Sport Light

സിം മാറ്റുന്നത് പോലെ എളുപ്പം; എൽപിജി ഗ്യാസ് കണക്ഷൻ ഇനി ഇഷ്ടമുള്ള കമ്പനിയിലേക്ക് മാറ്റാം

ഡൽഹി: ഗ്യാസ് ബുക്ക് ചെയ്‌താൽ കൃത്യ സമയത്ത് കിട്ടാറുണ്ടോ? കാലതാമസം വരാറുണ്ടോ? നിലവിലുള്ള കമ്പനിയിൽ തൃപ്ത‌ിയില്ലെങ്കിൽ പുതിയ കമ്പനി നിങ്ങൾക്ക് തന്നെ തെരഞ്ഞെടുക്കാം. മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക്…

Read More »

സിഎച്ച്‌സിയില്‍ നിന്ന് സൗജന്യമായി കിട്ടിയ ‘കഫ് സിറപ്പ്’ നല്‍കി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിന്റെ സൗജന്യ മരുന്ന് പദ്ധതി പ്രകാരം വിതരണം ചെയ്ത ചുമയുടെ സിറപ്പ് കഴിച്ച് അഞ്ച് വയസ്സുള്ള കുട്ടി മരിച്ചു. സിക്കാര്‍ ജില്ലയിലെ ഖോരി ബ്രഹ്മണന്‍…

Read More »

രാഹുൽ ഗാന്ധിയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവൻ ഒളിവിലെന്ന് പൊലീസ്, വിവാദത്തിൽ ബിജെപിക്ക് നാണക്കേട്

തൃശൂർ: രാഹുൽ ഗാന്ധിയെ വെടിവെച്ചു കൊല്ലുമെന്ന് ചാനൽ ചർച്ചയിൽ ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവൻ ഒളിവിലാണെന്ന് പേരാമംഗലം പൊലീസ്. അധ്യാപകനായ പ്രിന്റു എ.ബി.വി.പി മുൻ…

Read More »

ഉത്സവ സീസണിൽ ‘ഓസിയടിച്ചാൽ’ പിടിവീഴും; കള്ളവണ്ടി കയറുന്നവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡ്

ഉത്സവസീസണിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രികരെ പിടികൂടാൻ ശക്തമായ പരിശോധയുമായി റെയിൽവെ. ഇങ്ങനെയുളള ആളുകളെ പിടികൂടാന്‍ 50 പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. നവരാത്രി , ദീപാവലി തുടങ്ങിയ…

Read More »

മരുന്ന് പരസ്യങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മ​ല​പ്പു​റം:സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റ് മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​മു​ള്ള മ​രു​ന്ന് പ​ര​സ്യ​ങ്ങ​ളി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. എം.​എ​ൽ.​എ​മാ​രാ​യ പി.​എ​സ്. സു​പാ​ൽ, സി.​കെ. ആ​ശ തു​ട​ങ്ങി​യ​വ​രു​ടെ ചോ​ദ്യ​ത്തി​ന് നി​യ​മ​സ​ഭ​യി​ൽ…

Read More »

ടെലഗ്രാം ഉപയോഗിക്കുന്നവർ ജാഗ്രത; പാർട്ട് ടൈം ജോലിയുടെ മറവിൽ പണം തട്ടാൻ വലവിരിച്ച് സംഘങ്ങൾ

കോഴിക്കോട്: പണം തട്ടാൻ ടെലഗ്രാമിൽ വല വിരിച്ച് തട്ടിപ്പു സംഘങ്ങൾ. പാർട്ട് ടൈം ജോലിയുടെ മറവിലാണ് തട്ടിപ്പ് നടക്കുന്നത്. ടെലഗ്രാമിന്റെ മോഡറേഷൻ നയങ്ങൾ സുതാര്യമല്ലാത്തതാണ് തട്ടിപ്പ് സംഘങ്ങൾക്ക്…

Read More »

ഒക്ടോബർ 1 മുതൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് പുതിയ നിയമം

കണ്ണൂർ: ദീപാവലിക്ക് വീട്ടിലേക്ക് ട്രെയിനിൽ പോകാൻ പദ്ധതിയിടുന്നവരെ കാത്ത് ഒരു പ്രധാന മാറ്റം. ഒക്ടോബർ 1 മുതൽ പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമം നടപ്പിലാക്കും. മുമ്പ്,…

Read More »

പാലക്കാട്ട് സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ച് വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ പൂവൻചിറ സ്വദേശി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 23നാണ് സംഭവം.…

Read More »

വിരലുകൾ മുറിച്ചു മാറ്റി, നഖങ്ങൾ പിഴുതെടുത്തു, പിന്നീട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി; ദൃശ്യങ്ങൾ ലൈവായി ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു

രാജ്യത്തെ പിടിച്ചുകുലുക്കിയ കൊലപാതകക്കേസിൽ നീതി ആവശ്യപ്പെട്ട് അർജന്റീനയിൽ പ്രതിഷേധം കത്തുന്നു. മൂന്നു പെൺകുട്ടികളെയാണ് മയക്കുമരുന്നു മാഫിയ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ലാറ ഗുട്ടെറസ്(15), സഹോദരിമാരായ മൊറീന…

Read More »

എങ്ങനെ ദസുൻ ഷണകയുടെ റൺ ഔട്ട് നോട്ട് ഔട്ടായി?

എന്തൊരു മാച്ചായിരുന്നു അത്? എളുപ്പത്തിൽ ജയിക്കാമെന്ന് പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്ക് ശ്രീലങ്ക ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയ മത്സരത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചത് സൂപ്പര്‍ ഓവര്‍ ഡ്രാമ തന്നെയാണ്.…

Read More »
Back to top button