National

വിദ്യാര്‍ഥിനിയുടെ വാട്സാപ്പും ഫോട്ടോ ഗ്യാലറിയും പരിശോധിച്ചു; രാജസ്ഥാനിൽ സ്കൂൾ പ്രിൻസിപ്പാളിന് സസ്പെന്‍ഷൻ

ജയ്പൂര്‍: രാജസ്ഥാനിൽ സ്കൂൾ വിദ്യാര്‍ഥിനിയുടെ വാട്സാപ്പും ഫോട്ടോ ഗ്യാലറിയും പരിശോധിച്ചതിന് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്തു. ജോധ്പൂരിലെ പിഎം ശ്രീ മഹാത്മാഗാന്ധി ഗവൺമെന്‍റ് സ്‌കൂളിലെ ആക്ടിങ് പ്രിൻസിപ്പാളിനെയാണ് ശനിയാഴ്ച…

Read More »

ഭാര്യയെ കൊലപ്പെടുത്തി, ആത്മഹത്യയെന്ന് പൊലീസിനോട് വിളിച്ചുപറഞ്ഞു; ക്ഷേത്ര പൂജാരിയായ ഭർത്താവ് അറസ്റ്റിൽ

ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ഡൽഹിയിലെ കേശവ്പുരത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്ര പൂജാരിയായ ദിനേശ് ശർമയെന്നയാളാണ് ഭാര്യ സുഷമ…

Read More »

അവിഹിത ബന്ധമാരോപിച്ച് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

ബംഗളൂരു: വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് മഹാരാഷ്ട്ര സ്വദേശിയായ 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബിദാർ ജില്ലയിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ രണ്ട്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേഡ്…

Read More »

ഗുരുതര വീഴ്ച; ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ആശുപതിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധ

റാഞ്ചി: ജാര്‍ഖണ്ഡില്‍ രക്തം സ്വീകരിച്ചതിന് പിന്നാലെ അഞ്ച് കുട്ടികള്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ചൈബാസയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ ഗുരുതര വീഴ്ചയുണ്ടായത്.ഏഴ് വയസുള്ള…

Read More »

പഠിക്കാൻ പറഞ്ഞത് ഇഷ്ടമായില്ല; അമ്മയെ കഴുത്തു ഞെരിച്ച് കൊന്ന് പതിനാലുകാരൻ

ചെന്നൈ: പഠിക്കാൻ പറഞ്ഞത് ഇഷ്ടമാവാത്തതിനെ തുടർന്ന് അമ്മയെ കൊലപ്പെടുത്തി മകൻ. തമിഴ്‌നാട് കള്ളക്കുറിച്ചിയിലാണ് സംഭവം. മഹേശ്വരി (40) യെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനാലു വയസുകാരനായ…

Read More »

ലഹരിക്ക് പണം കണ്ടെത്താൻ ആറുമാസം പ്രായമായ കുഞ്ഞിനെ 1.8 ലക്ഷത്തിന് വിറ്റു; ദമ്പതികൾ അറസ്റ്റിൽ

ന്യൂഡൽഹി: ലഹരി വസ്തുക്കൾ വാങ്ങാനുള്ള പണം കണ്ടെത്താനായി ആറുമാസം പ്രായമായ കുഞ്ഞിനെ വിറ്റ ദമ്പതികൾ അറസ്റ്റിലായി. പഞ്ചാബിലെ മൻസ ജില്ലയിലാണ് സംഭവം. 1.8 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ…

Read More »

സ്കൂൾ യൂനിഫോമിൽ മദ്യം വാങ്ങാനെത്തി പെൺകുട്ടികൾ; വൻ പ്രതിഷേധം

ഭോപാൽ: മദ്യം വാങ്ങാനായി പെൺകുട്ടികൾ കൂട്ടമായി സ്കൂൾ യൂനിഫോമിൽ എത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മാണ്ട്‍ലയിലെ നൈൻപൂർ ജില്ലയിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് മദ്യം…

Read More »

ഇത്രയും ഗതികെട്ട ഒരു അഖിലേന്ത്യ സെക്രട്ടറി വേറെ ഉണ്ടാകല്ലേ കാറൽ മാർക്സ് മുത്തപ്പാ’; കാരണഭൂതൻ കാര്യം നടത്തുന്നിടത്ത് ബേബിക്ക് എന്ത് കാര്യമെന്ന് ജിന്‍റോ ജോൺ

‘ കോഴിക്കോട്: വിവാദമായ പി.എം ശ്രീ പദ്ധതിയിൽ കേരളാ സർക്കാർ ഒപ്പുവെച്ചതിൽ പ്രതികരിക്കാത്ത സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ. ജി​ന്റോ…

Read More »

കനത്ത മഴയിൽ വീടിന്റെ മതിലിടിഞ്ഞ് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: കനത്ത മഴയിൽ വീടിന്റെ മതിലിടി‍ഞ്ഞ് വീണ് രണ്ട് വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുപ്പട്ടൂരിൽ‌ വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ഹരിവർഷിനിയെന്ന കുഞ്ഞാണ് മരിച്ചത്. തമിഴ്നാടിന്റെ…

Read More »

ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ചു; 32 മരണം

ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ 32 പേര്‍ മരിച്ചു. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു നാടിനെ നടുക്കിയ…

Read More »
Back to top button