National
-
ഇന്ത്യൻ ചരിത്രത്തിൽ ആദ്യം, രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമായി, ചരിത്രമെഴുതി തമിഴ്നാട്
ചെന്നൈ: നാല് കൊല്ലമായി ഗവർണർ തടഞ്ഞുവെച്ച 10 ബില്ലുകൾ ഒറ്റയടിക്ക് നിയമമായപ്പോൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കൂടിയാണ് തമിഴ്നാട് എഴുതിച്ചേർത്തത്. രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ഒപ്പില്ലാതെ…
Read More » -
രാത്രി 1 മണിക്ക് മുറിയിൽ നിന്ന് വെടിയൊച്ച, മകൾ തനിക്ക് ഇഷ്ടമില്ലാത്തയാളെ വിവാഹം ചെയ്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു
ഭോപ്പാൽ: കുടുംബത്തിന് ഇഷ്ടമില്ലാത്തയാളെ മകൾ വിവാഹം ചെയ്തെന്നാരോപിച്ച് അച്ഛൻ ജീവനൊടുക്കി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മെഡിക്കൽ ഷോപ്പ് ഉടമയായ സഞ്ജു ജെയ്സ്വാളാണ് മരിച്ചത്. രാത്രി ഒരു മണിയോടെ…
Read More » -
ഇനിയുമുണ്ടോ മരണങ്ങള്, ശസ്ത്രക്രിയയടക്കം നടത്തിയ വ്യാജന്റെ ഉള്ളറിയാൻ നുണപരിശോധന
ഭോപ്പാൽ: വ്യാജ ഡോക്ടര് നടത്തിയ ശസ്ത്രക്രിയയില് ഏഴ് പേര് മരിച്ചെന്ന പരാതിയില് ഡോക്ടറെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. നുണപരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങള് ആലോചനയിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മധ്യപ്രദേശിലെ ദാമോയിൽ…
Read More » -
വഖഫ് ഭേദഗതി നിയമത്തെ ചൊല്ലി തുടങ്ങിയ സംഘർഷം; മുർഷിദാബാദിൽ 2 പേർ കൊല്ലപ്പെട്ടു; 110 പേർ പിടിയിൽ
ദില്ലി: വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായ മുർഷിദാബാദിൽ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജില്ലയിൽ നിന്ന് 110 പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷം…
Read More » -
മറ്റൊരു സ്ത്രീയുമായി ബന്ധം, മദ്യലഹരിയിൽ അതിക്രമം; ചോദ്യം ചെയ്ത ഭാര്യയെ കൊന്ന് കുഴിച്ചുമൂടി, യുവാവ് പിടിയിൽ
മഥുര: ഉത്തര് പ്രദേശിലെ മഥുരയില് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. മദ്യലഹരിയില് ഭാര്യയുമായി ഉണ്ടായ തര്ക്കത്തിന് പിന്നാലെയാണ് വിജയ് എന്നയാള് ക്രൂരമായ കൊല നടത്തിയത്. കൊല്ലപ്പെട്ട രേഖയുടെ സഹോദരന്…
Read More » -
കാമുകിയെ സ്യൂട്ട്കേസിലൊളിപ്പിച്ച് ഹോസ്റ്റൽ മുറിയിലെത്തിക്കാൻ നോക്കി, ബമ്പ് ചതിച്ചു, കയ്യോടെ പിടിയിൽ
പെൺസുഹൃത്തിനെ സ്യൂട്ട്കേസിനുള്ളിലാക്കി ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി പിടിക്കപ്പെട്ടു. ഹോസ്റ്റൽ ഗാർഡുകൾ തടഞ്ഞുനിർത്തി ലഗേജ് തുറന്ന് പരിശോധിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.…
Read More » -
കാട്ടിൽ വിറകെടുക്കാൻ പോയ പെണ്കുട്ടിയെ പീഡിപ്പിച്ചു കൊല പ്പെടുത്തി; മൃതദേഹംശേഖരിച്ച വിറകിനരികെ ഉപേക്ഷിച്ചു, സംഭവം മണിപ്പൂരിൽ
ഗുവാഹത്തി: മണിപ്പൂരിലെ ചുരാചന്ദ്പൂറിൽ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പൊലീസ്. സംഭവവവുമായി ബന്ധപ്പെട്ട് സംശയമുള്ള ഒരാളെ പൊലീസ്…
Read More » -
അമ്മേ ഞാൻ എന്നന്നേയ്ക്കുമായി ഉറങ്ങാൻ പോകുന്നു’; ഭാര്യ കേസ് കൊടുത്തതിന് പിന്നാലെ യുവാവ് ജീവനൊടുക്കി
‘ ബറേലി: ഭാര്യയുടെ പരാതിക്ക് പിന്നാലെ ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ യുവാവ് ജീവനൊടുക്കി. ‘അമ്മേ, ഞാൻ എന്നന്നേക്കുമായി ഉറങ്ങാൻ പോകുന്നു’ എന്ന് പറഞ്ഞ ശേഷമാണ്…
Read More » -
എന്റമ്മോ ഇതൊക്കെയാണ് ഭാഗ്യം, ആദ്യം 40 ലക്ഷം, പിന്നാലെ 80 ലക്ഷം, ലോട്ടറി സമ്മാനം വാങ്ങാൻ പോയി, വീണ്ടും സമ്മാനം
ലോട്ടറി അടിക്കുക എന്നാൽ ഭാഗ്യമായിട്ടാണ് പലരും കരുതുന്നത്. ഒരിക്കലെങ്കിലും വലിയൊരു തുക സമ്മാനം ലഭിക്കുമെന്ന് കരുതി ലോട്ടറി ടിക്കറ്റ് എടുക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ, ചിലർക്ക് ഒരിക്കലും ആ…
Read More » -
ഡോളർ ഇടിഞ്ഞിട്ടും രക്ഷയില്ല, ഏറ്റവും മോശം പ്രകടനം നടത്തുന്ന രണ്ടാമത്തെ ഏഷ്യൻ കറൻസിയായി രൂപ
ദില്ലി: ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസിയായി ഇന്ത്യൻ രൂപ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്പര താരിഫ് ഏർപ്പെടുത്തിയതിനെത്തുടർന്ന് ഉണ്ടായ മാന്ദ്യ സൂചനയെ തുടർന്ന്…
Read More »