National
-
എടിഎം എത്ര തവണ സൗജന്യമായി ഉപയോഗിക്കാം; മെയ് 1 മുതൽ ഫീസ് കൂട്ടി ആർബിഐ
മുംബൈ: എടിഎം പിൻവലിക്കലുകൾക്കുള്ള ഫീസ് വർദ്ധിപ്പിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2025 മെയ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതോടെ സൗജന്യ പ്രതിമാസ പരിധി…
Read More » -
രാജസ്ഥാനിൽ കമ്യൂണിറ്റി സെന്ററിൽ ഒരേ സമയം പ്രസവിച്ച 2 സ്ത്രീകൾ മരിച്ചു, ആശുപത്രി തകർത്ത് ബന്ധുക്കൾ, അന്വേഷണം
കോട്ട: രാജസ്ഥാനിലെ ജലവാറിൽ കമ്യൂണിറ്റി സെന്ററിൽ പ്രസവത്തെ തുടർന്ന് 2 സ്ത്രീകൾ മരിച്ച സംഭവത്തിൽ അന്വേഷണം. അന്വേഷണത്തിന് അഞ്ചംഗസമിതി രൂപീകരിച്ച് ജില്ലാ കളക്ടർ. ഒരു ഡോക്ടർ അടക്കം…
Read More » -
ഇൻഡിഗോയ്ക്ക് 944 കോടി രൂപ പിഴയിട്ട് ആദായ നികുതി വകുപ്പ്
ദില്ലി: ഇൻഡിഗോ വിമാന കമ്പനിക്ക് 944 കോടി രൂപ പിഴ ചുമത്തി ആദായ നികുതി വകുപ്പ്. 2021- 22 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്കായാണ് പിഴ ചുമത്തിയത്. എന്നാൽ…
Read More » -
അടുത്തു വന്നയാളെ മാനസികാസ്വാസ്ത്യമുള്ള യുവാവ് തല്ലിക്കൊന്നു, പിന്നാലെ 40കാരനെ കൊലപ്പെടുത്തി ജനക്കൂട്ടം
അഗർത്തല: ത്രിപുരയിലെ ഗ്രാമത്തിൽ കലചേരയിൽ മാനസികാസ്വാസ്ത്യമുള്ള 40 വയസുകാരനെ നാട്ടുകാർ കൂട്ടം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയതായി പൊലീസിന്റെ സ്ഥിരീകരണം. ഇയാൾ നാട്ടുകാരിൽ ഒരാളെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സംഭവം. മനുബസാർ…
Read More » -
ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; മരങ്ങൾ കടപുഴകി വാഹനങ്ങൾക്ക് മേലെ വീണു; 6 പേർ കൊല്ലപ്പെട്ടു
ദില്ലി: ഹിമാചൽപ്രദേശിലെ കുളുവിലെ മണികരനിൽ മണ്ണിടിച്ചിലിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ആളുകൾ അതിനിടയിൽ പെടുകയായിരുന്നു. സ്ഥലത്ത്…
Read More » -
ബെംഗളൂരുവിൽ ബിബിഎംപി ട്രക്കിടിച്ച് എട്ട് വയസ്സുകാരൻ മരിച്ചു, ട്രക്ക് നാട്ടുകാർ കത്തിച്ചു
ബെംഗളൂരു: ബെംഗളുരുവിൽ ബിബിഎംപി ട്രക്കിടിച്ച് എട്ട് വയസ്സുകാരന് ദാരുണാന്ത്യം. സംഭവത്തിൽ പ്രതിഷേധിച്ച് ബിബിഎംപി ട്രക്ക് നാട്ടുകാർ കത്തിച്ചു. ബെംഗളുരു സരായ് പാളയ സ്വദേശി അയ്മാനാണ് മരിച്ചത്. ശനിയാഴ്ച…
Read More » -
‘വിസ റദ്ദാക്കും, ഉടൻ രാജ്യം വിടണം’; യുഎസിലെ ഇന്ത്യക്കാരടക്കമുള്ള വിദ്യാർഥികൾക്ക് ഇ മെയിൽ സന്ദേശം
വാഷിംഗ്ടൺ: അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശ വിദ്യാർഥികൾക്ക് വിസ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പുകൾ ഇ-മെയിൽ വഴി ലഭിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിൽ (ഡിഒഎസ്)…
Read More » -
കള്ളപ്പണം വെളുപ്പിക്കൽ തടയാന്‍ എഐ വിദഗ്ധമായി ഉപയോഗിക്കണം: ആർബിഐ ഗവർണർ
ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഉചിതമായ നടപടികള്‍ക്ക് റെഗുലേറ്റർമാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML) എന്നിവ ഫലപ്രദമായി ഉപയോഗിക്കണമെന്ന് റിസർവ് ബാങ്ക്…
Read More » -
പച്ച നിറമടിച്ച കോഴി, തത്തയാണെന്ന് പറഞ്ഞ് ഓണ്‍ലൈനില്‍ വില്പനയ്ക്ക്; പാകിസ്ഥാനില്‍ നിന്നും പുതിയ തട്ടിപ്പ്
തട്ടിപ്പുകൾ പലവിധമാണ്. ചില തട്ടിപ്പുകൾ അത്ര പെട്ടെന്ന് ആളുകൾക്ക് വ്യക്തമാകണമെന്നില്ല. തട്ടിപ്പ് നടന്ന് കഴിഞ്ഞ ശേഷമാകും അത് വ്യക്തമാകുക. എന്നാല്‍ ചില തട്ടിപ്പുകൾ പെട്ടെന്ന് തന്നെ ആളുകൾക്ക്…
Read More » -
ഭാര്യയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കിയ കേസ്; ഭർത്താവ് വിഷം കഴിച്ചു, കർണാടക പോലീസ് മുംബൈയിൽ
ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കിയ ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കസ്റ്റഡിയിലെടുത്തപ്പോൾ താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് രാകേഷ് ഖേദേക്കർ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. മൊഴിയുടെ…
Read More »