Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കം; മകന്റെ തലയിൽ കമ്പിപ്പാര കൊണ്ടടിച്ച പിതാവ് പിടിയിൽ

തിരുവനന്തപുരം: ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകന്റെ തലയിൽ കമ്പിപ്പാര കൊണ്ടടിച്ച് പിതാവ്. വഞ്ചിയൂർ സ്വദേശി വിനോദിനെ പൊലീസ് പിടികൂടി. മൂന്നുദിവസമായി ഒളിവിലായിരുന്ന പ്രതിയെ വഞ്ചിയൂർ പൊലീസ്…

Read More »

കെഎസ്ആർടിസിയിൽ പരസ്യം പിടിക്കാം! മാസം ഒരു ലക്ഷമെങ്കിലും പോക്കറ്റിലാക്കാം’ പദ്ധതി വരുന്നു; പരസ്യ കമ്പനികൾ കോടികൾ തട്ടിയെന്ന് മന്ത്രി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ നൂതനമായ ‘തൊഴിൽ ദാന പദ്ധതിയുമായി’ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആർക്കും കെഎസ്ആർടിസിക്ക് വേണ്ടി പരസ്യങ്ങൾ…

Read More »

കൊല്ലത്ത് കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം മരിച്ചത് കിണറിന്റെ കൈവരി തകർന്ന്. കൊട്ടാരക്കര ഫയർ &…

Read More »

കൊല്ലത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

കൊല്ലം: മയ്യനാട് സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. താന്നി സ്വദേശികളായ അലൻ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്. യുവാക്കൾ സഞ്ചരിച്ച…

Read More »

ഷാപ്പിൽ മദ്യപിക്കാൻ അനുവദിച്ചില്ല; പാലക്കാട്ട് ജീവനക്കാരനെ മർദ്ദിച്ചു കൊന്നു

പാലക്കാട്: ഷാപ്പിൽ മദ്യപിക്കാൻ അനുവദിക്കാത്തതിന്, പാലക്കാട്ട് കൊഴിഞ്ഞമ്പാറയിൽ ഷാപ്പ് ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്തി. മുണ്ടൂർ പന്നമല സ്വദേശി എൻ.രമേശാണ് മരിച്ചത്. ചള്ളപ്പാത സ്വദേശി എം ഷാഹുൽ ഹമീദ്…

Read More »

ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്രയൊരുക്കും; മന്ത്രി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നിയമസഭയിൽ പ്രഖ്യാപിച്ചു. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള കെഎസ്ആർടിസി…

Read More »

പെരുമ്പാവൂരിൽ 11 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റിൽ

എറണാകുളം: പെരുമ്പാവൂരിൽ 11 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പലചരക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ കുട്ടിക്കെതിരെയാണ് സ്ഥാപന ഉടമ രവീന്ദ്രൻ…

Read More »

ഷാഫി പറമ്പിലിനെതിരായ മർദനം: ‘പൊലീസിലെ ചില ആളുകൾ മനഃപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു’; റൂറൽ എസ്പി കെ.ഇ ബൈജു

കോഴിക്കോട്: ഷാഫി പറമ്പിലിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ പൊലീസിനെതിരെ റൂറൽ എസ്പി കെ.ഇ ബൈജു. പൊലീസിലെ ചില ആളുകൾ മനഃപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്നും അവരെ കണ്ടെത്താൻ ശ്രമം…

Read More »

ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ച് കയറി; രണ്ടര വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ച് കയറി ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുകാരൻ മരിച്ചു. തിരുവനന്തപുരം പടിഞ്ഞാറെ നടക്ക് സമീപം താമസിക്കുന്ന ധ്രുവ് ആണ് മരിച്ചത്. വീട്ടിലെ…

Read More »

ഇനി മുതൽ വൈദ്യുതി ആനുകൂല്യത്തിന് പ്രത്യേക സർട്ടിഫിക്കറ്റ് തേടി അലയേണ്ട; റേഷൻ കാർഡ് മതി

വൈദ്യുതി ആനുകൂല്യത്തിന് ദാരിദ്ര്യരേഖക്കു താഴെയുള്ള ഭിന്നശേഷിക്കാർ, അർബുദരോഗികൾ എന്നിവർ പ്രത്യേക സർട്ടിഫിക്കറ്റിനായി ഇനി വില്ലേജ് ഓഫിസ് കയറി അലയേണ്ട. ആനുകൂല്യത്തിന് എ.എ.വൈ (അന്ത്യോദയ-അന്നയോജന), പി.എച്ച്.എച്ച് (പ്രിയോറിറ്റി ഹൗസ്ഹോൾഡ്)…

Read More »
Back to top button