Politics

സ്വര്‍ണവും ഗര്‍ഭവും ഒന്നുമല്ല തിരഞ്ഞെടുപ്പിലെ വിഷയമെന്ന് സുരേഷ് ഗോപി; ‘വികസനം ചര്‍ച്ചയാക്കണം, എന്റെ തിരഞ്ഞെടുപ്പ് കാലത്ത് ചെമ്പ് വിവാദം കൊണ്ടുവന്നിട്ടെന്തായി?

’സ്വര്‍ണവും ഗര്‍ഭവും ഒന്നുമല്ല തിരഞ്ഞെടുപ്പിലെ വിഷയമെന്നും വികസനം ചര്‍ച്ചയാക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്വര്‍ണവും ഗര്‍ഭവും ഒന്നുമല്ല നമ്മുടെ വിഷയമെന്നും ജനങ്ങള്‍ക്ക് വേണ്ടത് വികസന വിഷയങ്ങളാണെന്നും സുരേഷ്…

Read More »

മൃതദേഹമല്ല, ‌സംസ്കരിക്കാൻ എത്തിച്ചത് മാനെക്വിൻ; കള്ളി പൊളിഞ്ഞതോടെ ഉപേക്ഷിച്ചോടി യുവാക്കൾ

ഹാപൂർ: ഉത്തർപ്രദേശിലെ ഗർമുക്തേശ്വറിൽ ശവസംസ്‌കാരത്തിനായെത്തിച്ചത് ഡിസ്‌പ്ലേ മാനെക്വിനെന്ന് ആരോപണം. ഒരു സംഘം യുവാക്കളുടെ നേതൃത്വത്തിൽ നടത്തിയ ശവസംസ്‌കാര ചടങ്ങിനിടെ സംശയം തോന്നിയ നാട്ടുകാരുടെ പരിശോധനയിലാണ് ശവസംസ്‌കാരത്തിനായെത്തിച്ചത് മനുഷ്യന്റെ…

Read More »

രമ്യാ ഹരിദാസിന്റെ മാതാവ് സ്ഥാനാര്‍ഥിത്വം നേടിയത് ആത്മഹത്യാ ഭീഷണി മുഴക്കി; ആരോപണവുമായി മഹിളാ നേതാവ്

കോഴിക്കോട് | മുന്‍ എം പി രമ്യാ ഹരിദാസിന്റെ മാതാവ് ആത്മഹത്യാ ഭീഷണി മുഴക്കി സ്ഥാനാര്‍ഥിത്വം നേടിയെടുത്തുവെന്ന് ആരോപണം. കുന്ദമംഗലം ബ്ലോക്കിലെ പൂവാട്ട്പറമ്പ് ഡിവിഷന്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി…

Read More »

എൽഡിഎഫ് സ്ഥാനാർത്ഥി ജയിലിൽ കിടന്ന് മത്സരിക്കേണ്ടി വരും, ജയിച്ചാൽ രാജിവെക്കണം; പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സിപിഎമ്മുകാർ കുറ്റക്കാർ

കണ്ണൂർ: പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സിപിഎമ്മുകാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഎം പ്രാദേശിക നേതാക്കളായ  ടി സി വി നന്ദകുമാർ, വി കെ നിഷാദ്…

Read More »

എസ്.ഐ.ആർ: സമയം നീട്ടുന്നതിൽ മലക്കം മറിഞ്ഞ് ബി.ജെ.പി

തിരുവനന്തപുരം: എസ്.ഐ.ആർ എന്യൂമറേഷൻ സമയപരിധി നീട്ടുന്ന കാര്യത്തിലെ നിലപാടിൽ മലക്കം മറിഞ്ഞ് ബി.ജെ.പി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ മറ്റെല്ലാവരും സമയം…

Read More »

സ്വീകരിച്ചത് 98451 സ്ഥാനാർഥികളുടെ 1,40,995 പത്രികകൾ; 2261 പത്രികകൾ തള്ളി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ സാധുവായി സ്വീകരിച്ചത് 98,451 സ്ഥാനാർഥികളുടെ 1,40,995 പത്രികകൾ. സംസ്ഥാനത്താകെ തള്ളിയത് 2,261 പത്രികകൾ. തള്ളിയ പത്രികകളിൽ 1228…

Read More »

പാലക്കാട് ബിജെപിക്ക് മത്സരിക്കാനാളില്ല; 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ സ്ഥാനാർത്ഥികളില്ല, ഗതി കെട്ട അവസ്ഥയിൽ ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് പലയിടത്തും ബിജെപിക്ക് സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ സ്ഥാനാർത്ഥികളില്ലാതെ ബിജെപി. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും…

Read More »

സംസ്ഥാനത്ത് 11 സ്ഥാനാർഥികൾക്ക് എതിരില്ലാത്ത ജയം, കണ്ണൂരിൽ ഒമ്പതിടങ്ങളിൽ എതിരില്ലാതെ എൽഡിഎഫ്, നാണക്കേടിന്റെ പടു കുഴിയിൽ ആയി കോൺഗ്രസ്‌

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 11 സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്ത ജയം. കണ്ണൂരില്‍ ഒമ്പത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും കാസര്‍കോട് ഒരു മുസ്ലിം ലീഗ് സ്ഥാനാർഥിയും…

Read More »

വളാഞ്ചേരിയില്‍ എല്‍ഡിഎഫിന് തിരിച്ചടി; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. 29ാം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ധന്യ ബാബുരാജിന്റെ പത്രികയാണ് തള്ളിയത്. ബ്ലോക്ക് പഞ്ചായത്തിലെ താത്ക്കാലിക ജോലി രാജി…

Read More »

തൃശൂർ ബി.ജെ.പിയിൽ പോര്; കൗൺസിലർക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആർ.എസ്.എസ് നേതാവിന്റെ മകൾ സ്ഥാനാർഥി

തൃശൂർ: ബി.ജെ.പി കൂടുതൽ പ്രതീക്ഷ വെക്കുന്ന കോർപറേഷനുകളിലൊന്നായ തൃശൂരിൽ ഗ്രൂപ്പുപോരിൽ സിറ്റിങ് കൗൺസിലറായ ജില്ല നേതാവിന് അവസാന നിമിഷം സീറ്റ് നഷ്ടമായി. മേയർ സ്ഥാനത്തേക്കടക്കം ഉയർത്തിക്കാട്ടപ്പെട്ടിരുന്ന പൂങ്കുന്നത്തുനിന്നുള്ള…

Read More »
Back to top button