Sports
-
ഓറഞ്ച് ക്യാപ്: റൺവേട്ടയിൽ സഞ്ജുവിനെ മറികടന്ന് രോഹിത്;ജോസേട്ടനെയും പിന്നിലാക്കി സൂര്യകുമാര്‍ യാദവ് മൂന്നാമത്
ഹൈദരാബാദ്: ഐപിഎല്‍ റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ വീണ്ടും മാറ്റം. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും അര്‍ധസെഞ്ചുറി നേടിയ മുംബൈ താരം രോഹിത് ശര്‍മ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രാജസ്ഥാന് റോയല്‍സ്…
Read More » -
സണ്‍റൈസേഴ്സിനെ ഒറ്റയ്ക്ക് തീര്‍ത്ത് ഹിറ്റ്മാന്, സ്കൈ ഫിനിഷിംഗും; മുംബൈ ഇന്ത്യന്‍സിന് തകർപ്പൻ ജയം
ഹൈദരാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് മുംബൈ നേടിയത്. സണ്‍റൈസേഴ്സിന്റെ 143 റണ്‍സ്…
Read More » -
ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കാനാവാതെ പുരാന്, കുതിച്ച് രാഹുലും മാര്‍ക്രവും; റൺവേട്ടയില്‍ പിന്നിലായി സഞ്ജു
ലക്നൗ:ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനക്കാരനുള്ള ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കാനാവാതെ ലക്നൗ സൂപ്പര്‍ ജയന്റ്സ് താരം നിക്കോളാസ് പുരാന്. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇറങ്ങിയ പുരാന് ആദ്യ രണ്ട്…
Read More » -
ഐപിഎല്ലിൽ ലക്നൌ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയം.രാഹുലിനും അഭിഷേകിനും അർദ്ധ സെഞ്ച്വറി
ലക്നൌ: ഐപിഎല്ലിൽ ലക്നൌ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 17.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു.…
Read More » -
കോലിയെയും വാര്‍ണറെയും പിന്നിലാക്കി; ഐപിഎല്ലിൽ അഭിമാന നേട്ടം സ്വന്തമാക്കി രാഹുൽ
ലക്നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അഭിമാന നേട്ടം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് താരം കെ.എൽ രാഹുൽ. വേഗത്തിൽ 5000 റൺസ് എന്ന നാഴികക്കല്ല് തികയ്ക്കുന്ന ബാറ്റ്സ്മാനായി രാഹുൽ…
Read More » -
ദിവസവും 5 ലിറ്റര്‍ പാല് കുടിച്ചിരുന്നോ?; ഒടുവില്‍ ആ കെട്ടുകഥയുടെ കെട്ടഴിച്ച് ധോണി
ചെന്നൈ: ബംഗ്ലാദേശിനെതിരെ 2004ല്‍ ഏകദിന അരങ്ങേറ്റം നടത്തിയ മഹേന്ദ്ര സിംഗ് ധോണിയെന്ന നീണ്ടമുടിക്കാരന്‍ പയ്യന് പിന്നീട് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായി വളര്‍ന്നത് ആരാധകരുടെ കണ്മുന്നിലാണ്. ഇന്ത്യക്കായി അരങ്ങേറിയതുമുതല്‍…
Read More » -
ടേബിള്‍ ടോപ്പര്‍മാര്‍, ഓറഞ്ച് ക്യാപ്, പര്‍പ്പിള്‍ ക്യാപ്; ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് തരംഗം
കൊല്‍ക്കത്ത: ഐപിഎല്ലില്‍ വീണ്ടുമൊരു കിരീടക്കുതിപ്പിലേക്കോ ഗുജറാത്ത് ടൈറ്റന്‍സ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് കീഴില്‍ എട്ടില്‍ ആറ് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ തലപ്പത്താണ് ടൈറ്റന്‍സ്. മികവിന് അടിവരയിട്ട്…
Read More » -
ഐ പി എല്ലിൽ കൊൽക്കത്തയുടെ ഈഡനിൽ വിജയക്കൊടി പാറിച്ച് ഗുജറാത്ത്; ഒന്നാം സ്ഥാനം ഭദ്രം
കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകര്‍പ്പൻ ജയം. 199 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാനെ…
Read More » -
മെസി പിന്നോട്ടില്ല, 2026 ലോകകപ്പില്‍ കളിക്കുമെന്ന് വെളിപ്പെടുത്തി ഇതിഹാസ താരം! ആരാധകരും ഹാപ്പി
ന്യൂയോര്‍ക്ക്: അര്‍ജന്റെന്‍ ഫുട്ബോള്‍ ടീമിന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ലിയോണല്‍ മെസി പറഞ്ഞു. 2026ലെ ഫിഫ ലോകകപ്പിന് 14 മാസം…
Read More » -
കോലി ഒന്ന് ആഘോഷിച്ച് തീർന്നില്ല, അതിനും മുമ്പേ ആ നേട്ടം തിരികെപ്പിടിച്ച് ഹിറ്റ്മാൻ; ഇതിഹാസങ്ങളുടെ വാശിപ്പോര്!
മുംബൈ: ഐപിഎല്ലിലെ മിന്നുന്ന ഒരു റെക്കോര്‍ഡ് വിരാട് കോലി സ്വന്തമാക്കി മണിക്കൂറുകൾക്കുള്ളിൽ തിരികെ പിടിച്ച് രോഹിത് ശര്‍മ. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി…
Read More »