Sport Light

അവിഹിത ബന്ധമാരോപിച്ച് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

ബംഗളൂരു: വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് മഹാരാഷ്ട്ര സ്വദേശിയായ 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബിദാർ ജില്ലയിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ രണ്ട്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേഡ്…

Read More »

ഗുരുതര വീഴ്ച; ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ആശുപതിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധ

റാഞ്ചി: ജാര്‍ഖണ്ഡില്‍ രക്തം സ്വീകരിച്ചതിന് പിന്നാലെ അഞ്ച് കുട്ടികള്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ചൈബാസയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ ഗുരുതര വീഴ്ചയുണ്ടായത്.ഏഴ് വയസുള്ള…

Read More »

പിഎം ശ്രീ ധാരണാപത്രം പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന് സിപിഐ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം, എൽ ഡി എഫിന് തിരിച്ചടി

തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പുവെച്ച തീരുമാനം പിൻവലിക്കാതെയുള്ള ഒരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്ന് സിപിഐ. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് ഇനി നിർണായകമാകും.വിദേശ പര്യടനത്തിനുശേഷം ഇന്ന് കേരളത്തിൽ…

Read More »

അങ്കണവാടികളിലെ കുഞ്ഞുങ്ങൾക്കുള്ള പാലും മുട്ടയും കൃത്യമായി നൽകണം, പറഞ്ഞ അളവിൽ കൊടുക്കണം’; മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: അങ്കണവാടികളിലെത്തുന്ന കുഞ്ഞുങ്ങൾക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന ‘പോഷകബാല്യം’ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ വനിതാ-ശിശു വികസന ഡയറക്ടർ നൽകിയ മാർഗനിർദ്ദേശങ്ങൾ അങ്കണവാടികൾ പാലിക്കുന്നതായി ഡയറക്ടർ ഉറപ്പുവരുത്തണമെന്ന്…

Read More »

ഗസ്സയിൽ സർവനാശം വിതച്ച് ‘ബൂബി ട്രാപ് റോബോട്ട്’; പ്രദേശം നരകമാക്കുന്ന യുദ്ധതന്ത്രം; ഇസ്രായേൽ ഉപയോഗിച്ചത് ലോകം വിലക്കിയ ആയുധം

ഗസ്സ : സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70,000ത്തോളം മനുഷ്യരെ കൊന്നൊടുക്കി രണ്ടു വർഷമായി ഇസ്രായേൽ തുടർന്ന വംശഹത്യയിൽ ഉപയോഗിച്ചത് മിസൈലും തോക്കും മാത്രമല്ല, യുദ്ധഭൂമിയിൽ ഉപയോഗിക്കരുതെന്ന് ലോകം…

Read More »

സ്കൂൾ യൂനിഫോമിൽ മദ്യം വാങ്ങാനെത്തി പെൺകുട്ടികൾ; വൻ പ്രതിഷേധം

ഭോപാൽ: മദ്യം വാങ്ങാനായി പെൺകുട്ടികൾ കൂട്ടമായി സ്കൂൾ യൂനിഫോമിൽ എത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മാണ്ട്‍ലയിലെ നൈൻപൂർ ജില്ലയിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് മദ്യം…

Read More »

വിദ്യാര്‍ഥികളെ തിരുത്താന്‍ രണ്ടടി കൊടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല’; അധ്യാപകനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി.

കൊച്ചി: അച്ചടക്കം നടപ്പിലാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ് വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ട് തല്ലിയ സംഭവത്തില്‍ അധ്യാപകനെതിരെ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത…

Read More »

ഐശ്വര്യയ്ക്ക് വേണ്ടി ഒത്തുകളി, സുഷ്മിത സെന്‍ പൊട്ടിക്കരഞ്ഞു; മിസ് ഇന്ത്യ മത്സരത്തിനിടെ സംഭവിച്ചത്, വെളിപ്പെടുത്തി സംവിധായകന്‍

1994ലെ മിസ് ഇന്ത്യ മത്സരത്തില്‍ ഐശ്വര്യ റായ്‌യെ വിജയിപ്പിക്കാന്‍ വേണ്ടി ഒത്തുകളി നടന്നിരുന്നുവെന്ന് സംവിധായകന്‍ പ്രഹ്‌ളാദ് കക്കര്‍. 1994ല്‍ ആയിരുന്നു സുഷ്മിത സെന്നും ഐശ്വര്യയും മിസ് ഇന്ത്യ…

Read More »

അക്രമാസക്തമായി അയലൻഡിലെ കുടിയേറ്റ വിരുദ്ധ കലാപം; പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്, 24 പേർ അറസ്റ്റിൽ

ഡബ്ലിൻ: ഐറിഷ് തലസ്ഥാനമായ ഡബ്ലിനിൽ കുടിയേറ്റ വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു. തുടർച്ചയായി രണ്ടു രാത്രികളിൽ കലാപകാരികൾ അഴിഞ്ഞാടിയതിനെ തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 24 പേരെ…

Read More »

പ്രസവ ശസ്ത്രക്രിയക്കിടെ ബാന്‍ഡേജ് വയറ്റില്‍ തുന്നിക്കെട്ടി; അണുബാധയേറ്റ് 26കാരിക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധയേറ്റ് 26കാരി മരിച്ചതായി പരാതി. യുവതിയുടെ വയറ്റിൽ ബാന്‍ഡേജ് തുന്നിക്കെട്ടിയിരുന്നെന്നും ഇതിനെ തുടർന്ന് അണുബാധയുണ്ടായെന്നുമാണ് പരാതി. ആശുപത്രിയുടെ…

Read More »
Back to top button