Politics

ക്രൈസ്തവ സമുദായത്തെ തഴഞ്ഞാൽ തിരിച്ചും തഴയും, ന്യൂനപക്ഷ വകുപ്പിന് ഒരു ക്രൈസ്തവ മന്ത്രി ഇതുവരെ ഉണ്ടായിട്ടില്ല’; മുന്നറിയിപ്പുമായി ബിഷപ്പ് ആൻഡ്രൂസ് താഴത്ത്

‘ ന്യൂഡൽഹി: ക്രൈസ്തവ സമുദായത്തെ തഴയുന്നവരെ തിരിച്ചും തഴയുമെന്ന് സി.ബി.സി.ഐ അധ്യക്ഷൻ ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും പ്രാതിനിധ്യവും ക്രൈസ്തവർക്കും വേണമെന്നും ആൻഡ്രൂസ് താഴത്ത്…

Read More »

കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണയം; നേമത്ത് ബിജെപിയിൽ കലാപം,ഏരിയ പ്രസിഡന്‍റ് എം. ജയകുമാർ രാജിവച്ചു

തിരുവനന്തപുരം: കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണയത്തെ ചൊല്ലി നേമത്ത് ബിജെപിയിൽ കലാപം. ഏരിയ പ്രസിഡന്‍റ് എം. ജയകുമാർ രാജിവച്ചു.എം.ആർ ഗോപനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. നിലവിലെ കൗൺസിലർ…

Read More »

അനുനയത്തിലും വഴങ്ങാതെ സിപിഐ; പിഎം ശ്രീയിൽ നിലപാടുമായി മുന്നോട്ട് തന്നെ, മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല

പിഎം ശ്രീയിൽ നിലപാടുമായി മുന്നോട്ട് തന്നെയാണ് സിപിഐ. മറ്റന്നാൾ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്നും സിപിഐ മന്ത്രിമാർ വിട്ടുനിൽക്കും. അനുനയത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

Read More »

പിഎം ശ്രീയിലൂടെ സംഘപരിവാറിന് കേരളത്തിന്റെ മണ്ണിൽ വിത്തു പാകാൻ നിലം ഒരുക്കി കൊടുത്ത് സിപിഎം, ഉൾപുളകം കൊണ്ട് കേരളത്തിലെ ബിജെപി നേതാക്കൾ

രാഷ്ട്രീയ കേരളത്തോട് പിണറായി വിജയൻ സർക്കാർ കാട്ടിയ ഏറ്റവും വലിയ വഞ്ചനയാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. പിഎം ശ്രീയിൽ ഒപ്പുവച്ച തീരുമാനത്തെ പ്രതിപക്ഷവും സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികളും…

Read More »

പിഎം ശ്രീ ധാരണാപത്രം പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന് സിപിഐ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം, എൽ ഡി എഫിന് തിരിച്ചടി

തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പുവെച്ച തീരുമാനം പിൻവലിക്കാതെയുള്ള ഒരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്ന് സിപിഐ. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് ഇനി നിർണായകമാകും.വിദേശ പര്യടനത്തിനുശേഷം ഇന്ന് കേരളത്തിൽ…

Read More »

ഇത്രയും ഗതികെട്ട ഒരു അഖിലേന്ത്യ സെക്രട്ടറി വേറെ ഉണ്ടാകല്ലേ കാറൽ മാർക്സ് മുത്തപ്പാ’; കാരണഭൂതൻ കാര്യം നടത്തുന്നിടത്ത് ബേബിക്ക് എന്ത് കാര്യമെന്ന് ജിന്‍റോ ജോൺ

‘ കോഴിക്കോട്: വിവാദമായ പി.എം ശ്രീ പദ്ധതിയിൽ കേരളാ സർക്കാർ ഒപ്പുവെച്ചതിൽ പ്രതികരിക്കാത്ത സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ. ജി​ന്റോ…

Read More »

പി.വി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കുന്നു ; കൂടെ കൊണ്ടുപോകാന്‍ തയ്യാറെന്ന് മുസ്ലിം ലീഗ് ; തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ തയാറെന്ന് പി.എം.എ സലാം

മലപ്പുറം: നീണ്ട കാത്തിരിപ്പിനൊടുവില്‍ പിവി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വറുമായി സഹകരിക്കാന്‍ മുസ്‌ളീംലീഗ് തയ്യാറെടുക്കുകയാണ്. പ്രാദേശിക സാഹചര്യം നോക്കിയാണ് തീരുമാനം.…

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്​; മൂന്നുതവണ മത്സരിച്ചവർക്ക്​ ഉപാധികളോടെ ഇളവ്​ നൽകി മുസ്‍ലിം ലീഗ്

കോ​ഴി​ക്കോ​ട്​: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നു​ത​വ​ണ മ​ത്സ​രി​ച്ച​വ​ർ​ക്ക്​ സീ​റ്റി​ല്ലെ​ന്ന നി​ല​പാ​ടി​ൽ അ​യ​വു​വ​രു​ത്തി മു​സ്​​ലിം ലീ​ഗ്. പു​തി​യ തീ​രു​മാ​ന​മ​നു​സ​രി​ച്ച്, മൂ​ന്നു​ത​വ​ണ പൂ​ർ​ത്തി​യാ​ക്കി, ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ മാ​റി​നി​ന്ന നേ​താ​ക്ക​ൾ​ക്ക്​ പാ​ർ​ട്ടി​യു​ടെ വി​ജ​യ​ത്തി​നും…

Read More »

വേണേൽ പഠിച്ചാൽ മതി; കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാർട്ടിക്കറിയാം’: വിദ്യാർഥികളോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി

വിദ്യാർഥികൾക്കായി ശബ്ദമുയർത്തിയ പിടിഎ അംഗത്തോട് ‘എന്നെ ശരിക്കും അറിയാമോ’ എന്നും ഭീഷണി തൊടുപുഴ ∙ ഇടുക്കി ഗവ. നഴ്സിങ് കോളജിലെ അടിസ്ഥാനസൗകര്യങ്ങൾക്കു വേണ്ടി സമരം ചെയ്ത വിദ്യാർഥികളോടും…

Read More »

വഞ്ചകരുടെ വോട്ട് വേണ്ട’; ബിഹാറിൽ മുസ്‌ലിംകൾക്കെതിരെ കേന്ദ്രമന്ത്രിയുടെ വിദ്വേഷ പരാമർശം

‘ പട്‌ന: ബിഹാറിൽ പൊതുറാലിയിൽ മുസ്‌ലിംകൾക്കെതിരെ കേന്ദ്രമന്ത്രിയുടെ വിദ്വേഷപരാമർശം. ആർവാളിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് കേന്ദ്രമന്ത്രിയായ ഗിരിരാജ് സിങ് വിദ്വേഷപരാമർശം നടത്തിയത്. എല്ലാ കേന്ദ്രപദ്ധതികളുടെയും ആനുകൂല്യങ്ങൾ മുസ്‌ലിംകൾ…

Read More »
Back to top button