National

ബലാത്സംഗം ചെയ്ത് കൊല:ബാലികയുടെ ദേഹത്ത് 19 കുത്തേറ്റു

ബംഗളൂരു: മൈസൂരുവിൽ ദസറ ആഘോഷത്തിനിടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പത്തുവയസ്സുകാരിയെ പ്രതി കാർത്തിക് കത്തികൊണ്ട് 19 തവണ കുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പ്രതിയെ പൊലീസ് കാലിന്…

Read More »

ഉത്തർപ്രദേശിൽ പള്ളി ഇമാമിന്‍റെ ഭാര്യയെയും രണ്ടു പെൺമക്കളെയും വെട്ടിക്കൊന്നു

ബഗ്പത്: ഉത്തർപ്രദേശിലെ ബഗ്പത് ജില്ലയിൽ പള്ളി ഇമാമിന്‍റെ ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ടു പെൺമക്കളെയും ക്രൂരമായി വെട്ടിക്കൊന്നു. ഗംഗനൗലി ഗ്രാമത്തിലെ പള്ളി അങ്കണത്തിലാണ് അരുംകൊല നടന്നത്. ഇമാം ഇബ്രാഹിമിന്‍റെ…

Read More »

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ വരുന്നു; 2027 ആഗസ്റ്റ് മുതൽ സർവീസ് നടത്തും

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ആഗസ്റ്റിൽ ആരംഭിക്കു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. ബുള്ളറ്റ് ട്രെയിനുകൾക്കായുള്ള ട്രാക്കുകളുടെയും ഇലക്ട്രിക് വയറിങ്ങിന്റെയും…

Read More »

മധ്യപ്രദേശിൽ പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ബുർഹാൻപൂരിൽ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ഖക്‌നാറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഒരു വർഷം മുമ്പാണ് സംഭവം…

Read More »

രക്തം കുത്തിയെടുത്ത് കൈമാറും, യുവാക്കൾക്കിടയിൽ പുതിയ ലഹരി ഉപയോഗ രീതി; ആശങ്കയായി ബ്ലൂടൂത്തിംഗ്

സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരി. ദിനംപ്രതി കൂടി വരുന്ന വ്യത്യസ്തവും ഭയാനകവുമായ ലഹരി ഉപയോഗ കേസുകള്‍ ലോകത്താകെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. ലഹരി ഉപയോഗം വ്യക്തികളില്‍…

Read More »

കു​ട​കി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ തീ​പി​ടി​ത്തം; ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

മം​ഗ​ളൂ​രു: കു​ട​ക് ജി​ല്ല​യി​ലെ മ​ടി​ക്കേ​രി​യി​ൽ ഹ​ർ​മ​ന്ദി​ർ റ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ളി​ൽ വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. മ​ടി​ക്കേ​രി താ​ലൂ​ക്കി​ലെ ചെ​ട്ടി​മാ​ണി ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി പു​ഷ്പ​കാ​ണ് (ഏ​ഴ്)…

Read More »

തൊഴിലാളികളായ സ്ത്രീകൾക്ക് മാസത്തില്‍ ഒരു ദിവസം ആർത്തവാവധി; ചരിത്രമെഴുതാന്‍ കര്‍ണാടക

ബെംഗളൂരു: ആര്‍ത്തവാവധി നയം (എംഎല്‍പി) രൂപീകരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. എല്ലാ മാസവും വനിതാ തൊഴിലാളികള്‍ക്ക് ആര്‍ത്തവത്തിന് ശമ്പളത്തോട് കൂടിയുള്ള അവധി നല്‍കുന്നതാണ് ആര്‍ത്തവാവധി. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും…

Read More »

ബിഎസ്എൻഎൽ എട്ട് മാസത്തിനുള്ളിൽ 5G യാവും; കാത്തിരുന്ന സന്തോഷ വാർത്തയെത്തി

ദില്ലി: പൊതുമേഖല ടെലികോം ഓപ്പറേറ്റർമാരായ ബിഎസ്എൻഎല്ലിന്റെ 5G നെറ്റ് വർക്ക് എപ്പോൾ സാധ്യമാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ടെലികോം മന്ത്രി. വരുന്ന ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ ബിഎസ്എൻഎൽ…

Read More »

ഡിസംബറിൽ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നേക്കും

ഡിസംബറിൽ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നേക്കുംഡിസംബറിൽ നാട്ടിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഉടൻ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് ട്രാവൽ ആന്റ് ടൂറിസം രംഗത്തെ വിദഗ്ധർ. ഡിസംബർ…

Read More »

മംഗളൂരു ഗംഗാവതിയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു; അക്രമത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

മംഗളൂരു: കൊപ്പൽ ജില്ലയിലെ ഗംഗാവതിയില്‍ യുവമോര്‍ച്ച നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. ഗംഗാവതി ടൗൺ യുവമോർച്ച പ്രസിഡന്റ് വെങ്കിടേശ കുറുബറയാണ് (31)കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അക്രമത്തിന് പിന്നിൽ…

Read More »
Back to top button