Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

രാത്രി കൊലപ്പെടുത്തി ഒപ്പം കിടന്നു, രാവിലെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു; ചൊവ്വന്നൂരിൽ നടന്നത് ക്രൂരകൊലപാതകം

കുന്നംകുളം: ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ ​കൊലപ്പെടുത്തിയതിന്റെ ചുരുളഴിച്ച് പൊലീസ്. പെരുമ്പിലാവ് ആൽത്തറയിൽ ദീർഘകാലമായി താമസിക്കുന്ന തമിഴ് യുവാവ് ശിവ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ…

Read More »

സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി

കോഴിക്കോട്: സ്കൂ‌ൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി. വിദ്യാർഥികളുടെ സ്വകാര്യതയെ മാനിക്കാതെ ചിത്രീകരിക്കുന്ന റീലുകൾക്ക് നിയന്ത്രണം വേണമെന്നാണ് ആവശ്യം. കോഴിക്കോട് സ്വദേശിയായ സാമൂഹിക…

Read More »

പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു

കോട്ടയം: പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീണു. പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറായ ജയ് മോൻ…

Read More »

ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ആളെക്കൊന്നു; വനംവകുപ്പിനെതിരെ ജനരോഷം

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ 63കാരന് ദാരുണാന്ത്യം. പന്നിയാർ സ്വദേശിയായ ജോസഫ് വേലുച്ചാമി ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലിചെയ്തുകൊണ്ടിരിക്കെ കാട്ടാനക്കൂട്ടം ആക്രമിക്കുകയായിരുന്നു. മരണത്തിന് കാരണം വനം വകുപ്പിൻ്റെ…

Read More »

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനിമുതല്‍ കഫ് സിറപ്പില്ല; കര്‍ശന നിയന്ത്രണവുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനിമുതല്‍ കഫ് സിറപ്പില്ല; കര്‍ശന നിയന്ത്രണവുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വില്‍ക്കാന്‍ അനുമതിയില്ല. രണ്ട് വയസിന്…

Read More »

സംസ്ഥാനത്ത് കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന നിര്‍ത്തിവെപ്പിച്ചെന്ന് ആരോഗ്യമന്ത്രി; 2 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കുള്ള ഒരു സിറപ്പും നല്‍കരുതെന്നും എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്‍ദ്ദേശം

കേരളത്തില്‍ കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവെപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ് ആര്‍ 13 ബാച്ചില്‍ പ്രശ്നം…

Read More »

മഞ്ചേരിയിൽ സൈക്കിളിൽ ബൈക്ക് ഇടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മഞ്ചേരി നറുകര മേമാട് സൈക്കിളിൽ ബൈക്ക് ഇടിച്ച് ആറ് വയസുകാരൻ മരിച്ചു. നറുകര സ്വദേശി മുഹമ്മദ് ഇസിയാൻ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ മേമാട്…

Read More »

കുട്ടിയുടെ കൈ മുറിച്ച സംഭവം: ഡോക്ടർമാരെ രക്ഷിക്കാൻ നീക്കമെന്ന് മാതാവ്

പാലക്കാട്: ഒമ്പതു വയസ്സുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവത്തിൽ വെള്ളിയാഴ്ച പുറത്തുവന്ന ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ട് ഡോക്ടർമാരെ രക്ഷിക്കാനാണെന്ന് കുട്ടിയുടെ മാതാവ് പ്രസീദ. കൃത്യമായ പരിശോധന നടന്നില്ല. കുട്ടിയെ…

Read More »

സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു, അമ്മയും മകനും കിണറ്റിൽ വീണു

പത്തനാപുരം: നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നു തെറിച്ച് അമ്മയും മകനും കിണറ്റിൽ വീണു. ഇരുവരും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നിക്കോട് കോട്ടവട്ടം വട്ടപ്പാറ പള്ളിക്ക് സമീപമാണ് സംഭവം.…

Read More »

പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവിൽ വീണാ ജോർജിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: വീണ് പരിക്കേറ്റ ഒൻപതുവയസ്സുകാരിക്ക് പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവിനെത്തുടർന്ന് കൈ നഷ്ടമായ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി പാലക്കാട് എം.എൽ.എ രാഹുൽ…

Read More »
Back to top button