National
-
600 പേരുടെ ഭക്ഷണത്തിന്റെ കാശ് കൊടുക്കാന്‍ വധുവിന്റെ കുടുംബം വിസമ്മതിച്ചു; വിവാഹത്തില്‍ നിന്നും വരൻ പിന്മാറി
വരന്റെ അതിഥികളായി വിവാഹത്തിനെത്തുന്ന 600 പേരുടെ ഭക്ഷണത്തിന്റെ പണം കൊടുത്താന്‍ വിസമ്മതിച്ചതിന് വരന് വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന് വധുവിന്റെ സഹോദരന്റെ കുറിപ്പ്. റെഡ്ഡിറ്റിലാണ് ഒരു യുവാവ് തന്റെ…
Read More » -
തിയേറ്റര്‍ കോംപ്ലക്സുകളിലേക്ക് മദ്യവും? ഒരുക്കങ്ങൾ തുടങ്ങി? പിവിആര്‍ ഐനോക്സ് അപേക്ഷ നൽകിയെന്ന് റിപ്പോര്‍ട്ട്
ദില്ലി: ഗുരുഗ്രാം, ബെംഗളൂരു തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലെ പ്രീമിയം തീയേറ്ററുകളിൽ മദ്യം വിളമ്പുന്നതിനുള്ള ലൈസൻസിനായി പിവിആർ ഐനോക്സ് ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവിയുടെ റിപ്പോർട്ട്. പിവിആർ ഐനോക്സ്…
Read More » -
പ്രണയം വിവാഹത്തിലെത്തിയില്ല, മാവിന് തോപ്പില്‍ ജീവനൊടുക്കി യുവതി; കണ്ടെത്തിയത് തൂങ്ങിയ നിലയില്‍
ലക്ക്നൗ: ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂരില്‍ 19 കാരിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാരിഗഡ് സ്വദേശിനിയായ പ്രീതിയാണ് ആത്മഹത്യ ചെയ്തത്. സഹാറന്‍പൂരിലെ ഒരു മാവിന് തോപ്പിലാണ് പ്രീതിയെ…
Read More » -
യുവതികളെ ‘വാങ്ങുന്നത്’ ഏജന്റുമാരിൽ നിന്ന്, നിറവും ഉയരവും അനുസരിച്ച് വില, 5 ലക്ഷം വരെ ലഭിക്കും; ഒടുവിൽ പിടിയിൽ
ജയ്പൂർ: എൻജിഒയുടെ മറവിൽ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റ് രാജസ്ഥാനിൽ പിടിയിൽ. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ സമൂഹ വിവാഹം കഴിപ്പിക്കുന്നുവെന്ന വ്യാജേനയാണ് എൻജിഒ പ്രവർത്തിക്കുന്നത്. ഒരു സ്ത്രീയാണ് സാമ്പത്തിക…
Read More » -
പ്യൂണായ ഇംഗ്ലീഷ് എംഎക്കാരൻ, 5000 രൂപ വാങ്ങി നോക്കിയത് ഹിന്ദി പരീക്ഷയുടെ ഉത്തരക്കടലാസ്; ആകെപ്പാടെ ട്വിസ്റ്റുകൾ!
ഭോപ്പാൽ: വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ ഒരു പ്യൂൺ വിലയിരുത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഈ സംഭവത്തില്‍ ഒരു സർക്കാർ കോളേജ് പ്രിൻസിപ്പലിനും പ്രൊഫസര്‍ക്കും സസ്പെൻഷനും ലഭിച്ചു. മധ്യപ്രദേശിലെ…
Read More » -
വീടിന് സമീപത്തെ തടാകത്തിൽ മീൻ പിടിക്കുന്നതിനിടെ ‘പനങ്കൊട്ടൈ’ സൂക്ഷിച്ചത് വായിൽ, 29കാരന് ദാരുണാന്ത്യം
ചെന്നൈ: മീൻ പിടിച്ച ശേഷം വായിൽ വച്ചുകൊണ്ട് അടുത്ത മത്സ്യം പിടിക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. ചെന്നൈയിലെ മധുരാന്ധകത്തെ തടാകത്തിൽ മീൻ പിടിച്ചു കൊണ്ടിരുന്ന 29കാരൻ മണികണ്ഠനാണ്…
Read More » -
30 ദിവസത്തേക്ക് ‘നോ ഫ്ലൈ ലിസ്റ്റി’ൽ; എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ നടപടി
ദില്ലി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ യാത്രക്കാരനെ 30 ദിവസത്തേക്ക് എയർ ഇന്ത്യ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി. ആഭ്യന്തര അന്വേഷണത്തിന്…
Read More » -
ഭാര്യയെ കാമുകനൊപ്പം പിടികൂടി; ടാക്സി ഡ്രൈവർക്ക് തോക്കിൻറെ പാതിക്ക് തല്ല്, മീററ്റ് മോഡലിൽ കൊല്ലുമെന്ന് ഭീഷണി
ഭാര്യയെ കാമുകനൊപ്പം പിടികൂടിയ ടാക്സി ഡ്രൈവറായ ഭര്‍ത്താവിന് ഭാര്യയുടെയും കാമുകന്റെ വക അടി. തോക്കിന്റെ പാത്തിയുപയോഗിച്ചാണ് ഇരുവരും ചേര്‍ന്ന് ടാക്സി ഡ്രൈവറെ അടിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാല്‍,…
Read More » -
ക്ഷമാപണക്കത്ത് എഴുതിവെച്ച്, കടയില്‍ നിന്നും രണ്ടര ലക്ഷം മോഷ്ടിച്ചു; ‘വല്ലാത്തൊരു മാന്യൻ’ എന്ന് സോഷ്യൽ മീഡിയ
മധ്യപ്രദേശിലെ ഖാർഗോണിൽ ഒരു കട കൊള്ളയടിക്കാൻ കയറിയ കള്ളൻ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കട ഉടമയോട് ക്ഷമ ചോദിച്ച് കൊണ്ട് ഒരു ക്ഷമാപണക്കത്ത് കടയിൽ എഴുതി…
Read More » -
വിമാനത്തിൽ യാത്രക്കാരനുമേൽ മൂത്രമൊഴിച്ച് സഹയാത്രികന്റെ ക്രൂരത
ദില്ലി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന് നേരെ അതിക്രമം. യാത്രക്കാരനു മേൽ സഹയാത്രികൻ മൂത്രമൊഴിച്ചതായി പരാതി. ദില്ലി-ബാങ്കോക്ക് AI 2336 വിമാനയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. വിമാനത്തിലെ പലതവണ യാത്രക്കാരന്…
Read More »