Sports
-
ഐപിഎൽ: മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി,ലക്നൗ സൂപ്പര്‍ ജയന്റ്സിനോട് 12 റണ്‍സിന് തോറ്റു
ലക്നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി. ഇന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് മുംബൈ…
Read More » -
വമ്പന്‍ ജയം, പോയന്റ് പട്ടികയില്‍ കുതിച്ച് കൊല്‍ക്കത്ത; അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി ഹൈദരാബാദ്
കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 80റണ്‍സിന്റെ വമ്പന്‍ ജയം നേടിയതോടെ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്ന് മുന്നോട്ട് കുതിച്ച് നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്ററ്…
Read More » -
സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്! ഈഡനില്‍ ജയം 80 റണ്‍സിന്
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 80 റണ്‍സ് ജയം. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ്…
Read More » -
ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താത്തത് സിറാജിനെ വേദനിപ്പിച്ചു’; കാരണം വ്യക്തമാക്കി വിരേന്ദര്‍ സെവാഗ്
‘ ദില്ലി: ഇക്കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താത്തത് മുഹമ്മദ് സിറാജിനെ വേദനിപ്പിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍…
Read More » -
ഒറ്റ തോൽവി, പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മൂക്കുകുത്തി ആർസിബി; ഒന്നാം സ്ഥാനത്തിന് പുതിയ അവകാശികൾ
ബെംഗളൂരു: ഐപിഎല്‍ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം കൈവിട്ട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ആദ്യ രണ്ട് കളികളും ജയിച്ച് ഒന്നാമതായിരുന്ന ആര്‍സിബി ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എട്ട്…
Read More » -
സഞ്ജു ആദ്യ 15ല്‍ നിന്ന് പുറത്ത്, ഐപിഎല്‍ റണ്‍വേട്ടയില്‍ അടിച്ചുകയറി ജോസ് ബട്ട്ലറും സുദര്‍ശനും
ബെംഗളൂരു: ഐപിഎല്‍ റൺവേട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി ഗുജറാത്ത് ടൈറ്റൻസ് താരം ജോസ് ബട്ലര്. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 39 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ…
Read More » -
ആര്‍സിബിയെ വീഴ്ത്തി ഗുജറാത്ത്, 8 വിക്കറ്റ് ജയം, ചിന്നസാമിയില്‍ ഹീറോ ആയി ജോസേട്ടൻ
ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചഴ്സ് ബെംഗളൂരുവിന്റെ അപരാജിത കുതിപ്പിന് ചിന്നസാമി സ്റ്റേഡിയത്തില്‍ വിരാമമിട്ട് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യ രണ്ട് കളികളും ജയിച്ച് ഒന്നാമൻമാരായ ആര്‍സിബിയെ എട്ട് വിക്കറ്റിന്…
Read More » -
ഇത് അയാളുടെ കാലമല്ലേ..! ഐപിഎൽ ക്യാപ്റ്റൻസിയിൽ സാക്ഷാൽ ധോണിയുടെ നേട്ടം മറികടന്ന് ശ്രേയസ് അയ്യര്‍
ഐപിഎല്ലിൽ തൊട്ടതെല്ലാം പൊന്നാക്കുകയാണ് പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ജേതാക്കളാക്കിയ ശ്രേയസ് ഇത്തവണ പഞ്ചാബ് കിംഗ്സിനൊപ്പമാണ്. ഈ സീസണിൽ…
Read More » -
പ്രഭ്സിമ്രാനും ശ്രേയസിനും അര്‍ധ സെഞ്ചുറി! ലക്നൗവിനെതിരെ പഞ്ചാബ് കിംഗ്സിന് ആധികാരിക ജയം
ലക്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ പഞ്ചാബ് കിംഗ്സിന് എട്ട് വിക്കറ്റ് ജയം. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 16.2 ഓവറില്‍ രണ്ട്…
Read More » -
മുംബൈ ഇന്ത്യൻസിന് ആദ്യ ജയം കൊൽ ക്കത്തയെ തകർത്തു, വിജയശിൽപ്പിയായി റയാൻ റിക്കൽടൺ
മുംബൈ: ഐപിഎല്ലിൽ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. വാങ്കഡെ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്താണ് മുംബൈ അക്കൗണ്ട് തുറന്നത്. ഓപ്പണര്‍ റയാൻ റിക്കൽട്ടൺ…
Read More »