National

രാംപൂർ ഭീകരാക്രമണം: വധശിക്ഷ വിധിക്കപ്പെട്ടവരടക്കം 18 വർഷം ജയിലിൽ കഴിഞ്ഞവർ നിരപരാധികൾ; വെറുതെവിട്ടു

ന്യുഡൽഹി: രാംപൂർ സി.ആർ.പി.എഫ് ക്യാമ്പ് ഭീകരാക്രമണ കേസിൽ കുറ്റം ചുമത്തി വിചാരണക്കോടതി വധശിക്ഷ വിധിച്ച നാലുപേരടക്കം അഞ്ചു പ്രതികളെയും അലഹാബാദ് ഹൈകോടതി വെറുതെവിട്ടു. 2007ൽ നടന്ന ഭീകരാക്രമണത്തിലാണ്…

Read More »

ആന്ധ്രാപ്രദേശിൽ തിക്കിലും തിരക്കിലുംപെട്ട് ഒമ്പത് പേർ മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിൽ തിക്കിലും തിരക്കിലുംപെട്ട് ഒൻപത് പേർ മരിച്ചു. ശ്രീകാകുളത്തുള്ള കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ഏകാദശിയോടനുബന്ധിച്ച് കാശിബുഗ്ഗയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ വൻ…

Read More »

തീവണ്ടിപ്പാളങ്ങളിൽ മെറ്റലുകൾ വിതറിയതെന്തിനായിരിക്കും? അറിയാം ബാലസ്റ്റുകളെക്കുറിച്ച്‌

തീവണ്ടിപ്പാളങ്ങൾ കണ്ടിട്ടില്ലേ…അവയ്ക്ക് ചുറ്റും കരിങ്കൽ കഷ്ണങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പാളങ്ങളിലും അവയ്ക്കു ചുറ്റുമുളള കരിങ്കല്ലിന്റെ കഷണങ്ങൾ വെറുതെ ഇട്ടിരിക്കുന്നതല്ല. ആ കല്ലുകൾക്ക് ചില ഉപയോഗങ്ങളുണ്ട്. പാളം…

Read More »

ഇന്ത്യന്‍ ഹോക്കി ഇതിഹാസം മാനുവൽ ഫ്രെഡറിക് അന്തരിച്ചു; ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി

ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബെംഗളൂരുവില്‍വെച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 1972ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ…

Read More »

മകളെപ്പോലെ കണ്ടു, വീട്ടുജോലിക്കാരിയുടെ പേരിൽ 5 കോടിയുടെ സ്വത്ത് എഴുതിക്കൊടുത്തു; ഒടുവിൽ സംഭവിച്ചത്!

ബംഗളൂരു: വീട്ടുജോലിക്കാരോട് വളരെ ക്രൂരമായി പെരുമാറുന്ന വീട്ടുടമകളെക്കുറിച്ചുള്ള കഥകൾ കേട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാൽ ചിലരുണ്ട് വീട്ടിൽ ജോലി ചെയ്യുന്നവരെ സഹാനുഭൂതിയോട്…

Read More »

ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ നവംബർ 24ന്

രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ രാഷ്ട്രപതി നിയമിച്ചു. നവംബർ 24നാണ് പുതിയ ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുക. ജസ്റ്റിസ് ബി.ആർ. ഗവായ് വിരമിക്കുന്നതോടെയാണ് പുതിയ…

Read More »

എനിക്ക് അമ്മയാവാൻ ഒരു പുരുഷനെ വേണം’; സ്ത്രീയെ ഗർഭംധരിപ്പിക്കുന്ന ജോലിയെന്ന പരസ്യത്തിൽ വീണ യുവാവിന് നഷ്ടമായത് 11 ലക്ഷം രൂപ

‘ മുംബൈ: സ്ത്രീയെ ഗർഭം ധരിപ്പിക്കാനുള്ള ജോലിയെന്ന പരസ്യംകണ്ട് പോയ യുവാവിന് നഷ്ടമായത് 11 ലക്ഷം രൂപ. പൂനെയിലെ കരാറുകാരനായ 44 കാരനാണ് സമൂഹമാധ്യമത്തിൽ കണ്ട പരസ്യത്തിന്…

Read More »

വായു മലിനീകരണം; മരണങ്ങളിൽ 70 ശതമാനവും ഇന്ത്യയിൽ, കാരണങ്ങളിവ

ന്യൂഡൽഹി: വായു മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളിൽ 70 ശതമാനവും ഇന്ത്യയിലാണെന്ന് ലാൻസെറ്റ് കൗണ്ട്ഡൗൺ ഓൺ ഹെൽത്ത് ആൻഡ് ക്ലൈമറ്റ് ചേഞ്ച് 2025 ഗ്ലോബൽ റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുമായി…

Read More »

കൊൽക്കത്തയിൽ ആഡംബര ഹോട്ടലിൽ യുവതിക്ക് നേരെ പീഡനശ്രമം; ആക്രമിച്ചത് കൂട്ടബലാത്സംഗക്കേസിലെ പ്രതി

8കൊൽക്കത്ത: കൊൽക്കത്തയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ഒരു കൂട്ടം പുരുഷന്മാർ ചേര്‍ന്ന് യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ആക്രമിക്കുകയും ചെയ്തായി പരാതി. പാർക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗക്കേസിലെ ശിക്ഷിക്കപ്പെട്ട…

Read More »

ബാബരി പുനർനിർമിക്കുമെന്ന പോസ്റ്റിനെതിരായ കേസ് റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ബാബരി മസ്ജിദ് ഒരു ദിവസം പുനർനിർമിക്കപ്പെടുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത നിയമ വിദ്യാർഥിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. യു.പി സ്വദേശി മുഹമ്മദ് ഫയാസ്…

Read More »
Back to top button