Sports
-
ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: ഇന്ത്യയുടെ ലക്ഷ്യം മൂന്നാം കിരീടം, ഒപ്പം 25 വര്‍ഷം മുമ്പത്തെ കണക്കു തീര്‍ക്കലും
ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരെ അഞ്ചാം ഫൈനലിനിറങ്ങുന്ന ടീം ഇന്ത്യയുടെ ലക്ഷ്യം മൂന്നാം കിരീടം. ഒപ്പം രണ്ടായിരത്തിലെ ഫൈനൽ തോൽവിക്ക് ന്യൂസിലൻഡിനോട് പകരം വീട്ടാനുമുണ്ട് രോഹിത് ശർമ്മയ്ക്കും…
Read More » -
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്ദക്ഷിണാഫ്രിക്കക്ക് വീണ്ടും അടിതെറ്റി; ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം
ലാഹോര്‍: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്. ആദ്യം…
Read More » -
ഇന്ത്യയോടുള്ള കണക്കും കടവും മാസ്റ്റേഴ്സ് ലീഗില്‍ തീര്‍ത്ത് ഓസീസ്, സച്ചിൻ തകർത്തടിച്ചിട്ടും ഇന്ത്യക്ക് തോല്‍വി
വഡോദര: ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് ഇന്ത്യൻ മാസ്റ്റേഴ്സിനോട് കണക്കുതീര്‍ത്ത് ഓസ്ട്രേലിയന്‍ മാസ്റ്റേഴ്സ്. ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗ് ടി20യിൽ ഇന്ത്യ മാസ്റ്റേഴ്സിനെ 95 റണ്‍സിന് തകര്‍ത്ത്…
Read More » -
മുന്നില്‍ നിന്ന് പടനയിച്ച് കിംഗ് കോലി; ഓസ്ട്രേലിയയോട് പ്രതികാരം വീട്ടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍
ദുബായ്: വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ…
Read More » -
ഇന്ത്യക്കൊരു കടം വീട്ടാനുണ്ട്! ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ പിടിക്കാന്‍ ഇന്ത്യ ഇന്ന് ഓസീസിനെതിരെ
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിലെത്താന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദുബായില്‍ തുടങ്ങുന്ന സെമിയില്‍, ലോക ചാംപ്യന്മാരായ ഓസ്ട്രേലിയ ആണ് എതിരാളികള്‍. ഏകദിന ലോകകപ്പ്…
Read More » -
രഞ്ജി ട്രോഫി റണ്ണേഴ്സ് അപ്പായ കേരളത്തിനും കോടിക്കിലുക്കം! സമ്മാനത്തുക എത്രയെന്ന് അറിയാം, ടീമിന് സ്വീകരണം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്തിയ ഒരു സീസണ് ആണ് കടന്നു പോകുന്നത്. രഞ്ജിയിലെ ടീമിന്റെ പ്രകടനം ദേശിയ തലത്തില്‍ സെലക്ടര്‍മാരടക്കം ശ്രദ്ധിക്കും എന്ന പ്രതീക്ഷയില്‍…
Read More » -
ചാമ്പ്യൻസ് ട്രോഫി: കിവീസിനെ കറക്കി വീഴ്ത്തി ഇന്ത്യ; വരുൺ ചക്രവർത്തിക്ക് 5വിക്കറ്റ്; ഇന്ത്യ-ഓസീസ് സെമി പോരാട്ടം
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 44 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യക്ക് മൂന്നാം ജയം. ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന…
Read More » -
ചാമ്പ്യൻസ് ട്രോഫിയിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്ക സെമിയിൽ, അഫ്ഗാൻ പുറത്ത്
ലാഹോർ: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തകർന്നടിഞ്ഞതോടെ മത്സരം പൂർത്തിയാകും മുൻപ് സെമി ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക. അഫ്ഗാനിസ്ൻ ഇതോടെ…
Read More » -
രഞ്ജി ഫൈനല്‍: കേരളത്തിന്റെ ചെറുത്തുനില്‍പ്പ് അവസാനിച്ചു, വിദര്‍ഭയ്ക്ക് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡില്ല. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 379നെതിരെ മൂന്നാം ദിനം കേരളം 342ന് എല്ലാവരും പുറത്തായി.…
Read More » -
ത്രില്ലര്‍, കിടിലന്‍ ത്രില്ലര്‍ മത്സരം, ഇംഗ്ലണ്ടിനെ പുറത്താക്കി അഫ്ഗാനിസ്ഥാന്; ജയം എട്ട് റണ്‍സിന്
ലാഹോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാനോട് എട്ട് റണ്‍സിന് തോറ്റതോടെയാണ് ഇംഗ്ലണ്ട് പുറത്തായത്. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി…
Read More »