Politics

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് എതിരായ അതിക്രമം; പ്രചാരണ വിഷയമാക്കാൻ പ്രതിപക്ഷ തീരുമാനം

ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക. ആക്രമണങ്ങൾ തടയാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ…

Read More »

ഹിന്ദു വീടുകളിൽ എല്ലാവർക്കും വാളുകൾ നൽകി ഹിന്ദുത്വ സംഘടന

ഗാസിയാബാദ്: ഹിന്ദു വീടുകളിൽ വാളുകളും മഴുവും അടക്കമുള്ള ആയുധങ്ങൾ വിതരണം ചെയ്ത് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു രക്ഷാ ദൾ. തിങ്കളാഴ്ച ഗാസിയാബാദിലെ ഷാലിമാർ ഗാർഡനിലാണ് സംഭവം.…

Read More »

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടുചെയ്തു: ചേലക്കരയിൽ നടപടിയുമായി സിപിഎം

തൃശൂർ: ചേലക്കരയിൽ യുഡിഎഫിന് വോട്ട് ചെയ്ത പി.എൻ രാമചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് അംഗം യുഡിഎഫിന് വോട്ടുചെയ്തത്. എൽഡിഎഫ് 12,…

Read More »

പെരിയയിൽ വീണ്ടും ട്വിസ്റ്റ്; വൈസ് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫിന്

കാസർകോട്: കാസർകോട് പുല്ലൂർ-പെരിയ ​ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫിന്. കോൺ​ഗ്രസിൻ്റെ അഡ്വ. ബാബുരാജുവിനെ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. എൽഡിഎഫ് അംഗം വി.കെ നളിനിയുടെ വോട്ട് അസാധുവായി.…

Read More »

അഗളി പഞ്ചായത്തിൽ വീണ്ടും ട്വിസ്റ്റ്; എൽ ഡി എഫിലേക്ക് കൂറുമാറിയ കോണ്‍ഗ്രസ് മെമ്പര്‍ മഞ്ജു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

പാലക്കാട്: അഗളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മഞ്ജു രാജിവെച്ചു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച മഞ്ജു കൂറുമാറിയാണ് എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായത്. അയോഗ്യയാക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയതോടെയാണ്…

Read More »

ഒരു പാർട്ടി ചിഹ്നത്തിൽ ജയിച്ച മെമ്പർ ഉറങ്ങി എഴുന്നേറ്റപ്പോൾ മറ്റൊരു പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി’; എൽഡിഎഫിനെതിരെ വിമർശനവുമായി ക്രിസ്ത്യൻ പുരോഹിതൻ

‘ പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ അഗളി പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ അട്ടിമറിയിൽ എൽഡിഎഫിനെതിരെ വിമർശനവുമായി ക്രിസ്ത്യൻ പുരോഹിതൻ. കോൺഗ്രസ് മെമ്പർ മഞ്ജുവിനെ കൂറുമാറ്റി പഞ്ചായത്ത് പ്രസിഡൻ്റാക്കിയതിന് പിന്നാലെയാണ്…

Read More »

മറ്റത്തൂരില്‍ ബിജെപിയുമായുള്ള സഖ്യം; പ്രതിരോധത്തിലായി കോണ്‍ഗ്രസ്,രാഷ്ട്രീയ ആയുധമാക്കാന്‍ സിപിഎം

തൃശൂര്‍: മറ്റത്തൂരിലെ ബിജെപിയുമായുള്ള സഖ്യത്തില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ്. കൂടുതല്‍ നടപടി സ്വീകരിച്ച് തലയൂരാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിനെ രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഎം തീരുമാനം. ചര്‍ച്ചകള്‍ക്ക് ശേഷം രാജി…

Read More »

മുൻ മേയർ ആര്യ രാജേന്ദ്രന്റെ കാലത്തെ അഴിമതികളെ കുറിച്ച് അന്വേഷണം വേണം’; തിരുവനന്തപുരം മേയർ വി വി രാജേഷിന് ആദ്യ പരാതി

‘ തിരുവനന്തപുരം മേയർ വി വി രാജേഷിന് ആദ്യ പരാതി. മുൻ മേയർ ആര്യ രാജേന്ദ്രൻ പ്രവർത്തിച്ചിരുന്ന കാലത്തെ അഴിമതികളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി.…

Read More »

സിപിഐക്ക് ഇന്ന് 100 വയസ് തികഞ്ഞ ദിനം; സ്ഥാപിച്ചത് 1925 ഡിസംബർ 26ന്‌

ന്യൂഡല്‍ഹി: സിപിഐക്ക് ഇന്ന് നൂറ് വയസ്. 1925 ഡിസംബർ 26ന് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖ തൊഴിലാളി കേന്ദ്രങ്ങളിൽ ഒന്നായ കോൺപുരിലാണ് (ഇന്നത്തെ ഉത്തർപ്രദേശിലെ കാൺപൂർ) ഇന്ത്യൻ…

Read More »

പാല നഗരസഭ 21 കാരി ഭരിക്കും; യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പുളിക്കക്കണ്ടം കുടുംബം

പാലാ: പാലാ നഗരസഭയില്‍ ഏത് മുന്നണിയെ പിന്തുണയ്ക്കണമെന്ന് പുളിക്കക്കണ്ടം കുടുംബം തീരുമാനിച്ചു. യുഡിഎഫിനു പിന്തുണ നല്‍കാനാണ് തീരുമാനം. എല്‍ഡിഎഫിനും യുഡിഎഫിനും തനിച്ചു ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്ത പാലാ നഗരസഭയില്‍…

Read More »
Back to top button