Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

തൃശൂരിൽ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ പ്രിന്റ് നൽകി വീണ്ടും തട്ടിപ്പ്; പ്രതി പിടിയിൽ

തൃശൂർ: തൃശൂരിൽ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ പ്രിൻറ് നൽകി വീണ്ടും തട്ടിപ്പ്. പ്രതിയെ പൊലീസ് പിടികൂടി. കുന്നംകുളം ഇയ്യാൽ സ്വദേശി സജീഷ് ആണ് പിടിയിലായത്. വടക്കാഞ്ചേരിയിലെ…

Read More »

2 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ദില്ലി: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി…

Read More »

സൈബർ ആക്രമണവും അപവാദ പ്രചാരണവും തുടർന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും’: റിനി ജോർജ്, വെള്ളിപ്പെടുത്തണം എന്ന് സോഷ്യൽ മീഡിയ, എൽ ഡി എഫ് പാർട്ടിയിൽ ചേർന്ന റിനി ജോർജ് ഇപ്പോൾ എയറിൽ

കൊച്ചി: സിപിഎം പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജ്. ‘ഭാവിയിൽ സിപിഎമ്മിൽ ചേരുമോയെന്നത് സാങ്കൽപ്പികമാണ്. തീരുമാനമെടുക്കുന്നത് താനാണ്. കെ.ജെ…

Read More »

അപഹരിച്ച മദ്യത്തിന്‍റെ വില​ അടച്ചാലും ബെവ്​കോ ജീവനക്കാർക്കെതിരായ കേസ്​ റദ്ദാക്കാനാകില്ലെന്ന്​ ഹൈകോടതി

കൊച്ചി: ബെവ്കോ ഔട്ട്​ലെറ്റിൽനിന്ന്​ അപഹരിച്ച മദ്യത്തിന്‍റെ വില​ പിന്നീട്​ അടച്ചതിനാൽ വിജിലൻസ്​ കേസ്​ റദ്ദാക്കണമെന്ന ജീവനക്കാരുടെ ഹരജി ഹൈകോടതി തള്ളി. മുവാറ്റുപുഴ ഔട്ട്​​ലെറ്റിൽനിന്ന്​ 27.92 ലക്ഷം രൂപയുടെ…

Read More »

സഞ്ചരിക്കുന്ന റേഷൻ കട’ പദ്ധതി 8-ാം വർഷത്തിലേക്ക്; വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നു..

‘ അന്നത്തിനായി കിലോമീറ്ററുകൾ താണ്ടിയുള്ള യാത്രയ്ക്ക് അന്ത്യം കുറിക്കാൻ ആരംഭിച്ച ‘സഞ്ചരിക്കുന്ന റേഷൻ കട’ പദ്ധതി വിജയകരമായി 8-ാം വർഷത്തിലെത്തിയിരിക്കുകയാണ്. ഒറ്റപ്പെട്ട മലയോര മേഖലകളിൽ താമസിക്കുന്ന ആദിവാസി…

Read More »

ആശുപത്രി കെട്ടിടത്തിലെ കോൺക്രീറ്റ് കഷ്ണം അടർന്നുവീണ് യുവതിക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി കെട്ടിടത്തിലെ കോൺക്രീറ്റ് കഷ്ണം അടർന്നു വീണ് സ്ത്രീക്ക് പരിക്ക്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് അപകടം. ചികിത്സക്കെത്തിയ നൗഫിയ നൗഷാദിനാണ് പരിക്കേറ്റത്. ഒപിയിൽ ഡോക്ടറെ…

Read More »

രാഹുലിനെതിരെ ആരോപണം ഉന്നയിച്ച റിനി സിപിഎം വേദിയിൽ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച യുവതി സിപിഎം വേദിയിൽ. പെൺ കരുത്ത് എന്ന പേരിൽ കൊച്ചി പറവൂരിൽ നടന്ന പരിപാടിക്കാണ് റിനിയെത്തിയത്. കെ.കെ.ശൈലജ, കെ.ജെ.ഷൈൻ…

Read More »

പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു… നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഇരുട്ടടി

പാചക വാതക വില വര്‍ധിപ്പിച്ചു. എണ്ണക്കമ്ബനികളുടെ പതിവ് വില പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ ഗ്രാം എല്‍ പി ജി സിലിണ്ടറിന്റെ വിലയാണ്…

Read More »

കോഴിക്കോട് പത്തുവയസുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം,നാട്ടുകാരുടെ സമയോചിത ഇടപെടലില്‍ പ്രതി പിടിയില്‍

കോഴിക്കോട്: പയ്യാനക്കലിൽ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം.മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.തട്ടി കൊണ്ടുപോകാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി. കാസർകോട് സ്വദേശി സിനാൻ അലി…

Read More »

കലമാൻ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

പാലക്കാട്‌: പാലക്കാട്‌ അട്ടപ്പാടിയിൽ കലമാൻ കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. പൊമ്മിയംപടി സ്വദേശി സുബ്രമണി (53) ആണ് മരിച്ചത്. കലമാൻ കുറുകെ…

Read More »
Back to top button