലീസ് പിടികൂടി. മൂന്നുദിവസമായി ഒളിവിലായിരുന്ന പ്രതിയെ വഞ്ചിയൂർ പൊലീസ്…

Read More »

കെഎസ്ആർടിസിയിൽ പരസ്യം പിടിക്കാം! മാസം ഒരു ലക്ഷമെങ്കിലും പോക്കറ്റിലാക്കാം’ പദ്ധതി വരുന്നു; പരസ്യ കമ്പനികൾ കോടികൾ തട്ടിയെന്ന് മന്ത്രി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ നൂതനമായ ‘തൊഴിൽ ദാന പദ്ധതിയുമായി’ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആർക്കും കെഎസ്ആർടിസിക്ക് വേണ്ടി പരസ്യങ്ങൾ…

Read More »
Back to top button