Politics

രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ നാണവും മാനവും ഇല്ലാത്ത എൽ ഡി എഫ്സർക്കാർ ഹൈകോടതിയിലേക്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിന് മുൻകൂർ ജാമ്യം അനുവദിച്ച സെഷൻസ് കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈകോടതിയിലേക്ക്. വസ്തുതകൾ പരിഗണിക്കാതെയുള്ള ഉത്തരവെന്ന് വാദിച്ചാണ് ഹൈകോടതിയെ സമീപിക്കുന്നത്. ബംഗുളൂരുവിലുള്ള മലയാളി…

Read More »

രാഹുലിനെതിരായ പരാതി രാഷ്ട്രീയപ്രേരിതം, പിന്നിൽ ലീഗൽ ബ്രെയിൻ

കണ്ണൂർ ∙ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കാത്തുംകടവ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ…

Read More »

കോഴിക്കോട്ട് കൊട്ടിക്കലാശത്തിനിടെ കത്തിവീശി എൽഡിഎഫ് പ്രവർത്തകറുടെ ഗുണ്ടാ അക്രമം

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയിൽ കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകൻ കത്തിവീശി. എൽഡിഎഫ് പ്രവർത്തകർ തന്നെ ഇടപെട്ടാണ് ഇയാളെ പിടിച്ചു മാറ്റിയത്.ദ്യശ്യങ്ങൾ പുറത്തുവന്നതോടെ യു‍‍ഡിഎഫ് പ്രവർത്തകർ പൊലിസിൽ പരാതി നൽകി.…

Read More »

തദ്ദേശത്തിൽ തെക്കൻ കാറ്റ് എങ്ങോട്ട്​?; സ്വർണ്ണ കൊള്ളയിൽ എൽ.ഡി.എഫിന്​​ ആശയും ആശങ്കയും; ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; പ്രവചനാതീതം എൻ.ഡി.എ

ചി​ല​തെ​ല്ലാം കൈ​വി​ട്ടാ​ലും നേ​രി​യ മേ​ൽ​ക്കൈ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷയിൽ എൽ.ഡി.എഫ്; സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ച​ങ്കി​ടി​പ്പ്തി​രു​വ​ന​ന്ത​പു​രം: തെ​ക്ക​ൻ മേ​ഖ​ല​യി​ലെ ഏ​ഴ്​ ജി​ല്ല​ക​ളി​ൽ വോ​ട്ടെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫി​ന്​​ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടൊ​പ്പം ആ​ശ​ങ്ക​യും. ശ​ബ​രി​മ​ല സ്വ​ർ​ണ​​ക്കൊ​ള്ള…

Read More »

തിരുവനന്തപുരം മേയറെവിടെ?; ആര്യ രാജേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമല്ലാത്തതിനെ ചൊല്ലി വിവാദം

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ മേയർ ആര്യ രാജേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമല്ലാത്തതിനെ ചൊല്ലി വിവാദം. മേയർ പ്രചാരണത്തിനിറങ്ങിയാൽ തോൽക്കുമെന്ന് സിപിഎമ്മിന് പേടിയെന്ന് ബിജെപി. മേയർ ഇറങ്ങിയാൽ യുഡിഎഫ്…

Read More »

സിപിഐ നേതാക്കൾക്കെതിരെയും ആരോപണമുണ്ടെന്ന് ജയറാം രമേശ്; പേര് പറഞ്ഞാൽ ഒരുലക്ഷം രൂപ തരാമെന്ന് പി. സന്തോഷ് കുമാർ എംപി

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയം രാജ്യസഭയിൽ ഉന്നയിച്ച് ഇടത് എംപിമാർ. രാഹുലിനെ കോൺഗ്രസ് സംരക്ഷിച്ചുവെന്ന് പി. സന്തോഷ് കുമാർ പറഞ്ഞു. സിപിഐ നേതാക്കൾക്കെതിരെയും ആരോപണമുണ്ടെന്നാണ് ജയറാം രമേശിൻ്റെ…

Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റർ പതിപ്പിച്ച് എസ്എഫ്ഐ; കീറിയെറിഞ്ഞ് കെഎസ്‌യു പ്രവർത്തകർ

കണ്ണൂർ: കണ്ണൂർ എസ്എൻ കോളജിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എസ്എഫ്ഐ പതിപ്പിച്ച പോസ്റ്റർ കെഎസ്‌യു പ്രവർത്തകർ കീറി കളഞ്ഞു. പോസ്റ്റർ കീറിയതിൻ്റെ പേരിൽ കോളജിൽ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ…

Read More »

നേമത്ത് ഞാന്‍ മത്സരിക്കും’: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി പ്രഖ്യാപിക്കാതെ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

‘ തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.…

Read More »

സുരേഷ് ഗോപിക്ക് ചേരുക മാടമ്പിള്ളിയിലെ മനോരോഗി പരിവേഷം’; ‘മാക്രി’ പരാമർശത്തിന് മറുപടിയുമായി പി.കെ. ദിവാകരന്‍

‘ കോഴിക്കോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘മാക്രി’ പരാമർശത്തിന് മറുപടിയുമായി സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിയംഗം പി.കെ. ദിവാകരൻ. സുരേഷ് ഗോപിക്ക് മാടമ്പിള്ളിയിലെ മനോരോഗി എന്ന പരിവേഷമാണ്…

Read More »

ആ മാക്രിയുടെ മൂക്കിന് താഴെയാണ് പദ്ധതി കൊടുത്തത് ‘; തൃശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുത്, മാന്തി പൊളിച്ചുകളയും പരിഹിച്ച് സുരേഷ് ഗോപി

‘ തൃശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുതെന്നും വന്നാല്‍ മാന്തി പൊളിച്ചു കളയുക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎം നേതാവിനെ ‘മാക്രി’ എന്നു വിളിച്ച് പരിഹസിച്ചാണ് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി…

Read More »
Back to top button