Kerala

kerala-news-malayalam-latest-kerala-news-kerala-news-today-കേരള-വാർത്ത

സുഹാന്‍റേത് മുങ്ങിമരണം, ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല’; പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട് ചിറ്റൂരിലെ ആറ് വയസുകാരൻ സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. സുഹാന്‍റെ ശരീരത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്ന് കണ്ടെത്തി. സുഹാന്റെ സ്കൂളിലെ പൊതുദർശനത്തിന് ശേഷം…

Read More »

ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല’; ഫറോക്കില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

‘ കോഴിക്കോട്: ഫറോക്കിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു.ഫറോക് അണ്ടിക്കാടൻ കുഴിയിൽ മുനീറയാണ് മരിച്ചത്.കേസിൽ ഭര്‍ത്താവ് അബ്ദുൽ ജബ്ബാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്…

Read More »

അസ്വാഭാവികതയുണ്ട്, അധികം പുറത്തിറങ്ങാത്ത കുട്ടി കുളത്തില്‍ എങ്ങനെയെത്തിയെന്നറിയില്ല’; അന്വേഷണം ആരംഭിച്ച് പോലീസ്

‘ പാലക്കാട്: ഒരുദിവസം നീണ്ടുനിന്ന തിരച്ചലും പ്രാര്‍ഥനകള്‍ക്കുമൊടുവിലാണ് ചിറ്റൂരില്‍ നിന്ന് കാണാതായ ആറുവയസുകാരന്‍റെ മൃതദേഹം ഇന്ന് രാവിലെ ഒന്‍പതുമണിയോടെ കുളത്തില്‍ നിന്ന് കണ്ടെടുത്തത്. വീട്ടില്‍ നിന്ന് അധികം…

Read More »

പ്രാർഥനകൾ വിഫലം; ചിറ്റൂരിൽ നിന്ന് കാണാതായ ആറുവയസുകാരന്റെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി

പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറു വയസുകാരന്‍ സുഹാന്‍റെ മൃതദേഹം കണ്ടെത്തി. കുളത്തില്‍ മരിച്ച നിലയിലാണ് കുഞ്ഞിന്‍റെ മൃദേഹം കണ്ടെത്തിയത്. അമ്പാട്ടുപ്പാളയം എരുംങ്കോട് സ്വദേശി മുഹമ്മദ് അനസ് –…

Read More »

കൊല്ലത്ത് പോക്സോ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം: ചിതറയിൽ രണ്ട് പോക്സോ കേസുകളിലായി രണ്ട് യുവാക്കൾ അറസ്റ്റിൽ. 17കാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച 19 കാരനും 15 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ 27കാരനുമാണ്…

Read More »

വയനാട് പ്രമേയമാക്കി പുതുവർഷ കലണ്ടർ പുറത്തിറക്കി പ്രിയങ്ക ഗാന്ധി

കൽപറ്റ: വയനാട് പ്രമേയമാക്കി പ്രിയങ്ക ഗാന്ധി പുതുവർഷ കലണ്ടർ പുറത്തിറക്കി. എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ഇടപെടലുകളുടെ ചിത്രം ഉൾപ്പെടുത്തിയാണ് കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്.മുക്കം മണാശേരി കുന്നത്ത് മഹാവിഷ്ണുക്ഷേത്രത്തിൽ…

Read More »

എം. സ്വരാജിന് വോട്ടഭ്യർഥിച്ച് വിഡിയോ: കാലിക്കറ്റ് സർവകലാശാല അധ്യാപികക്ക് കുറ്റപത്രം, എതിർത്ത് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല താരതമ്യസാഹിത്യ പഠനവിഭാഗം അസി. പ്രഫസർക്ക് സർവകലാശാലയുടെ കുറ്റപത്രം. 2025ലെ നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ അഡ്വ. എം. സ്വരാജിനുവേണ്ടി വോട്ടഭ്യർഥന നടത്തിയെന്ന ആരോപണത്തെ തുടർന്ന്…

Read More »

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്!!! സംസ്ഥാനത്ത് വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളുടെ സമയം മാറുന്നു; വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്താൻ റെയിൽവേ തീരുമാനിച്ചു. കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് എന്നീ…

Read More »

പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി തീവണ്ടി തട്ടി മരിച്ചു

പരപ്പനങ്ങാടി: പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി തീവണ്ടി തട്ടി മരിച്ചു. ചെട്ടിപ്പടി കോയംകുളം സ്വദേശിയും പരപ്പനങ്ങാടി ഇഷ ഗോൾഡിന്‍റെ പാർട്ണറുമായ ഫൈസൽ പുതിയ നാലകത്തിന്‍റെ മകൻ അമിൻഷ ഹാശിം…

Read More »

കണ്ണൂർ പയ്യാവൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം.

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റുമായി വന്ന ലോറി മറഞ്ഞാണ് അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങി വരികെയാണ്…

Read More »
Back to top button