പാലക്കാട്: പാലക്കാട് യുവാവിനെ കെട്ടിയിട്ട് മർദിച്ച രണ്ടു പേർ പിടിയിൽ. പാലക്കാട് എലപ്പുള്ളി തേനാരിയിലാണ് സംഭവം. ഒകരംപള്ളി സ്വദേശി വിപിനെയാണ് ബന്ധുക്കളുടെ മുന്നിലിട്ട് പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്.…
Read More »Kerala
kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത
തൃശൂർ: ചേലക്കരയിൽ യുഡിഎഫിന് വോട്ട് ചെയ്ത പി.എൻ രാമചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് അംഗം യുഡിഎഫിന് വോട്ടുചെയ്തത്. എൽഡിഎഫ് 12,…
Read More »കാസർകോട്: കാസർകോട് പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫിന്. കോൺഗ്രസിൻ്റെ അഡ്വ. ബാബുരാജുവിനെ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. എൽഡിഎഫ് അംഗം വി.കെ നളിനിയുടെ വോട്ട് അസാധുവായി.…
Read More »മലപ്പുറം: മലപ്പുറം മരുതയില്‍ മര്‍ദനമേറ്റ് പരിക്കേറ്റ യുവാവ് മരിച്ചു. സുരേഷ്(32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണിച്ചീനി സ്വദേശി അനീഷിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍…
Read More »പാലക്കാട്: അഗളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മഞ്ജു രാജിവെച്ചു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച മഞ്ജു കൂറുമാറിയാണ് എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായത്. അയോഗ്യയാക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയതോടെയാണ്…
Read More »‘ പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ അഗളി പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ അട്ടിമറിയിൽ എൽഡിഎഫിനെതിരെ വിമർശനവുമായി ക്രിസ്ത്യൻ പുരോഹിതൻ. കോൺഗ്രസ് മെമ്പർ മഞ്ജുവിനെ കൂറുമാറ്റി പഞ്ചായത്ത് പ്രസിഡൻ്റാക്കിയതിന് പിന്നാലെയാണ്…
Read More »മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. പള്ളിക്കര തെക്കുമുറി സ്വദേശി മഹ്‌റൂഫിന്റെ മകന്‍ അസ്‌ലം നൂഹാണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി…
Read More »തൃശൂര്‍: മറ്റത്തൂരിലെ ബിജെപിയുമായുള്ള സഖ്യത്തില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ്. കൂടുതല്‍ നടപടി സ്വീകരിച്ച് തലയൂരാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിനെ രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഎം തീരുമാനം. ചര്‍ച്ചകള്‍ക്ക് ശേഷം രാജി…
Read More »ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം. ആലപ്പുഴയിലെ ഹോട്ടലുകളില്‍ നേരത്തെ ചിക്കന്‍ വിഭവങ്ങള്‍ നിരോധിച്ചിരുന്നു. നടപടി ഹോട്ടല്‍ വ്യവസായത്തെ സാരമായി ബാധിക്കുമെന്ന…
Read More »വെള്ളറട: ഗൂഗിള്‍ പേ വഴി പണം നല്‍കുന്നത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ നടുറോട്ടില്‍ ഇറക്കി വിട്ടു. വെള്ളറടയിലാണ് രോഗിയായ യുവതിയെ രാത്രി 10 മണിയോടെ ബസില്‍ നിന്ന്…
Read More »







