Sport Light

തീരം തൊട്ട് ‘മോൻത’; ആന്ധ്രയിൽ മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ്, ജാഗ്രത

ആന്ധ്രാ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോൻത’ തീരം തൊട്ടു. ആന്ധ്രാപ്രദേശിൽ മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ്. അടുത്ത 3-4 മണിക്കൂറിനുള്ളിൽ ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ…

Read More »

ചെർണോബിൽ ആണവനിലയത്തിന് സമീപമുള്ള നായകൾക്ക് കടും നീലനിറം; കാരണമെന്ത്?

ചെർണോബിൽ: ചെർണോബിൽ ആണവ നിലയ പ്രദേശത്തു നിന്നുള്ള നായകൾ നീല നിറത്തിൽ കാണപ്പെടുന്നതായി നായകളുടെ പരിപാല സംഘടനയായ ‘ഡോഗ്സ് ഓഫ് ചെർണോബിൽ’. 1986ലെ ചെർണോബിൽ ആണവ ദുരന്തത്തിനുശേഷം…

Read More »

ആലുവയിൽ ഭിന്നശേഷിക്കാരനടങ്ങുന്ന കുടുംബത്തെ പെരുവഴിയിലാക്കി ബാങ്ക് ജപ്തി

എറണാകുളം: എറണാകുളം ആലുവയിൽ ഭിന്നശേഷിക്കാരനടങ്ങുന്ന കുടുംബത്തെ പെരുവഴിയിലാക്കി ബാങ്ക് അധികൃതരുടെ ജപ്തി നടപടി. ആലുവ കീഴ്മാട് സ്വദേശി വൈരമണിയും ഭാര്യയും മകനുമാണ് ബാങ്ക് അധികൃതരുടെ നടപടിയിൽ പെരുവഴിയിലായത്.ആലുവ…

Read More »

ഭാര്യമാർ വിവാഹ തർക്കങ്ങളിൽ അവകാശവാദങ്ങൾ പെരുപ്പിച്ചു കാണിക്കുന്നു’; നഷ്ടപരിഹാരം ആവശ്യപ്പെട്ട സ്ത്രീയുടെ ഹർജി തള്ളി ഡൽഹി കോടതി

‘ ന്യൂഡൽഹി: വിവാഹ തർക്കത്തിൽ ഭാര്യ അവകാശവാദങ്ങൾ പെരുപ്പിച്ചു കാണിക്കുകയും ഭർത്താവ് വരുമാനം കുറച്ചു കാണിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടെന്ന് ഡൽഹി കോടതി നിരീക്ഷിച്ചു. ഇടക്കാല സാമ്പത്തിക സംരക്ഷണം…

Read More »

എ.ഐ വീണ്ടും വില്ലനാകുന്നു; 30,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍

വാഷിങ്ടണ്‍: 30,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍. ഇതോടെ സ്ഥാപനത്തിലെ 10 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകും. 2022ന് ശേഷം ആമസോണിലുണ്ടാകുന്ന ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്.കൊവിഡ് കാലത്ത് ഇരുപത്തേഴായിരത്തോളം…

Read More »

കെനിയയിൽ വിമാനം തകർന്നുവീണു; 12 വിനോദസഞ്ചാരികൾ മരിച്ചു

ന്യൂഡൽഹി: കെനിയയിൽ ചെറുവിമാനം തകർന്നുവീണ് 12 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. കെനിയയിലെ ക്വാലെ കൗണ്ടിയിലാണ് സംഭവം. രാവിലെയായിരുന്നു അപകടമെന്നാണ് വിവരം. ​ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്…

Read More »

സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,…

Read More »

മുസ്‌ലിം പെൺകുട്ടികളെ കൊണ്ടുവരൂ, ജോലി നേടാം, വിവാഹച്ചെലവ് ഞങ്ങളേറ്റു’: യുപിയിൽ വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ്

‘ ലഖ്‌നൗ: മുസ്‍ലിം പെൺകുട്ടികളെ ‘കൊണ്ടുവരുന്ന’ ഹിന്ദു യുവാക്കൾക്ക് പ്രതിഫലമായി ജോലി നൽകുമെന്ന് ബിജെപി നേതാവ് രാഘവേന്ദ്ര പ്രതാപ് സിങ്. ഉത്തര്‍പ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ നടന്നൊരു പൊതുയോഗത്തിലാണ്…

Read More »

ആസിഡ് ആക്രമണക്കേസിൽ വൻട്വിസ്റ്റ്, കെട്ടിച്ചമച്ചത് ബലാത്സംഗക്കേസ് പ്രതിയായ പെൺകുട്ടിയുടെ പിതാവ്

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായ കേസിൽ വൻ വഴിത്തിരിവ്. പെൺകുട്ടിയുടെ പരാതി നാടാകമാണെന്ന നിഗമനത്തിലാണ് പൊലീസ്. പെൺകുട്ടി പ്രതികളെന്ന് പറഞ്ഞ…

Read More »

ബംഗാൾ എസ്.ഐ. ആറിൽ രണ്ട് കോടി വോട്ടർമാരെ വെട്ടിമാറ്റാൻ സാധ്യത

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ നടക്കുമ്പോൾ വോട്ടർ പട്ടികയിലുള്ളവരിൽ 45 ശതമാനത്തോളം പേർ ഒഴിവാക്കപ്പെട്ടേക്കും. ബൂത്തുതലത്തിൽ 2002 ലെ പട്ടികയുമായി ഒത്തുനോക്കിയപ്പോൾ 55 ശതമാനം പേർക്ക് മാത്രമാണ്…

Read More »
Back to top button