National
-
150 വർഷം പഴക്കമുള്ള കിണർ വൃത്തിയാക്കാനിറങ്ങിയ 8 പേർ വിഷവാതകം ശ്വസിച്ച് മരിച്ചു
ഭോപ്പാൽ: കിണർ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർ വിഷവാതകം ശ്വസിച്ച് മരിച്ചു. മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിലാണ് സംഭവം. ഗംഗോർ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികൾ കിണർ വൃത്തിയാക്കുന്നതിനിടെയാണ്…
Read More » -
അയ്യോ എന്റെ അച്ഛനെ മകൻ തിന്നേ…’; മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച, ചിതാഭസ്മം വാരിത്തിന്ന് കുട്ടി, ഞെട്ടി യുവതി
‘ മരിച്ചുപോയവരുടെ ചിതാഭസ്മം വീട്ടിൽ കുടങ്ങളിലും മറ്റും സൂക്ഷിക്കുന്ന പതിവുകൾ പലയിടങ്ങളിലും ഉണ്ട്. അതുപോലെ സൂക്ഷിച്ചിരുന്ന തന്റെ അച്ഛന്റെ ചിതാഭസ്മം തന്റെ മകൻ തിന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്…
Read More » -
സ്പാം കോളുകൾക്ക് പൂട്ട്, 1.75 ലക്ഷം നമ്പറുകൾ ബ്ലോക്ക് ചെയ്തു; വ്യാജ കോളുകൾ ചക്ഷു പോർട്ടലിൽ റിപ്പോർട്ട് ചെയ്യാം
രാജ്യത്തുടനീളമുള്ള ഏകദേശം 1.75 ലക്ഷം ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്ത് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT). വഞ്ചനാപരമായ മാർക്കറ്റിംഗ് കോളുകളും നിയമ വിരുദ്ധമായ ടെലികമ്മ്യൂണിക്കേഷൻ പ്രവർത്തനങ്ങളും തടയുക എന്ന…
Read More » -
ഇന്ത്യയിൽ ഒരു കോടിയോളം വാട്സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു; കാരണം എന്താണ്?
ദില്ലി: പ്ലാറ്റ്ഫോമിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ 2025 ഫെബ്രുവരി മാസം ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതായി മെറ്റയുടെ അറിയിപ്പ്. രാജ്യത്ത് സൈബര്‍ തട്ടിപ്പുകളും…
Read More » -
ട്രംപിന്റെ കടുംവെട്ട്, ഇന്ത്യക്ക് കനത്ത തിരിച്ചടി, 26 ശതമാനം പകരച്ചുങ്കം ചുമത്തി അമേരിക്ക, ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു
വാഷിങ്ടൺ: വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്. ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ട്രംപിന്റെ തീരുമാനം. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേൽ ചുമത്തിയത്. അമേരിക്കയിൽ എത്തുന്ന…
Read More » -
14 മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ച; വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിൽ പാസ്സായി, പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി
ദില്ലി: വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ബിൽ…
Read More » -
മാതാപിതാക്കൾ പച്ചയിറച്ചികഷ്ണം നൽകി, പക്ഷിപ്പനി ബാധിച്ച് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം
വിജയവാഡ: പച്ചയിറച്ചി കഴിച്ചതിനെ തുടർന്ന് പക്ഷിപ്പനി ബാധിച്ച് രണ്ട് വയസ്സുകാരി മരിച്ചു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ നരസറോപേട്ട് സ്വദേശിയായ കുട്ടിയാണ് പക്ഷിപ്പനി (H5N1) ബാധിച്ച് മരിച്ചത്. കുട്ടിയുടെ…
Read More » -
ഇന്ത്യൻ മഹാസമുദ്രത്തില്‍ വൻ ലഹരിവേട്ടസംശയകരമായി ബോട്ട് പരിശോധിച്ച് യുദ്ധക്കപ്പൽ, 2386 കിലോ ഹാഷിഷും 121 ഹെറോയിനും പിടികൂടി
ദില്ലി: ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി. സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ്…
Read More » -
സിഗ്നലിൽ നിർത്തിട്ടിയിരുന്ന കാറിലേക്ക് പിന്നിൽ വന്ന ടിപ്പർ ഇടിച്ചുകയറി; ഒരു വയസുകാരൻ ഉൾപ്പെടെ 3 പേർ മരിച്ചു
ചെന്നൈ: സിഗ്നലിൽ നിർത്തിട്ടിരിക്കുകയായിരുന്ന കാറിന് പിന്നിലേക്ക് ടിപ്പർ ലോറി ഇടിച്ചു കയറി അപകടം. ഒരു വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അമിത വേഗത്തിലെത്തിയ ടിപ്പർ…
Read More » -
അമിത വേഗത്തില്‍ പാഞ്ഞുവന്ന ട്രക്ക് ബൈക്കില്‍ കയറിയിറങ്ങി, നവദമ്പതികള്‍ക്ക് ദാരുണാന്ത്യം
ലക്ക്നൗ: നവദമ്പതികള്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു. അമിത വേഗത്തില്‍ എത്തിയ ട്രക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലൂടെ പാഞ്ഞ് കയറുകയായിരുന്നു. ഇരുവര്‍ക്കും സംഭവ സ്ഥലത്ത് വെച്ചുതന്നെ ജീവന്…
Read More »